വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു; ഓഹരിവിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 2700 പോയിന്റ് ഉയര്‍ന്നു

8 April 2026 5:46 AM GMT
മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം രേഖപ്പെടുത്തി. വ്യാപാരം ആരംഭി...

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; എട്ടിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

8 April 2026 5:27 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂടിനൊപ്പം അള്‍ട്രാവയലറ്റ് (യുവി) വികിരണതോത് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിലെ എട്ടിടങ്ങളില്‍ അതീവ ഉയര്‍...

സ്വര്‍ണവില വര്‍ധിച്ചു

8 April 2026 5:15 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 365 രൂപ കൂടി 14,100 രൂപയും പവന് 2,920 രൂപ കൂടി 1,12,800 രൂപയുമായി. 18 ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് ...

ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് രണ്ടു സ്പെഷ്യൽ ട്രൈനുകൾ അനുവദിച്ചു

7 April 2026 4:25 PM GMT
തിരുവനന്തപുരം: ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് രണ്ടു സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.ചെന്നൈ സെൻട്രൽ–കൊല്ലം ജങ്ഷൻ എക്‌...

ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം; ദമ്പതികൾ മരിച്ചു

7 April 2026 1:03 PM GMT
കോഴിക്കോട്: ആനക്കാംപൊയിലിൽ ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ഓട്ടോ ഉടമയായ തിരുവമ്പാടി ആനക്...

നിയമസഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ആറു മണിക്ക് അവസാനിക്കും, കർശന നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

7 April 2026 11:31 AM GMT
ന്യൂഡൽഹി: ഇന്ന് വൈകിട്ട് ആറു മണിക്ക് സംസ്ഥാനത്ത് പരസ്യ പ്രചാരണം അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ അറിയിച്ചു. വോട്ട...

സൈബർ തട്ടിപ്പ്: ബഹ്റയ്ൻ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ സന്ദേശം

7 April 2026 10:10 AM GMT
മനാമ: ഡിജിറ്റൽ ലോകത്തിന്റെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പുമായി സംഘം രംഗത്ത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വ്യാജ സന്ദേശ...

എസ്ഐആർ: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 91 ലക്ഷം പേർ പുറത്തായി

7 April 2026 9:40 AM GMT
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) പൂർത്തിയാക്കിയതിനെ തുടർന്ന് 91 ലക്ഷത്തിലധികം പേർ പട്ടികയിൽ നിന്ന് പുറത്ത...

സർചാർജ് വീണ്ടും ഉയർത്തി എയർ ഇന്ത്യ

7 April 2026 9:15 AM GMT
ന്യൂഡൽഹി: ഇന്ധനവിലയിൽ ഉണ്ടായ വർധനവിനെ തുടർന്ന് എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തരവും അന്തർദേശീയവുമായ വിമാന സർവീസുകളിൽ ഇന്ധന സർചാർജ്ജ് പുതുക്കി. മിക്ക റൂട്ടുക...

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി: ആഗോള ഭക്ഷ്യസുരക്ഷക്കും ഊർജ്ജ വിതരണത്തിനും കാരണമായേക്കാം - ബഹ്‌റയ്ൻ

7 April 2026 7:42 AM GMT
മനാമ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ഇറാൻ ഉയർത്തുന്ന ഭീഷണി തുടരുകയാണെങ്കിൽ, അത് ആഗോള സുരക്ഷയെയും ഭക്ഷ്യലഭ്യതയെയും ഗൗരവമായി ബാധിക്കുമെന്ന്...

കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം പരാജയപ്പെടുത്തി; 11 മിസൈലുകളും 18 ഡ്രോണുകളും തകർത്തു

7 April 2026 7:11 AM GMT
റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണ നീക്കങ്ങളെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തു. ...

രാജ്യത്ത് വ്യാജ ജീവൻരക്ഷാ മരുന്നുകൾ വ്യാപകം; 3,104 വ്യാജ സാമ്പിളുകൾ കണ്ടെത്തി

7 April 2026 6:00 AM GMT
ന്യൂഡൽഹി: രാജ്യത്ത് ജീവൻരക്ഷാ മരുന്നുകൾക്കിടയിലും വ്യാജ ഉൽപ്പന്നങ്ങൾ വ്യാപകമായി വിറ്റഴിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പുറത്തുവന്ന...

ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായി അമരാവതി; ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

7 April 2026 5:40 AM GMT
അമരാവതി: ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ആന്ധ്രാപ്രദേശ് പുനസംഘടന (ഭേദഗതി) 2026 ...

