- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ സിഎഎ അനുകൂല പരിപാടിക്കിടെ പ്രതിഷേധം
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലെ ഡപ്യൂട്ടി സ്പീക്കര്‍ ഹാളില്‍ ഉലമാ കോണ്‍ഫ്രന്‍സ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രതിഷേധമുണ്ടായത്.

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ആര്‍എസ്എസ് പോഷക സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ പ്രതിഷേധം. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലെ ഡപ്യൂട്ടി സ്പീക്കര്‍ ഹാളില്‍ ഉലമാ കോണ്‍ഫ്രന്‍സ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രതിഷേധമുണ്ടായത്. സംഘടനയുടെ അധ്യക്ഷനും നിരവധി സ്‌ഫോടനക്കേസുകളില്‍ പ്രതിയുമായ ഇന്ദ്രേഷ്‌കുമാര്‍ പങ്കെടുക്കാനിരുന്ന പരിപാടിയിലാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നത്.
വാര്‍ത്താ സമ്മേളനം ആരംഭിച്ചതിനു പിന്നാലെ സദസ്സില്‍ നിലയുറപ്പിച്ചിരുന്ന ഒരു സംഘം ആളുകള്‍ പ്രതിഷേധവുമായി മുന്നോട്ട് വരികയായിരുന്നു. സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി ഹാളിന്റെ നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. ഈ സമയം ഇന്ദ്രേഷ് കുമാര്‍ വേദിയിലെത്തിയിരുന്നില്ല. പ്രതിഷേധത്തെതുടര്‍ന്ന് പരിപാടി തടസ്സപ്പെട്ടു
#WATCH Delhi: A group of protesters created ruckus at an event of Muslim Rashtriya Manch, by showing banners and raising slogans against #CitizenshipAmendmentAct and NRC. RSS leader Indresh Kumar was also present on the stage. pic.twitter.com/8WWstcnvaG
— ANI (@ANI) January 16, 2020
RELATED STORIES
ആരോഗ്യ സംരക്ഷണത്തില്‍ ഗുരുതര വീഴ്ച വരുത്തുന്ന മന്ത്രി വീണാ ജോര്‍ജിനെ...
11 July 2025 6:14 PM GMTജീവപര്യന്തം തടവുകാരനൊപ്പം ഒരുമിച്ച് ജീവിക്കണമെന്ന് യുവതി ; ഭാവി വരന്...
11 July 2025 3:47 PM GMTദിവസേന മഞ്ഞള്‍ സപ്ലിമെന്റ് കഴിച്ച് കരള്‍ തകരാറിലായി; യുഎസില്‍...
11 July 2025 3:37 PM GMTമഹാരാഷ്ട്രയില്‍ മെഫെഡ്രോണ്‍ ലാബ് നടത്തിയിരുന്ന യുഎഇ പൗരനെ നാടുകടത്തി
11 July 2025 2:33 PM GMTഷാജന് സ്കറിയക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍...
11 July 2025 1:27 PM GMTസുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍...
11 July 2025 1:15 PM GMT