Latest News

സ്വര്‍ണവില വര്‍ധിച്ചു

സ്വര്‍ണവില വര്‍ധിച്ചു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 365 രൂപ കൂടി 14,100 രൂപയും പവന് 2,920 രൂപ കൂടി 1,12,800 രൂപയുമായി. 18 ഗ്രാം സ്വര്‍ണത്തിന് ഗ്രാമിന് 11,537 രൂപയും പവന് 92,296 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ട്രോയ് ഔണ്‍സിന് 4,804.14 ഡോളറാണ് വില. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ 143.83 ഡോളറാണ് കൂടിയത്. 3.09 ശതമാനമാണ് വര്‍ധന.

Next Story

RELATED STORIES

Share it