- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
യുഎപിഎ കരിനിയമം തന്നെ; നിലപാടില്‍ ഉറച്ച് സിപിഎം പിബി; ഉചിതമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
17 Nov 2019 12:31 PM GMTയുഎപിഎ കരിനിയമം ആണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പിബി. മുഖ്യമന്ത്രിയുടെ വിശദികരണത്തില്‍ ചില അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചു. ജനുവരിയില്‍...
തീരസുരക്ഷ ഉറപ്പാക്കാതെ ചെല്ലാനം ഹാര്‍ബര്‍ വികസനം നടപ്പാക്കുന്നത് വഞ്ചന: അഡ്വ. പി എ പൗരന്‍
17 Nov 2019 12:10 PM GMTകടല്‍കയറ്റ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദി നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന്റെ ഭാഗമായി 21ാം ദിവസമായ ഇന്ന് ...
ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്കായി പോരാടിയ അബ്ദുല്‍ ജബ്ബാര്‍ അന്തരിച്ചു
17 Nov 2019 10:50 AM GMTമധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ചികില്‍സയിലായിരുന്നു....
എന്‍ കെ പ്രേമചന്ദ്രന്‍ എംപി വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍
17 Nov 2019 10:17 AM GMTഇദ്ദേഹത്തിന്റെ ലോക്‌സഭയിലെ സീനിയോറിറ്റി പരിഗണിച്ചാണ് ലോക്‌സഭാ സ്പീക്കര്‍ കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസര്‍ സ്റ്റാന്റിംങ് കമ്മിറ്റിയില്‍ നിന്നും മാറ്റി...
ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം: അന്വേഷണം വേണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി
17 Nov 2019 9:51 AM GMTഒരു അധ്യയന വര്‍ഷത്തില്‍ ചെന്നൈ ഐഐടിയില്‍ നടന്ന ആറാമത്തെ ദുരൂഹ മരണമാണിതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
വില്‍പ്പനയ്ക്ക് വച്ച പച്ചക്കറികള്‍ക്ക് മുകളിലൂടെ വാഹനം കയറ്റിയിറക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ (വീഡിയോ)
17 Nov 2019 9:08 AM GMTവാഹനം കയറ്റിയിറക്കി പച്ചക്കറികള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടസംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്.
കര്‍ണാടകയിലെ വിമത എംഎല്‍എയുടെ ആസ്തി 18 മാസത്തിനിടെ കൂടിയത് 185 കോടി
16 Nov 2019 5:42 PM GMTജൂലൈയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്, ജെഡിഎസ് സര്‍ക്കാര്‍ വീഴുന്നതിലേക്ക് നയിച്ച കൂറുമാറ്റത്തില്‍ പങ്കാളികളായ 17 വിമത...
രാജ്യസഭയില്‍ ഇനി പ്രതിപക്ഷ നിരയില്‍; എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ശിവസേന
16 Nov 2019 3:55 PM GMTകഴിഞ്ഞ ദിവസം മോദി സര്‍ക്കാരില്‍നിന്ന് പുറത്തുവന്ന ശിവസേനാ രാജ്യസഭയില്‍ ഇനി മുതല്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കുമെന്ന് പാര്‍ട്ടി വക്താവ് സന്‍ജയ് റാവത്ത്...
നടന്‍ ജോയ് മാത്യുവിന്റെ അമ്മ എസ്‌തേര്‍ മാത്യു അന്തരിച്ചു
16 Nov 2019 3:19 PM GMTമലാപ്പറമ്പ് ഫ്‌ലോറിക്കല്‍ ഹില്‍സിലെ മകന്‍ കുരിയന്‍സ് മാത്യുവിന്റെ പുലിക്കോട്ടില്‍ വീട്ടിലായിരുന്നു അന്ത്യം. സിവില്‍സ്‌റ്റേഷന് സമീപത്തെ മധുരവനം...
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: ഗവര്‍ണറുമായി നടത്താനിരുന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കൂടിക്കാഴ്ച മാറ്റി
16 Nov 2019 3:04 PM GMTപ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ക്ക് അതത് നിയോജകമണ്ഡലങ്ങളിലെ വരള്‍ച്ചാ മേഖല സന്ദര്‍ശിക്കാനും തിരഞ്ഞെടുപ്പ് ചെലവ് രേഖകള്‍ സമര്‍പ്പിക്കാനും...
ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ പൂജയുമായി ഹിന്ദു മഹാ സഭ; അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് സര്‍ക്കാര്‍
16 Nov 2019 1:53 PM GMTസംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സംസ്ഥാന നിയമമന്ത്രി പി സി ശര്‍മ അറിയിച്ചു.
കടക്കെണി: ആര്‍കോം ഡയറക്ടര്‍ സ്ഥാനം രാജിവച്ച് അനില്‍ അംബാനി
16 Nov 2019 1:23 PM GMTഅംബാനിക്കൊപ്പം ച്ഛായ വിരാനി, റൈന കരാനി, മഞ്ജരി കാഖേര്‍, സുരേഷ് രംഗാചര്‍ എന്നിവരും ആര്‍കോമിന്റെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചിട്ടുണ്ട്.
