ഒബിസി, എസ്‌സി-എസ്ടി നേതാക്കളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണം: രാഹുല്‍

30 May 2019 7:10 AM GMT
കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഒബിസി, എസ്‌സി-എസ്ടി വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെ കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി. മുതിര്‍ന്ന കോണ്‍ഗ്രസ് വൃത്തങ്ങളെ...

ആദിവാസി ഡോക്ടറുടേത് കൊലപാതകം: ആരോപണവുമായി അഭിഭാഷകന്‍

30 May 2019 5:59 AM GMT
പ്രതികള്‍ പായലിന്റെ മൃതദേഹം മറ്റെവിടേക്കോ കൊണ്ടുപോയി തെളിവ് നശിപ്പിച്ചതിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായും...

മമതയെ പോലെ പിണറായിയും നവീന്‍ പട്‌നായികും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല

30 May 2019 5:39 AM GMT
കഴിഞ്ഞദിവസമാണ് ചടങ്ങിനില്ലെന്ന് മമത അറിയിച്ചത്. പിന്നാലെയാണ് പിണറായി വിജയനും നവീന്‍ പട്‌നായികും പങ്കെടുക്കില്ല എന്ന് അറിയിച്ചത്.

പറവണ്ണ അക്രമം: അഞ്ചു ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

28 May 2019 10:36 AM GMT
പറവണ്ണ പുത്തനങ്ങാടി സ്വദേശികളായ കുട്ടാത്ത് അജാസ് (28), പുത്തന്‍പുരയില്‍ മുഹമ്മദ് റാഷിദ് (27), പുത്തന്‍പുരയില്‍ ആസിഫ് (25), അരാത്ത് ഹാഷിര്‍ (25),...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പോലിസ് മര്‍ദ്ദനമേറ്റതായി പരാതി

28 May 2019 10:26 AM GMT
പരപ്പനങ്ങാടി ആവിയില്‍ ബീച്ച് സ്വദേശി ഷാഹുല്‍ ഹമീദിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞദിവസം ജോലിക്ക് പോകാന്‍ പരപ്പനങ്ങാടിയില്‍ നില്‍ക്കുന്ന സമയത്ത് ഷാഹുല്‍...

മാലിന്യ പ്രശ്‌നം ഗുരുതരം: അച്ചാറ് മുതലാളിക്കു മുന്‍പില്‍ മുട്ടിലിഴഞ്ഞ് തഹസില്‍ദാറും ഉദ്യോഗസ്ഥരും

28 May 2019 9:27 AM GMT
റാണി അച്ചാറു കമ്പനിക്കും കീഴിലുള്ള മറ്റു സ്ഥാപനങ്ങള്‍ക്കുമെതിരേ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ച ആരോഗ്യ സുരക്ഷാ നടപടികള്‍ പോലും ഉദ്യോഗസ്ഥര്‍...

മോദി ഭക്തരെ കോണ്‍ഗ്രസില്‍ വച്ചുപുലര്‍ത്തരുത്, എത്രയും പെട്ടെന്ന് പുറത്തുകളയണം: അബ്ദുല്ലക്കുട്ടിക്കെതിരേ എ എം രോഹിത്

28 May 2019 8:23 AM GMT
കോണ്‍ഗ്രസ് പാരമ്പര്യം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലും എഴുതുനോ പറയാനോ സാധിക്കില്ലെന്നിരിക്കെ...

മോദി സ്തുതി: നിലപാടിലുറച്ച് അബ്ദുല്ലക്കുട്ടി; പറഞ്ഞത് സത്യസന്ധമായ കാര്യങ്ങള്‍

28 May 2019 7:29 AM GMT
വികസന പദ്ധതികള്‍ തന്നെയാണ് മോദിക്ക് ജയം സമ്മാനിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു....

ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ദക്ഷിണാഫ്രിക്ക

28 May 2019 6:42 AM GMT
ലോകകപ്പിന് മുമ്പ് ശ്രീലങ്കയ്‌ക്കെതിരേ നടന്ന പരമ്പര 5-0ത്തിന് തൂത്തുവാരിയതും പാകിസ്താനെതിരേ 3-2ന്റെ ജയം നേടിയതും ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ...

ആംബുലന്‍സ് നിഷേധിച്ചു, വീട്ടിലേക്ക് നടക്കുന്നതിനിടെ അമ്മയുടെ കയ്യില്‍കിടന്ന് കുഞ്ഞിന് ദാരുണാന്ത്യം

28 May 2019 6:33 AM GMT
കുട്ടിയെ കൊണ്ടുപോകാന്‍ ഒരു വാഹനം നല്‍കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നിഷേധിച്ചു. ആശുപത്രി പരിസരത്ത് മൂന്ന് ആംബുലന്‍സുകള്‍...

നയാ ബാന്‍സില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി മുസ്‌ലിംകള്‍

28 May 2019 6:06 AM GMT
ഗ്രാമത്തിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറഞ്ഞാല്‍ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത് തടവറയില്‍ തള്ളുമെന്ന് ജില്ലാ ഭരണകൂടം...

