കുറ്റിപ്പുറത്ത് കാറും ചരക്കുലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ടു പേര്‍ മരിച്ചു; ആറു പേര്‍ക്ക് പരിക്ക്

15 Jan 2020 2:28 AM GMT
കാര്‍ യാത്രികരായ കര്‍ണാടക ഇരിയൂര്‍ സ്വദേശികളായ പാണ്ഡുരംഗ(34), പ്രഭാകര്‍(50) എന്നിവരാണ് മരിച്ചത്.

ഇന്ന് മകരവിളക്ക്; സന്നിധാനം ഭക്തിസാന്ദ്രം; കര്‍ശന നിയന്ത്രണം

15 Jan 2020 2:24 AM GMT
മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ പൂര്‍ത്തിയായി. മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ വന്നുനിറയുകയാണ്.

കശ്മീരില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിക്കുന്നു; സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും

15 Jan 2020 2:10 AM GMT
ഇന്റര്‍നെറ്റ് ആക്‌സസ് ലഭ്യമാക്കുന്ന സ്ഥാപനങ്ങളില്‍ 'സര്‍ക്കാര്‍ വെബ്‌സൈറ്റുകളും അവശ്യ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളും ഇ ബാങ്കിംഗ്...

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ആംആദ്മിയില്‍ പൊട്ടിത്തെറി; കെജ്‌രിവാള്‍ 20 കോടിക്ക് സീറ്റ് വില്‍പ്പന നടത്തിയെന്ന് ബദര്‍പൂര്‍ എംഎല്‍എ

15 Jan 2020 1:29 AM GMT
പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായും പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയയും 'ഭൂ മാഫിയ'യക്ക് തിരഞ്ഞെടുപ്പ് ടിക്കറ്റ്...

ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹരജി ഡല്‍ഹി തീസ്ഹസാരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

15 Jan 2020 1:02 AM GMT
ആസാദിനെതിരെയുള്ള എല്ലാ കേസുകളുടെയും വിവരങ്ങള്‍ ഇന്ന് ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജുമാമസ്ജിദിന് മുന്നിലെ...

നിര്‍ഭയ കേസ്: മരണവാറന്റിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി; പുതിയ നീക്കവുമായി പ്രതി, വിധി ഇന്നറിയാം

15 Jan 2020 12:50 AM GMT
കേസില്‍ ദയാഹര്‍ജി നല്‍കാന്‍ നിയമപരമായ സമയം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ വഴിയാണ് മുകേഷ് സിംഗ് ഹൈക്കോടതിയെ...

ഡിവൈഎസ്പിയെ വേട്ടയാടി അഫ്‌സല്‍ ഗുരുവിന്റെ നിഴല്‍; ദേവീന്ദര്‍ സിങിന്റെ് പാര്‍ലമെന്റ് ആക്രമണ കേസിലെ പങ്ക് അന്വേഷിക്കും: ഐജി

13 Jan 2020 6:46 AM GMT
2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിലും ജമ്മു കശ്മീരിലുണ്ടായ മറ്റു വലിയ കേസുകളിലും ഇയാള്‍ക്കുള്ള പങ്ക് സംബന്ധിച്ചാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നത്.

ശബരിമല: പുനപ്പരിശോധനാ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന് ഒമ്പതംഗ ബഞ്ച്

13 Jan 2020 5:55 AM GMT
പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങള്‍ ഒമ്പതംഗ ബെഞ്ചിന്റെ പരിശോധനയ്ക്കായി...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; 90 ലക്ഷത്തിന്റെ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി, രണ്ടു പേര്‍ കസ്റ്റഡിയില്‍

13 Jan 2020 4:10 AM GMT
ഇന്നലെ ദുബയില്‍ നിന്ന് കൊച്ചി വഴി ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലെ സീറ്റിനോടു ചേര്‍ന്നുള്ള ലൈഫ് ജാക്കറ്റിന് അകത്താണ് 20...

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; മമതയും മായാവതിയും പങ്കെടുക്കില്ല

13 Jan 2020 4:03 AM GMT
വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നത്. പിന്നീട് പാര്‍ലമെന്റിലേക്ക് മാറ്റുകയായിരുന്നു.

അയല്‍വാസി മകളെ പീഡിപ്പിച്ചു; കോട്ടയത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

13 Jan 2020 2:35 AM GMT
പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈക്കം സ്വദേശി ജിഷ്ണുദാസിനെ പോലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

റെക്കോഡുകള്‍ വാരിക്കൂട്ടി അഗ്വേറ; വില്ലയെ തരിപ്പണമാക്കി സിറ്റി രണ്ടാമത്

13 Jan 2020 2:25 AM GMT
അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറയുടെ ഹാട്രിക്ക് നേട്ടമാണ്് സിറ്റിക്ക് വന്‍ ജയം നല്‍കിയത്.

സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്

13 Jan 2020 2:20 AM GMT
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഗോള്‍ നേടിയില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1നാണ് റയല്‍ ജയിച്ചത്.

ശബരിമല ഹര്‍ജികള്‍ ഇന്ന് ഒമ്പതംഗ ഭരണഘടനാ ബഞ്ചില്‍

13 Jan 2020 2:14 AM GMT
പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട് ആരുടെയെല്ലാം വാദം കേള്‍ക്കണമെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

'ബിജെപി വിടൂ, 'സിഎഎ വിരുദ്ധ' സര്‍ക്കാര്‍ രൂപീകരിച്ച് മുഖ്യമന്ത്രിയായി തുടരൂ': അസം മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ്

13 Jan 2020 1:44 AM GMT
സോനോവലും എംഎല്‍എമാരും ബിജെപിയില്‍ നിന്ന് പുറത്തുവന്നാല്‍, സോനോവാളിനൊപ്പം ഒരു പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് അവരെ...

സിഎഎ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി യുപി; അഭയാര്‍ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറി

13 Jan 2020 1:00 AM GMT
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നെത്തിയ അഭയാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങളും യുപി സര്‍ക്കാര്‍ തയ്യാറാക്കിയ...

രാജ്യത്തിനെതിരേ മുദ്രാവാക്യം വിളിച്ചാല്‍ ജയിലിലേക്കയക്കും: വിദ്യാര്‍ത്ഥി സമരത്തിന് താക്കീതുമായി അമിത് ഷാ

13 Jan 2020 12:57 AM GMT
ജെഎന്‍യുവില്‍ ചിലര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിക്കുകയാണെന്നും അമിത് ഷാ അവകാശപ്പെട്ടു.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു

12 Jan 2020 7:37 PM GMT
ഇരിങ്ങത്ത് മാടൊതാഴെകുനി ടിപി റഫീഖ് (43)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണം.

നിര്‍ഭയ കേസിലെ പ്രതികളുടെ ഡമ്മികള്‍ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി

12 Jan 2020 6:52 PM GMT
പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിര്‍മിച്ചത്. ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും ജയിലിലെ ഒരു...

'ഭീകരര്‍ക്കൊപ്പം' പിടിയിലായ പോലിസ് ഓഫിസറെയും ഭീകരനായി കണക്കാക്കുമെന്ന് പോലിസ്

12 Jan 2020 6:41 PM GMT
പോലിസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവേന്ദ്ര സിങ്ങിനെ ശനിയാഴ്ചയാണ് അടിമുടി ദുരൂഹത നിറഞ്ഞ സംഭവങ്ങള്‍ക്കിടെ ജമ്മുകശ്മീര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്ക്

12 Jan 2020 6:25 PM GMT
പട്ടുവം മുള്ളൂലില്‍ നിന്ന് പരിയാരത്തേക്ക് പോകുകയായിരുന്ന കാറും തലശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്.

യുഎസുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഖത്തര്‍ അമീര്‍ ഇറാനില്‍

12 Jan 2020 5:45 PM GMT
ഉക്രൈന്‍ വിമാനം തങ്ങളുടെ സൈന്യം അബദ്ധത്തില്‍ വെടിവച്ചിട്ടതാണെന്ന് ഇറാന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ്...

യുഎസ് സൈനികര്‍ തമ്പടിച്ച ഇറാഖിലെ സൈനിക താവളത്തിന് നേരെ വീണ്ടും റോക്കറ്റാക്രമണം; നാലു പേര്‍ക്ക് പരിക്ക്‌

12 Jan 2020 5:12 PM GMT
ഇവിടെ നിരവധി റോക്കറ്റുകള്‍ പതിച്ചതായി ഉദ്യോഗസ്ഥരും സൈനിക വൃത്തങ്ങളും അറിയിച്ചു. കുറഞ്ഞത് നാല് ഇറാഖ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പുസ്തക മേളയില്‍ സര്‍ക്കാര്‍ വിരുദ്ധ പുസ്തകം വിറ്റ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