'ഒരു രാജ്യം ഒരേ ദിവസം ശമ്പളം' പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രം
16 Nov 2019 12:22 PM GMTഇതുസംബന്ധിച്ച നിയമനിര്‍മാണം ഉടന്‍ പാസാകുമെന്നും തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വര്‍ പറഞ്ഞു.
ചെക്കുന്ന് മല സംരക്ഷിക്കാന്‍ ജനകീയ പ്രക്ഷോഭം: നാളെ രണ്ടാം ജനകീയ മാരത്തോണ്‍
15 Nov 2019 2:23 PM GMTഏറനാടിന്റെ പൈതൃകംകാത്തു തലയെടുപ്പോടെ നില്‍ക്കുന്ന ചെക്കുന്ന് മല നിലമ്പൂര്‍ ഫോറസ്റ്റ് നോര്‍ത്ത് ഡിവിഷന്‍ ഡി എഫ്ഒയുടെകീഴിലുള്ള എടവണ്ണ റെയ്ഞ്ചില്‍...
രാജ്യദ്രോഹക്കേസ്: ഷെഹ്‌ല റാഷിദിന് അറസ്റ്റിന് മുമ്പ് നോട്ടീസ് നല്‍കണമെന്ന് കോടതി
15 Nov 2019 2:15 PM GMTകശ്മീര്‍ സംബന്ധിച്ച ട്വീറ്റുകളുമായി ബന്ധപ്പെട്ടാണ് ഷെഹലയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഷെഹല സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ...
മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം: ഗവര്‍ണറുടെ നടപടി ധിക്കാരം- എസ്ഡിപിഐ
15 Nov 2019 2:02 PM GMTസംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് മതിയായ സമയം അനുവദിക്കാതെ സംസ്ഥാന ഗവര്‍ണര്‍ ഭഗത് സിങ് കോശ്യരി രാഷ്ട്രപതി ഭരണത്തിന് ...
Babri verdict: A dignified, Strong Response From muslim Community | NP Chekkutty
15 Nov 2019 1:36 PM GMTആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ബെംഗളൂരു ഓഫിസില്‍ സിബിഐ റെയ്ഡ്
15 Nov 2019 1:10 PM GMTവര്‍ഷങ്ങളായി വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നുവെന്നാരോപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ അന്വേഷണ ഏജന്‍സികളുടെ...
രാമക്ഷേത്ര നിര്‍മാണത്തിന് ശിയാ നേതാവിന്റെ 51,000 രൂപ
15 Nov 2019 12:56 PM GMTഅയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ ബോര്‍ഡ് അനുകൂലിക്കുന്നതായും പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിഷയത്തില്‍ സാധ്യമായ ഏറ്റവും മികച്ച വിധിയാണ്...
ആയുധശേഖരവുമായി ഒരാള്‍ പിടിയില്‍
15 Nov 2019 11:36 AM GMTകരിങ്കല്ലത്താണി സ്വദേശി താഴേക്കോട് മാട്ടറക്കല്‍ സ്വദേശി പട്ടണം വീട്ടില്‍ അബദുള്‍ മനാഫി (46) നെ കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ രാകേഷിന്റെ...
ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് വെട്ടത്തൂര്‍ സ്വദേശി മരിച്ചു
15 Nov 2019 11:20 AM GMTവെട്ടത്തൂര്‍ തേലക്കാട് പരുത്തിയില്‍ കുഞ്ഞിമുഹമ്മദിന്റെയും ഖദീജയും മകന്‍ മസ്‌റൂര്‍ (24) ആണ് മരിച്ചത്. പാലക്കാട് കല്‍പ്പാത്തി -കല്‍മണ്ഡപം ബൈപ്പാസ്...
നോയിഡയില്‍ യുവതിയെ അഞ്ചംഗ സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കി
15 Nov 2019 11:09 AM GMTസുഹൃത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തതതായി നോയ്ഡ സെക്റ്റര്‍ 63 സീനിയര്‍...
ആള്‍ക്കൂട്ട ആക്രമണത്തെതുടര്‍ന്ന് ആത്മഹത്യ: ഒരാള്‍ കൂടി അറസ്റ്റില്‍
15 Nov 2019 10:29 AM GMTപുതുപ്പറമ്പ് സ്വദേശി ശശിയെയാണ് കോട്ടക്കല്‍ പോലിസ് ഇന്ന് പിടികൂടിയത്.
ചിദംബരത്തിനെതിരേ നല്‍കിയ ഹരജി 'കോപ്പിയടിച്ച്' ശിവകുമാറിനുള്ള ഹരജി; ഇഡിക്കെതിരേ കോടതിയുടെ രൂക്ഷ വിമര്‍ശനം
15 Nov 2019 9:19 AM GMTരാജ്യത്തെ പൗരന്മാരെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ലെന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ജാമ്യം...