ഗുഡ്‌മോണിങ് പറഞ്ഞില്ല; യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

28 May 2019 5:10 AM GMT
പശ്ചിമ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. നീരജ് സിംഗ് (28) എന്ന യുവാവിനെയാണ് അയല്‍ക്കാര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കുകളോടെ...

ലോകകപ്പ്: സിംഹളവീര്യം വീണ്ടെടുക്കാന്‍ ലങ്കന്‍ പട

27 May 2019 11:53 AM GMT
ഈ ലോകകപ്പില്‍ എത്തുമ്പോള്‍ എടുത്തുപറയാന്‍ ഒന്നുമില്ലാതെയാണ് അവര്‍ വരുന്നത്. ആഭ്യന്തര പ്രശ്‌നവും ക്രിക്കറ്റ് ബോര്‍ഡിലെ പ്രശ്‌നവും ലങ്കന്‍ ടീമിനെ...

മാഹി ബൈപ്പാസ്: വ്യാപാരികളെ ധൃതി പിടിച്ച് ഒഴിപ്പിക്കാന്‍ നീക്കം

27 May 2019 11:46 AM GMT
ബൈപ്പാസ് തെക്ക് ഭാഗത്ത് അവസാനിപ്പിക്കുന്ന അഴിയൂര്‍ അണ്ടികമ്പനി ഭാഗത്തെ എട്ടോളം വ്യാപാരികള്‍ക്കാണ് അധികൃതര്‍ ഒഴിയാന്‍ നോട്ടീസ് നല്‍കിയത്. മെയ് 30ന്...

വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ടൂ വീലര്‍ പെട്രോളൊഴിച്ച് കത്തിച്ചു

27 May 2019 11:40 AM GMT
അഴിയൂര്‍ ഗ്രീന്‍സിന് സമീപം ഉസ്മാന്‍ കോര്‍ട്ടേ സില്‍ സഫീറിന്റെ ഉടമസ്ഥതയിലുള്ള PY O3 A 4880 നമ്പര്‍ ഹോണ്ട ആക്ടീവയാണ് ഇന്നലെ പുലര്‍ച്ചെ കത്തിച്ചത്.

ശബരിമല: സ്‌ട്രോങ് റൂം പരിശോധന പൂര്‍ത്തിയായി; സ്വര്‍ണം നഷ്ടമായിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം

27 May 2019 10:35 AM GMT
അതേസമയം, സ്‌ട്രോങ്ങ് റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകള്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കിയിട്ടില്ല. ഉരുപ്പടികള്‍ ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് ബോര്‍ഡ്...

റോഹിന്‍ഗ്യകളെ കൂട്ടക്കൊല ചെയ്ത സൈനികരെ മ്യാന്‍മര്‍ ഭരണകൂടം മാസങ്ങള്‍ക്കകം മോചിപ്പിച്ചു

27 May 2019 9:38 AM GMT
പത്തുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സൈനികരെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് വിട്ടയച്ചത്. ഇന്‍ ഡിന്‍ ഗ്രാമത്തിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേവലം ഒരു...

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

27 May 2019 8:23 AM GMT
വയനാട് വെള്ളമുണ്ട പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബുദ്ധിമാന്ദ്യമുള്ള യുവതിയെ കാറില്‍ തട്ടിക്കൊണ്ട് പോയി കൂട്ടബലാല്‍സംഗം ചെയ്തുവെന്ന പരാതിയിലാണ്...

പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

27 May 2019 8:18 AM GMT
രാത്രി 10.30ഓടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ നാലംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. കാളിത്തല ഏരിയയിലെ ജഗദ്ദാല്‍ പോലിസ് സ്‌റ്റേഷന്‍...

ദേശീയ പൗരത്വ പട്ടികയില്‍നിന്നു പുറത്ത്; അസമില്‍ 95കാരന്‍ ആത്മഹത്യ ചെയ്തു

27 May 2019 7:20 AM GMT
കാംരൂപ് ജില്ലയിലെ സൊന്തോളി ഗ്രാമത്തിലെ അഷ്‌റഫ് അലിയാണ് വിഷം കഴിച്ച് മരിച്ചത്. ദേശീയ പൗരത്വ പട്ടികയില്‍നിന്നു പുറത്തായതോടെ ഇദ്ദേഹം ഏറെ മാനസിക വിഷമം...

ഗുഡ്ഗാവില്‍ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് യുവാവിന് മര്‍ദനം: ദൗര്‍ഭാഗ്യകരമെന്ന് ഗൗതം ഗംഭീര്‍

27 May 2019 6:26 AM GMT
നമ്മുടേത് മതേതര രാജ്യമാണെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മുന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡല്‍ഹിയില്‍നിന്നുള്ള എംപിയുമായ ഗൗതം ഗംഭീര്‍ ട്വീറ്ററില്‍...

ജാതി അധിക്ഷേപം: യുവ വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

27 May 2019 5:45 AM GMT
സെന്‍ട്രല്‍ മുംബൈയില്‍ സര്‍ക്കാര്‍ ആശുപത്രിയായ ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലില്‍ റെസിഡന്റ് ഡോക്ടറായ പായല്‍ ഇവിടെ ഗൈനക്കോളജി വിദ്യാര്‍ഥി കൂടിയായിരുന്നു. ഈ ...

