ജമ്മു കശ്മീരിലെ സ്ഥിതി ഭയാനകം; അടിസ്ഥാന പൗരാവകാശം പോലും നിഷേധിക്കുന്നുവെന്നും തരിഗാമി

18 Jan 2020 4:14 PM GMT
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 'തീവ്രവാദ' വിരുദ്ധ ക്യാംപുകള്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അവ എവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രം...

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിക്ക് പുറത്തുവച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു

18 Jan 2020 2:58 PM GMT
കോടതിയില്‍ നിന്നു പുറത്തേക്ക് വന്ന പ്രതികളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മനോജ് ഷാ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.

ബി ആര്‍ പി ഭാസ്‌കര്‍ ചെയര്‍മാനായി അലന്‍- താഹ മനുഷ്യാവകാശ കമ്മറ്റി രൂപീകരിച്ചു

18 Jan 2020 2:17 PM GMT
കെ അജിത അധ്യക്ഷത വഹിച്ചു.ഡോ ആസാദ് ആമുഖപ്രഭാഷണവും എന്‍ പി ചെക്കുട്ടി പ്രമേയാവതരണവും നിര്‍വ്വഹിച്ചു. ഉണ്ണിച്ചെക്കന്‍, മൈത്രേയന്‍, എം എം സചീന്ദ്രന്‍, പി...

ബിജെപിക്കെതിരേ മാളയിലും ബഹിഷ്‌ക്കരണം; പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള യോഗത്തിന് മുന്നേ കടകളടച്ച് വ്യാപാരികളുടെ പ്രതിഷേധം

18 Jan 2020 2:02 PM GMT
രാഷ്ട്ര രക്ഷാ സംഗമം എന്ന് പേരിട്ടു നടന്ന യോഗത്തില്‍ ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍ ആയിരുന്നു പ്രാസംഗികന്‍.

എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച് 20ന് കോഴിക്കോട് ജില്ലയില്‍

18 Jan 2020 1:44 PM GMT
വൈകീട്ട് 4ന് വടകര നാദാപുരം റോഡില്‍ നിന്ന് ആരംഭിക്കുന്ന സിറ്റിസണ്‍സ് മാര്‍ച്ച് 7 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് നിരവധി ചരിത്രങ്ങള്‍ക്ക് സാക്ഷിയായ...

രാജ്യത്തെ മികച്ച നിയമസഭാ സ്പീക്കറായി പി ശ്രീരാമകൃഷ്ണനെ തിരഞ്ഞെടുത്തു

18 Jan 2020 1:34 PM GMT
ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റിന്റെ (ഭാരതീയ ഛാത്ര സന്‍സദ്) പുരസ്‌കാരത്തിനാണ് പി ശ്രീരാമകൃഷ്ണന്‍ അര്‍ഹനായത്.

ബോളിവുഡ് നടി ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

18 Jan 2020 1:12 PM GMT
മുംബൈ പൂനെ എക്‌സ്പ്രസ്‌വേയില്‍ ഖാലാപൂര്‍ ടോള്‍ പ്ലാസയ്ക്കു സമീപമാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ അമിത വേഗതിയിലെത്തിയ ട്രക്ക്...

രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; ഒരുവശം തളര്‍ന്ന 55കാരി കാറില്‍ കഴിഞ്ഞത് രണ്ട് ദിവസം

17 Jan 2020 7:24 PM GMT
അടിമാലി ടൗണിന് സമീപം ദേശീയ പാതയിലാണ് വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവര്‍ കാറില്‍ കഴിയുകയായിരുന്നു.

പ്രക്ഷോഭം നേരിടാന്‍ കരിനിയമം; ഡല്‍ഹിയില്‍ മൂന്നുമാസത്തേക്ക് ദേശീയ സുരക്ഷാനിയമം പ്രഖ്യാപിച്ചു

17 Jan 2020 6:40 PM GMT
ദേശീയ സുരക്ഷാ നിയമപ്രകാരം ഒരു വ്യക്തിയെ 12 മാസം വരെ കുറ്റപത്രമോ വിചാരണയോ ഇല്ലാതെ തടങ്കലില്‍വയ്ക്കാം.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനുള്ള പോലിസ് നീക്കം പ്രതിഷേധാര്‍ഹം: എസ്ഡിപിഐ

17 Jan 2020 5:26 PM GMT
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുകയും ഭരണപ്രതിപക്ഷ കക്ഷികള്‍ സംയുക്ത സമരം നടത്തുകയും ചെയ്ത ഒരു സംസ്ഥാനത്ത് പൗരത്വ നിയമത്തിനെതിരേ പ്രചാരണം...