സ്വർണവില ഇടിഞ്ഞു

7 April 2026 5:24 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,735 രൂപയും പവന് 600 രൂപ കുറഞ്ഞ് 1,09,880 രൂപയുമായി. 18 ഗ്രാം സ്വർണത്തിന് ഗ്രാമിന്...

എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ രാജിവച്ചു, റിപോർട്ട്

7 April 2026 4:48 AM GMT
ന്യൂഡൽഹി: എയർ ഇന്ത്യയുടെ സിഇഒയായ കാംബെൽ വിൽസൺ രാജിവച്ചതായി റിപോർട്ട്. 2022 ജൂലൈയിൽ ടാറ്റ ഗ്രൂപ്പ്‌ ആണ് വിൽസണിനെ സിഇഒയായി നിയമിച്ചത്.ടാറ്റ ഗ്രൂപ്പ് 2022...

ഡൽഹി സർവകലാശാലയുടെ കീഴിലുള്ള കോളജുകൾക്ക് ബോംബ് ഭീഷണി

6 April 2026 1:52 PM GMT
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും സുരക്ഷാ ആശങ്ക ഉയർത്തി ബോംബ് ഭീഷണികളും സുരക്ഷാ വീഴ്‌ചകളും. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള രാംജാസ് കോളജിനും മിറാണ്ട ഹൗ...

അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിന് സുപ്രിംകോടതിയുടെ കടുത്ത നടപടി; ബന്ധുക്കളുടെ കമ്പനികൾക് കരാറുകൾ നൽകിയതിന് സിബിഐ അന്വേഷണം

6 April 2026 10:09 AM GMT
ന്യൂഡൽഹി: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുയെ ചുറ്റിപ്പറ്റിയുള്ള കരാർ വിവാദത്തിൽ സുപ്രിംകോടതിയുടെ നിർണായക ഇടപെടൽ. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമ...

പാൽ വാഹനങ്ങളെ പിന്തുടർന്ന് മോഷണം; യുവാക്കൾ പിടിയിൽ

6 April 2026 9:29 AM GMT
ന്യൂഡൽഹി: തലസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ പുലർച്ചെ പാൽ വിതരണം നടത്തുന്ന വാഹനങ്ങളെ ലക്ഷ്യമാക്കി മോഷണം നടത്തിവന്ന സംഘത്തെ ഡൽഹി പോലിസ് പിടികൂടി. റാൻഹോള സ്വ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

6 April 2026 9:13 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ...

സ്ത്രീധനത്തിന്റെ പേരിൽ അഞ്ചു മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ പെട്രോളൊഴിച്ചു ചുട്ടു കൊന്നു

6 April 2026 7:47 AM GMT
ശിവമൊഗ്ഗ: കർണാടകയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടുകാർ പെട്രോളോഴിച്ചു ചുട്ടുകൊന്നു. ശിവമൊഗ്ഗ ജില്ലയിലെ സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്ര...

അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച നിലയിൽ

6 April 2026 7:29 AM GMT
കലബുറഗി: കർണാടകയിലെ കലബുറഗിയിൽ സർക്കാർ സ്കൂൾ അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച നിലയിൽ. ബീദർ ജില്ലയിലെ വഞ്ചാരഖേഡ സ്വദേശിനിയായ ജ്യോതി...

വിസ്ഡം ഹജ്ജ് പഠന ക്യാമ്പ് സമാപിച്ചു

6 April 2026 6:45 AM GMT
തിരൂർ: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നവർക്കായി വിസ്ഡം ഇസ്‌ലാമിക്ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ഏരിയാ ഹജജ് പഠന ക്യാമ്പ് ...

വില ഇടിഞ്ഞ് തക്കാളി ; കർഷകർ ദുരിതത്തിൽ, കന്നുകാലികൾക്ക് തീറ്റയായി വിളവ്

6 April 2026 6:37 AM GMT
ബംഗളൂരു: വിപണിയിൽ തക്കാളിക്ക് ആവശ്യക്കാർ കുറയുന്നതോടെ കർണാടകയിലെ ഹൊസാപേട്ടയിൽ കർഷകർ കടുത്ത പ്രതിസന്ധിയിൽ. എൽപിജി ക്ഷാമത്തെ തുടർന്ന്...

കേടായ നോട്ടുകൾ കൈമാറാം; നിബന്ധനകൾ വ്യക്തമാക്കി ഒമാൻ സെൻട്രൽ ബാങ്ക്

6 April 2026 6:13 AM GMT
മസ്കത്ത്: കേടുപാടുകൾ സംഭവിച്ച ബാങ്ക് നോട്ടുകൾ മാറ്റിനൽകുന്നതിനുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഒമാൻ സെൻട്രൽ ബാങ്ക്. പൊതുജനങ്ങൾക്ക് സൗകര്യ...