കേരളത്തെ നടുക്കിയ കെവിന്റെ ദുരഭിമാനക്കൊലക്ക് ഒരാണ്ട്

27 May 2019 5:03 AM GMT
കഴിഞ്ഞ വര്‍ഷം മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ...

സി ഒ ടി നസീറിനെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

25 May 2019 10:20 AM GMT
കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

വയറുവേദനയുമായി എത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് സ്പൂണും സ്‌ക്രൂ ഡ്രൈവറും കത്തിയും

25 May 2019 10:14 AM GMT
ഹിമാചല്‍ പ്രദേശിലെ ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് മുപ്പത്തിയഞ്ചുകാരനായ കര്‍ണ്‍ സെന്‍ എന്ന യുവാവിന്റെ...

എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന്; മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തകൃതി, അമിത് ഷാ മന്ത്രിസഭയിലേക്കെന്ന് സൂചന

25 May 2019 9:13 AM GMT
അതിനിടെ, സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അമ്മയുടെ അനുഗ്രഹം വാങ്ങാന്‍ നാളെ അഹമ്മാദബാദിലേക്ക് പോകുമെന്ന് മോദി അറിയിച്ചു. തിങ്കളാഴ്ച കാശിവിശ്വനാഥ...

യുദ്ധഭീതി ഒഴിയുന്നില്ല: 1500 യുഎസ് സൈനികര്‍ കൂടി പശ്ചിമേഷ്യയിലേക്ക്

25 May 2019 8:40 AM GMT
ജപ്പാനിലേക്ക് യാത്രതിരിക്കുന്നതിനു മുമ്പ് വൈറ്റ്ഹൗസ് അങ്കണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് 1500 സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കുന്നതായി...

17കാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ പ്രതിക്ക് 43 വര്‍ഷം തടവും മൂന്നു ലക്ഷം പിഴയും

25 May 2019 7:06 AM GMT
പിറവന്തൂര്‍ ചീവോടു തടത്തില്‍ യശോധരന്റെ മകന്‍ സുനില്‍കുമാറിനെ (44)യാണ് കോടതി ശിക്ഷിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ്...

ആള് മാറി ശസ്ത്രക്രിയ: ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും പിഴവ് പറ്റിയെന്ന് റിപോര്‍ട്ട്

25 May 2019 6:50 AM GMT
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും ജാഗ്രതക്കുറവ് ഉണ്ടായതായി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തൃണമൂല്‍ സസ്‌പെന്‍ഡ് ചെയ്ത മുകുള്‍ റോയിയുടെ മകന്‍ ബിജെപിയിലേക്ക്

25 May 2019 6:21 AM GMT
മമതയുടെ മുന്‍ വിശ്വസ്തനും ഇപ്പോള്‍ ബംഗാളില്‍ ബിജെപിയുടെ അമരക്കാരനുമായ മുകുള്‍ റോയിയുടെ മകനാണ് ശുഭ്രാംശു റോയി. ദിവസങ്ങള്‍ക്കകം താന്‍ ബിജെപിയില്‍...

മുസ്‌ലിംകള്‍ക്കെതിരായ വിവാദ പരാമര്‍ശം: ശബ്ദം തന്റേതല്ലെന്ന് പി സി ജോര്‍ജ്, ഡിജിപിക്ക് പരാതി നല്‍കി

25 May 2019 5:08 AM GMT
ഏഴു മിനുറ്റോളം നീളുന്ന ശബ്ദരേഖയിലേത് തന്റെ ശബ്ദമല്ലെന്നാണ് പി സി ജോര്‍ജിന്റെ വാദം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ്...

സിപിഎം കണ്ണൂരില്‍ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് സതീശന്‍ പാച്ചേനി

24 May 2019 9:25 AM GMT
ജില്ലയുടെ പല ഭാഗത്തും ഇന്നലെ കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമാണ് നടന്നത്. കോളയാട് കോണ്‍ഗ്രസ് ഓഫിസ് തീവെച്ചു നശിപ്പിച്ചു....

കണ്ണൂരില്‍ കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ അക്രമം

24 May 2019 9:11 AM GMT
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു.

ഹണിമൂണ്‍ ട്രിപ്പിന് പോയ രണ്ടു ദമ്പതികള്‍ വാഹനാപകടത്തില്‍ മരിച്ചു

24 May 2019 9:00 AM GMT
കൂത്തുപറമ്പ് പൂക്കോട് സ്വദേശി ജയദീപ് (31) ഭാര്യ ജ്ഞാന തീര്‍ത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോ ഗ്രാഫര്‍ കിരണ്‍ (32) ഭാര്യ ചൊക്ലി യുപി സ്‌കൂള്‍...

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി: കോണ്‍ഗ്രസില്‍ കൂട്ടരാജി

24 May 2019 8:53 AM GMT
കഴിഞ്ഞ ദിവസം രാജി സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്നോട്ട് വന്നിരുന്നു. നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം...
Share it