'ആസാദി' മുദ്രാവാക്യങ്ങളാല്‍ സപ്തഭാഷാ സംഗമ ഭൂമിയെ ഇളക്കിമറിച്ച് എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച്

17 Jan 2020 4:59 PM GMT
രോഹിത് വെമുല രക്തസാക്ഷി ദിനമായ ജനുവരി 17ന് കാസര്‍ഗോഡ് തുടക്കം കുറിച്ച 'കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ച്' അക്ഷരാര്‍ത്ഥത്തില്‍ സപ്തഭാഷാ സംഗമ...

അഹ്‌ലാഖിന്റെയും പെഹ്ലുഖാന്റെയും കൊലപാതകികളെ ഏത് ക്യാംപിലേക്ക് അയ്ക്കും: കശ്മീരി യുവാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ബിപിന്‍ റാവത്തിനെതിരേ ഉവൈസി

17 Jan 2020 4:48 PM GMT
ആള്‍ക്കൂട്ട കൊലപാതകികളെയും അവരുടെ രാഷ്ട്രീയ യജമാന്മാരെയും തീവ്രവാദത്തില്‍നിന്ന് ആരു പിന്തിരിപ്പിക്കുമെന്നും യോഗി ആദിത്യനാഥിനേയും പാകിസ്താനിലേക്ക്...

ട്രംപ് പറഞ്ഞത് നുണ; ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു

17 Jan 2020 3:32 PM GMT
മിസൈല്‍ ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ഇതുവരെ യുഎസ് പ്രസിഡന്റ് ട്രംപും സൈനിക വൃത്തങ്ങളും...

കാണാതായ ഇന്തോ-അമേരിക്കന്‍ യുവതിയെ സ്വന്തം കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി, മൃതദേഹം പുതപ്പില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍

17 Jan 2020 2:24 PM GMT
ഷിക്കാഗോയിലെ ലയോള യൂനിവേഴ്‌സിറ്റിയില്‍നിന്നു എംബിഎ നേടിയ 34കാരിയായ സറീല്‍ ദബാവാലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ഡിസംബര്‍ 30നാണ് സറീലിനെ...

ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരണം: ആര്‍എസ്എസ്

17 Jan 2020 1:59 PM GMT
രാജ്യത്തിന്റെ ശരിയായ വികസനം ഉറപ്പുവരുത്താന്‍ രണ്ട് കുട്ടികള്‍ മതിയെന്ന നിയമം ഉടന്‍ കൊണ്ടുവരണമെന്ന് മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി 57 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

17 Jan 2020 1:42 PM GMT
70 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 57 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. അരവിന്ദ് കെജ് രിവാളിനെതിരേ സ്ഥാനാര്‍ത്ഥിയെ...

ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി

16 Jan 2020 4:07 PM GMT
ഇന്നലെ ചന്ദ്രശേഖര്‍ ആസാദിന് തീസ് ഹസാരെ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, യുപി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഗാസിയാബാദ് കോടതി...

കയ്യേറ്റത്തിനിരയായ മാധ്യമ പ്രവര്‍ത്തകന്‍ ടി പി സെന്‍കുമാറിനെതിരേ പോലിസില്‍ പരാതി നല്‍കി

16 Jan 2020 3:10 PM GMT
കലാ പ്രേമി മലയാളം ഡെയ്‌ലി ബ്യൂറോ ചീഫ് കടവില്‍ കെ റഷീദാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ സിഎഎ അനുകൂല പരിപാടിക്കിടെ പ്രതിഷേധം

16 Jan 2020 2:37 PM GMT
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലെ ഡപ്യൂട്ടി സ്പീക്കര്‍ ഹാളില്‍ ഉലമാ കോണ്‍ഫ്രന്‍സ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രതിഷേധമുണ്ടായത്.

പൗരത്വ ഭേദഗതി നിയമം: വീ ദ പീപ്പിള്‍ മഹാപൗരസംഗമം നാളെ നിശാഗന്ധിയില്‍

16 Jan 2020 2:00 PM GMT
വിവിധ സമയങ്ങളിലായി മന്ത്രിമാരും എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നായി...

ഇന്ത്യന്‍ ബാങ്ക്, മുത്തൂറ്റ് ധാരണപത്രം അധാര്‍മികം: എളമരം കരീം

16 Jan 2020 1:44 PM GMT
അധാര്‍മികവും അഴിമതിയാരോപണങ്ങള്‍ക്ക് ഇടനല്‍കുന്നതുമാണ് ഈ നടപടിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

നിയമസഭയുടെ മേല്‍ റസിഡന്റ് ഇല്ല; ഓര്‍ത്താല്‍ നന്ന്: ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

16 Jan 2020 1:36 PM GMT
കേരള ഗവര്‍ണര്‍ ഒരുകാര്യം മനസിലാക്കണം. ഇതൊരു ജനാധിപത്യരാഷ്ട്രമാണ്. ജനാധിപത്യരാഷ്ട്രത്തില്‍ ജനാധിപത്യവ്യവസ്ഥ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ പറ്റണം....

