Latest News

എന്‍ കെ പ്രേമചന്ദ്രന്‍ എംപി വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍

ഇദ്ദേഹത്തിന്റെ ലോക്‌സഭയിലെ സീനിയോറിറ്റി പരിഗണിച്ചാണ് ലോക്‌സഭാ സ്പീക്കര്‍ കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസര്‍ സ്റ്റാന്റിംങ് കമ്മിറ്റിയില്‍ നിന്നും മാറ്റി വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

എന്‍ കെ പ്രേമചന്ദ്രന്‍ എംപി വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍
X

ന്യൂഡല്‍ഹി: എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് ലോക്‌സഭാ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്തു. കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസര്‍ സ്റ്റാന്റങ് കമ്മിറ്റിയിലായിരുന്നു ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ ലോക്‌സഭയിലെ സീനിയോറിറ്റി പരിഗണിച്ചാണ് ലോക്‌സഭാ സ്പീക്കര്‍ കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസര്‍ സ്റ്റാന്റിംങ് കമ്മിറ്റിയില്‍ നിന്നും മാറ്റി വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

Next Story

RELATED STORIES

Share it