- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റീ പോളിങ്: കണ്ണൂരില്‍ നാല് പഞ്ചായത്തുകളില്‍ ഡ്രൈഡേ
കൊളച്ചേരി, വേങ്ങാട്, മാടായി, ചെറുതാഴം പഞ്ചായത്ത് പരിധിയില്‍ വെള്ളിയാഴ്ച വൈകീട്ട് ആറു മുതല്‍ ഞായറാഴ്ച വൈകീട്ട് ആറു വരെ ജില്ലാ കലക്ടര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ജനപ്രാതിനിധ്യ നിയമത്തിന്റെ 135 സി (1) വകുപ്പ് പ്രകാരവും അബ്കാരി നിയമത്തിലെ 54 വകുപ്പ് പ്രകാരവുമാണ് നടപടി.
കണ്ണൂര്‍: ജില്ലയിലെ ആറു പോളിങ് സ്റ്റേഷനുകളില്‍ നാളെ റീപോളിങ് നടക്കുന്ന പശ്ചാത്തലത്തില്‍ കൊളച്ചേരി, വേങ്ങാട്, മാടായി, ചെറുതാഴം പഞ്ചായത്ത് പരിധിയില്‍ വെള്ളിയാഴ്ച വൈകീട്ട് ആറു മുതല്‍ ഞായറാഴ്ച വൈകീട്ട് ആറു വരെ ജില്ലാ കലക്ടര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ജനപ്രാതിനിധ്യ നിയമത്തിന്റെ 135 സി (1) വകുപ്പ് പ്രകാരവും അബ്കാരി നിയമത്തിലെ 54 വകുപ്പ് പ്രകാരവുമാണ് നടപടി.
ഇതുപ്രകാരം ഈ പ്രദേശങ്ങളിലെ മദ്യശാലകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി ഈ കാലയളവില്‍ മദ്യം ശേഖരിച്ച് വയ്ക്കാനോ അനധികൃതമായി വില്‍പന നടത്താനോ ഉള്ള ശ്രമങ്ങള്‍ കണ്ടെത്തി തടയാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.
RELATED STORIES
വൈഭവ് സൂര്യവംശി ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍
22 May 2025 10:41 AM GMT14കാരിയെ കാണാനില്ലെന്ന് പരാതി, അന്വേഷണം
22 May 2025 10:30 AM GMTപ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81ശതമാനം വിജയം
22 May 2025 9:53 AM GMTമഞ്ഞുമ്മല്‍ ബോയ്സ്; സാമ്പത്തിക തട്ടിപ്പുകേസ്; കേസ് റദ്ദാക്കണമെന്ന്...
22 May 2025 9:38 AM GMTഅംബേദ്കറുടെ പ്രതിമയ്ക്ക് തീയിട്ട സംഭവം; 36കാരന് അറസ്റ്റില്‍
22 May 2025 9:15 AM GMT'കടക്ക് പുറത്ത്'; മാധ്യമപ്രവര്‍ത്തകനോട് പ്രകോപിതനായി ട്രംപ്
22 May 2025 9:03 AM GMT