Football

സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഗോള്‍ നേടിയില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1നാണ് റയല്‍ ജയിച്ചത്.

സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്
X

ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്. ജിദ്ദയില്‍ നടന്ന ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് മാഡ്രിഡിന്റെ കിരീട നേട്ടം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഗോള്‍ നേടിയില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1നാണ് റയല്‍ ജയിച്ചത്. റയലിന്റെ 11ാം സൂപ്പര്‍ കോപ്പാ കിരീടമാണിത്. റയലിന് വേണ്ടി ഡാനി കര്‍വാജല്‍, റോഡ്രിഗോ, ലൂക്കാ മോഡ്രിച്ച്, സെര്‍ജിയോ റാമോസ് എന്നിവര്‍ ഗോള്‍ നേടി.




Next Story

RELATED STORIES

Share it