12 Jan 2020 4:54 PM GMT
സ്മാര്‍ട്ട് സിറ്റി അഴിമതി എന്ന പേരില്‍ രചിച്ച പുസ്തകം ചെന്നൈയിലെ പുസ്തക മേളയില്‍ ശ്രദ്ധ പിടിച്ച് പറ്റിയതിന് പിന്നാലയൊണ് അറസ്റ്റും മര്‍ദ്ദനവും.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പ്രവാസിക്ക് നിയോ ജിദ്ദയുടെ സ്‌നേഹവീട്

12 Jan 2020 4:35 PM GMT
നിലമ്പൂര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രളയം നാശം വിതച്ച പോത്തുകല്ല് പഞ്ചായത്തിലെ പ്രവാസി കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് കൊടുക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സിന് സന്തോഷ ഞായര്‍; എടികെയെ 1-0ന് തകര്‍ത്തു

12 Jan 2020 4:28 PM GMT
ഹാളീചരണ്‍ നര്‍സാറി ബ്ലാസ്‌റ്റേഴ്‌സിന് ആവേശ ജയമൊരുക്കി. ഇതോടെ ഈ സീസണില്‍ എടികെയെ രണ്ടാം തവണയും കീഴടക്കുന്ന ടീമായി ബ്ലാസ്‌റ്റേഴ്‌സ്.

ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണം: അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവാന്‍ എബിവിപി പ്രവര്‍ത്തകന് നിര്‍ദേശം

12 Jan 2020 4:21 PM GMT
ഇന്ത്യ ടുഡേ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ കാംപസില്‍ നടന്ന ആക്രമണത്തിലുള്ള പങ്ക് ഇയാള്‍ തുറന്നുപറഞ്ഞിരുന്നു. 20 എബിവിപി പ്രവര്‍ത്തകര്‍ക്കൊപ്പം കാംപസിന്...

സൈക്കിള്‍ റാലിയിലൂടെ റോഡ് സുരക്ഷാ സന്ദേശമെത്തിച്ച് മോട്ടോര്‍ വാഹന വകുപ്പ്

12 Jan 2020 3:32 PM GMT
റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി യുവാക്കളില്‍ റോഡ് സുരക്ഷാ സന്ദേശം നല്‍കുക എന്ന ലക്ഷ്യം വെച്ച് വിവിധ സൈക്കിള്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ റോഡ്...

ദോഹ-ഡല്‍ഹി റൂട്ടിന് പിന്നാലെ എയര്‍ ഇന്ത്യ മുംബൈയിലേക്കും സേവനം ആരംഭിക്കുന്നു

12 Jan 2020 3:20 PM GMT
ഫെബ്രുവരി 21 മൂതല്‍ ആഴ്ച്ചയില്‍ മൂന്ന് സര്‍വീസാണ് മുംബൈയിലേക്ക് ഉണ്ടാവുക.

ജെഎന്‍യുവിലെ ഗുണ്ടാ ആക്രമണത്തിനു പിന്നിലെ മുഖ്യ ആസൂത്രകന്‍ വിസി; അദ്ദേഹത്തെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് വസ്തുതാന്വേഷണ സമിതി

12 Jan 2020 2:37 PM GMT
അക്രമത്തില്‍ വിസിയുടെ മൗനാനുവാദവും പങ്കാളിത്തവും വ്യക്തമാക്കുന്നതാണ് അക്രമ സംഭവത്തിനു ശേഷം വിസിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകള്‍. അക്രമികളുമായി...

അവകാശങ്ങള്‍ ആര്‍ക്കും തീറെഴുതി നല്‍കില്ല: സാദിഖലി തങ്ങള്‍; മുസ്‌ലിം ലീഗ് ദേശ രക്ഷാ മതിലില്‍ കണ്ണി ചേര്‍ന്ന് ആയിരങ്ങള്‍

12 Jan 2020 2:09 PM GMT
മത മൈത്രി തകര്‍ത്ത് നിയമങ്ങള്‍ നടപ്പിലാക്കാന്‍ മതേതര ജനത അനുവദിക്കില്ല. സ്വതന്ത്ര്യ ഭാരതത്തിലെ സര്‍വ മതങ്ങളും അണി നിരന്ന ആദ്യ പോരാട്ടമാണ് ഇപ്പോള്‍...

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറി അഖിലേഷ് യാദവ്

12 Jan 2020 1:30 PM GMT
നബി ജാന്‍, റാഷിദ്, അര്‍മാന്‍, മുഹമ്മദ് ഹാരൂണ്‍, മക്കീം ഖുറേഷി, മുഹമ്മദ് ഷാഫി എന്നിവരുടെ വീടുകളാണ് അഖിലേഷ് യാദവ് സന്ദര്‍ശിച്ചത്.
Share it