സ്വർണവില ഇടിഞ്ഞു

6 April 2026 5:36 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 13,670 രൂപയും പവന് 1,320 രൂപ കുറഞ്ഞ് 1,09,360 രൂപയുമായി. 18 ഗ്രാം സ്വർണത്തിന് ഗ്രാമിന്...

തപാൽ വോട്ടിംഗിൽ പരിഷ്കാരം; ഡ്യൂട്ടി ജീവനക്കാർക്ക് വോട്ടവകാശം ഉറപ്പാക്കാൻ പുതിയ സംവിധാനം

6 April 2026 5:20 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്കും അവശ്യസേനാ വിഭാഗങ്ങൾക്കും വോട്ടവകാശം ഉറപ്പാക്കാൻ സംസ്ഥാനത്ത്...

പത്തനംതിട്ട–ഇടുക്കി ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

6 April 2026 4:52 AM GMT
തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്...

ബൂട്ട് സ്‌പേസ് പ്രശ്‌നത്തിന് പരിഹാരം; ഡ്യുവല്‍ സിലിണ്ടര്‍ സിഎന്‍ജി കാറുകള്‍ക്ക് ഡിമാന്‍ഡ് ഉയരുന്നു

5 April 2026 11:34 AM GMT
ന്യൂഡല്‍ഹി: ഇന്ധന ലാഭത്തില്‍ മുന്നിലുള്ള സിഎന്‍ജി കാറുകളില്‍ ലഗേജ് സ്‌പേസ് കുറവെന്ന പ്രശ്‌നത്തിന് പരിഹാരമായി 'ഡ്യുവല്‍ സിലിണ്ടര്‍' സാങ്കേതികവിദ്യ ...

ഇന്‍കം ടാക്‌സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; മൂന്നു പേര്‍ പിടിയില്‍

5 April 2026 10:50 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരായി നടിച്ച് തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഷാദിയബാദ് മാ...

ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ ടാങ്കര്‍ 'ഗ്രീന്‍ ആശ'

5 April 2026 10:38 AM GMT
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യന്‍ പതാകയേന്തിയ 'ഗ്രീന്‍ ആശ'. ആഗോള ഇന്ധന ഗതാഗ...

അതിര്‍ത്തി വഴി കടത്തുന്ന മയക്കുമരുന്ന് ശൃംഖല തകര്‍ത്തു; 4.13 കിലോ ഹെറോയിന്‍ പിടികൂടി

5 April 2026 10:28 AM GMT
ചണ്ഡീഗഡ്: അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖല തകര്‍ത്ത് പഞ്ജാബ് പോലിസ്. പ്രതികളില്‍ നിന്ന് 4.13 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഇവരെ രണ...

അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; ആറിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

5 April 2026 9:53 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു. നിലവില്‍ ആറിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും, നാല് ഇടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച...

ഇലക്ട്രിക് വാഹന ഹബ്ബാകാന്‍ കേരളം; 335 പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് കേന്ദ്രാനുമതി

5 April 2026 9:44 AM GMT
കോഴിക്കോട്: സംസ്ഥാനത്ത്വൈദ്യുതവാഹന ഉപയോഗം പ്രോല്‍സാഹിപ്പിക്കാന്‍ 335 വൈദ്യുതവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍കൂടി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമ...

കുവൈത്തില്‍ ഡ്രോണ്‍ വില്‍പ്പനക്കും വിതരണത്തിനും വിലക്ക്; നിയമലംഘനത്തിന് കടുത്ത നടപടി

5 April 2026 9:34 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്രോണ്‍ വില്‍പ്പനയും വിതരണവും താല്‍ക്കാലികമായി നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഒസാമ ബൂദായിയുടെ നേതൃത്വത്തിലുള്ള ...

ഉത്തരേന്ത്യയില്‍ കാലാവസ്ഥാ വ്യതിയാനം രൂക്ഷം; മലയോരങ്ങളില്‍ മഞ്ഞുവീഴ്ച, ജാഗ്രതാ നിര്‍ദേശം

5 April 2026 9:07 AM GMT
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം ശക്തമായി തുടരുന്നു. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങള...

ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പാഠപുസ്തക വിലവര്‍ധന; പ്രതിഷേധവുമായി രക്ഷിതാക്കള്‍

5 April 2026 8:59 AM GMT
മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയതിനെതിരേ രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമാകുന്നു. പുസ്തകവില ഇരട്ടിയിലധി...
Share it