- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ടൂ വീലര്‍ പെട്രോളൊഴിച്ച് കത്തിച്ചു
അഴിയൂര്‍ ഗ്രീന്‍സിന് സമീപം ഉസ്മാന്‍ കോര്‍ട്ടേ സില്‍ സഫീറിന്റെ ഉടമസ്ഥതയിലുള്ള PY O3 A 4880 നമ്പര്‍ ഹോണ്ട ആക്ടീവയാണ് ഇന്നലെ പുലര്‍ച്ചെ കത്തിച്ചത്.
BY SRF27 May 2019 11:40 AM GMT
X
SRF27 May 2019 11:40 AM GMT
അഴിയൂര്‍: വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ടൂ വീലര്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു.അഴിയൂര്‍ ഗ്രീന്‍സിന് സമീപം ഉസ്മാന്‍ കോര്‍ട്ടേ സില്‍ സഫീറിന്റെ ഉടമസ്ഥതയിലുള്ള PY O3 A 4880 നമ്പര്‍ ഹോണ്ട ആക്ടീവയാണ് ഇന്നലെ പുലര്‍ച്ചെ കത്തിച്ചത്. മുന്‍ പരിചയമുള്ള അഴിയൂരിലെ രണ്ട് യുവാക്കളാണ് സംഭവത്തിന് പിന്നിലെന്ന് സഫീര്‍ ചോമ്പാല പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലിസ് ഇവരെ അന്വേഷണത്തിനായി വിളിപ്പിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കൊല്ലത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചികില്‍സയിലിരുന്ന 15കാരി ...
18 May 2025 6:09 PM GMTട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി
18 May 2025 5:55 PM GMTമുസഫര്‍ നഗര്‍ കലാപത്തില്‍ വീടുകള്‍ കത്തിച്ച 11 പേരെയും വെറുതെവിട്ടു
18 May 2025 4:48 PM GMTദുബൈ ഇന്ത്യന്‍ സ്കൂളില്‍ ആദ്യ മൊബൈല്‍ ഡെന്റല്‍ ക്ലിനിക്കിന് തുടക്കം
18 May 2025 4:15 PM GMTവിപിഎന്‍ ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്ത് കശ്മീരിലെ ദോഡ പോലിസ്
18 May 2025 4:04 PM GMTപശുക്കടത്ത് ആരോപിച്ച് യുവാവിനെ പോലിസ് വെടിവച്ചു കൊന്നു
18 May 2025 3:38 PM GMT