Latest News

കണ്ണൂരില്‍ കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ അക്രമം

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു.

കണ്ണൂരില്‍ കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ അക്രമം
X
കണ്ണൂര്‍: പിണറായി പാനുണ്ടയില്‍ കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെ അക്രമം. പാനുണ്ട കോഴൂരിലെ മഹാത്മാ വായനശാലയാണ് അടിച്ചു തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു. അക്രമികള്‍ തകര്‍ത്ത മഹാത്മ വായനശാല സിസി സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും മറ്റു നേതാക്കളും സന്ദര്‍ശിച്ചു.




Next Story

RELATED STORIES

Share it