പെരിങ്ങമ്മലയിലെ സമര നായകന്‍ ഡോ. ഖമറുദ്ധീന്‍ വിട വാങ്ങി
13 Nov 2019 1:57 PM GMTഇന്ന് വൈകീട്ട് അഞ്ചോടെയാണ് അന്ത്യം. ഇഖ്ബാല്‍ കോളജില്‍ മുന്‍ ജീവനക്കാരന്‍ മടത്തറ സ്വദേശി യുസുഫ് റാവുത്തരുടെ സംസ്‌കാര ചടങ്ങ് കഴിഞ്ഞു കലയപുരം...
ജില്ല കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പ് പരപ്പനങ്ങാടിയില്‍
13 Nov 2019 1:24 PM GMTകേരളത്തിന്റെ ആയോധന കലയായ കളരിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 400ല്‍ പരം വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ രണ്ട് സമ്പ്രദായങ്ങളിലായിട്ടാണ്...
67 ഏക്കര്‍ ഭൂമിയില്‍ തന്നെ ബാബരി മസ്ജിദിന് സ്ഥലം നല്‍കണമെന്ന് ഇക്ബാല്‍ അന്‍സാരി
13 Nov 2019 12:52 PM GMTതങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് നല്‍കണം. കൂടാതെ സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയില്‍...
ബാബരി മസ്ജിദ്: 'ചരിത്രവിധി അല്ല, വിചിത്ര വിധി'; പ്രതിഷേധം വ്യാപകമാക്കും: എസ്ഡിപിഐ
13 Nov 2019 11:33 AM GMTവസ്തുതകളെ പൂര്‍ണമായി അവഗണിച്ച വിചിത്ര വിധിയാണ് സുപ്രിം കോടതിയില്‍ നിന്നുണ്ടായത്. 1528 മുതല്‍ ആരാധന നടക്കുന്ന പള്ളി കയ്യേറി വിഗ്രഹം സ്ഥാപിച്ചതും,...
മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം; രേഖാചിത്രം തയ്യാറാക്കി
13 Nov 2019 11:22 AM GMTകയ്യും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹത്തിന്റെ 4 ശരീര...
ബാബരി വിധി: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അടിയന്തര യോഗം 17ന്
13 Nov 2019 11:03 AM GMTകോടതി വിധിക്കെതിരേ പുനരവലോക ഹരജി നല്‍കണമോ എന്ന വിഷയത്തിലും പള്ളിക്ക് അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുക്കണമൊയെന്ന കാര്യത്തിലും യോഗം...
രാജസ്ഥാനില്‍ കേന്ദ്രമന്ത്രിക്ക് നേരെ കല്ലേറ്; അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരെന്ന് ബിജെപി
13 Nov 2019 10:31 AM GMTസംസ്ഥാന റവന്യൂ മന്ത്രി ഹരീഷ് ചൗധരിയ്‌ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ച എംപി ബെനിവാളിനെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലക്ഷ്യമിട്ടതെന്നും ബിജെപി പറഞ്ഞു....
മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കാംപസ് ഫ്രണ്ട്
13 Nov 2019 9:56 AM GMTഒരുപാട് ആഗ്രഹങ്ങളും, പ്രതീക്ഷകളമുള്ള ഒരു വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നങ്ങളാണ് ജാതി വെറി മൂത്തൊരു അധ്യാപകന്‍ മൂലം നഷ്ടമായിരിക്കുന്നത്. എല്ലാ...
ഗസയില്‍ ഇസ്രായേല്‍ നരനായാട്ട്; മരണം 16 ആയി; തിരിച്ചടിക്കുമെന്ന് ഹമാസ്
13 Nov 2019 9:45 AM GMTചൊവ്വാഴ്ച രാത്രിയുണ്ടായ വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസമായി ഇസ്രായേല്‍ നടത്തിവരുന്ന നരനായാട്ടില്‍ മരിച്ചവരുടെ എണ്ണം 16 ...
ഇന്ത്യയില്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട രാഷ്ട്രീയ സാഹചര്യം: പി എ പൗരന്‍
12 Nov 2019 3:04 PM GMTവര്‍ത്തമാന കാലത്ത് ഭരണ കൂടത്തെ വിമര്‍ശിച്ചാല്‍ സര്‍ക്കാര്‍ പൗരാവകാശം റദ്ദ് ചെയ്യുന്നു. ഭരണഘടന മാത്രമാണ് ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമം.
ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ വീട് കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു
12 Nov 2019 2:54 PM GMTവിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതിന് കാരണം അധ്യാപകനെന്ന് കുടുംബം ആരോപിച്ചു.ഇക്കാര്യം മരിച്ച ഫാത്തിമയുടെ ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാണെന്നും പിതാവ്...






