വീട്ടില്‍ ഉറങ്ങികിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ എടുത്തുകൊണ്ടുപോയി കവര്‍ച്ച; മോഷ്ടാവ് പിടിയില്‍, പിടിയിലായത് നൂറോളം മോഷണക്കേസുകളിലെ പ്രതി

16 Jan 2020 1:00 PM GMT
ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശിയും ഇപ്പോള്‍ പെരുമണ്ണക്ക് അടുത്ത് പാറക്കണ്ടത്തുള്ള ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ അനസ് എന്ന ഹ്യുണ്ടായ്...

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രഹസനം; ആദിവാസി യുവതി ഓട്ടോയില്‍ പ്രസവിച്ചു

16 Jan 2020 12:41 PM GMT
നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ പ്രശാന്തിന്റെ ഭാര്യയാണ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓട്ടോയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

വിദ്യാര്‍ത്ഥിയെ തലകുത്തി നിര്‍ത്തി ശിക്ഷ; അമൃത വിദ്യാലയം പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരേ പോലിസ് കേസ്, പോലിസ് ആദ്യം പരാതി ഒതുക്കി

16 Jan 2020 11:56 AM GMT
പോലിസ് ആദ്യം ഒതുക്കിയ പരാതിയില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് രണ്ടു പേര്‍ക്കെതിരേ കേസ്സെസെടുത്തു.

കുറ്റിയാടിയില്‍ ബിജെപിയുടെ സിഎഎ വിശദീകരണയോഗം ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം നല്‍കിയവര്‍ക്കെതിരേ കേസ്

15 Jan 2020 6:58 AM GMT
സ്പര്‍ദ്ധ പരത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പോലിസ് ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.

'ലൗ ജിഹാദു' മായി സഭ വീണ്ടും; പൗരത്വ നിഷേധ വിരുദ്ധ പ്രക്ഷോഭം അട്ടിമറിക്കാനുള്ള ഗൂഡാലോചന

15 Jan 2020 5:59 AM GMT
സഭക്കകത്തും പുറത്തും ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചരിയെ സ്വാധീനിച്ച് ബിജെപി നടത്തിയ നീക്കങ്ങളാണ് സീറോ മലബാര്‍ സഭാ...

എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച്: ജനുവരി 21ന് മലപ്പുറത്ത്, പതിനായിരങ്ങള്‍ പങ്കെടുക്കും

15 Jan 2020 5:45 AM GMT
സിറ്റിസണ്‍സ് മാര്‍ച്ച് ജനുവരി 21 ചൊവ്വാഴ്ച്ച മലപ്പുറം ജില്ലയിലെത്തും. വൈകീട്ട് നാലിന് പൂക്കോട്ടൂര്‍ പിലാക്കലില്‍ നിന്നും എട്ടു കിലോമീറ്റര്‍...

കാപ്പാ കേസ് പ്രതിയെ സഹോദരന്‍ കുത്തിക്കൊന്നു

15 Jan 2020 4:21 AM GMT
കരുനാട് വീട്ടില്‍ മഹേഷ് ആണ് കൊല്ലപ്പെട്ടത്. മഹേഷിന്റെ സഹോദരന്‍ ഗിരീഷിനെ ചേര്‍ത്തല പോലിസ് കസ്റ്റഡിയിലെടുത്തു.

യുഎസിനെതിരേ വീണ്ടും പ്രതികാരം; ഇറാഖിലെ സൈനിക താവളത്തിനു നേരെ മിസൈല്‍ ആക്രമണം

15 Jan 2020 4:13 AM GMT
യുഎസ് സൈന്യം തമ്പടിച്ച ഇവിടെ കത്യൂഷ റോക്കറ്റുകളാണ് പതിച്ചത്. ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്ന് ഇറാഖി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; നടപ്പാക്കലില്‍ ആശങ്ക

15 Jan 2020 3:04 AM GMT
ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഒറ്റവരി മാത്രമാക്കുന്ന ടോള്‍ പ്ലാസകളില്‍ കിലോ മീറ്ററുകളോളം നീളുന്ന ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കാനിടയാക്കും. എന്നാല്‍...

പ്ലാസ്റ്റിക് നിരോധനം: ഇന്നു മുതല്‍ പിഴ ഈടാക്കും; പിഴ ആദ്യം 10,000, പിന്നെ അരലക്ഷം വരെ

15 Jan 2020 2:44 AM GMT
അതേസമയം, പിഴ ഈടാക്കാനുളള നടപടിയില്‍ സര്‍വ്വത്ര അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
Share it