മന്ത്രവാദ ആരോപണം; യുവതിയെ അയല്‍വാസികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

9 Jan 2026 10:21 AM GMT
പട്‌ന: അന്ധവിശ്വാസവും കിംവദന്തികളും വീണ്ടും ജീവനെടുക്കുകയാണ്. ബിഹാറില്‍ യുവതിയെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കിരണ്‍ ദേവി (3...

2026ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.6% ആയി താഴാനിടയെന്ന് യുഎന്‍ റിപോര്‍ട്ട്

9 Jan 2026 10:00 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനത്തിന് പിന്നാലെ 2026ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായി താഴാനിടയുണ്ടെന്ന് ഐക്യരാഷ്ട്രസംഘടനയ...

ഫിലിപ്പീന്‍സില്‍ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണു: ഒരു മരണം

9 Jan 2026 9:35 AM GMT
മനില: ഫിലിപ്പീന്‍സില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം ഇടിഞ്ഞുവീണു. അപകടത്തില്‍ ഒരാള്‍ മരിച്ചതായും 38 പേര്‍ കുടുങ്ങിക്കിടക്കുന്നതായും ...

ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

9 Jan 2026 9:12 AM GMT
ഇടുക്കി: നെടുങ്കണ്ടത്ത് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുല്‍ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തി...

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണം; സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു

9 Jan 2026 6:31 AM GMT
ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എന്‍എസ്എസിന് അനുകൂലമായി സുപ്രിംകോടതി നല്‍കിയ വിധി മറ്റു സ്‌കൂള്‍ മാനേജ...

കെ ടെറ്റ് അപേക്ഷാ തിയ്യതി വീണ്ടും നീട്ടി; ജനുവരി 12 വരെ അവസരം

9 Jan 2026 6:16 AM GMT
തിരുവനന്തപുരം: കെ ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ തിയ്യതി വീണ്ടും ദീര്‍ഘിപ്പിച്ചു. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 12 രാവിലെ 10 മണിവരെ അപേക്ഷകള്‍ സമര്‍പ്...

സ്വര്‍ണവില വര്‍ധിച്ചു

9 Jan 2026 5:36 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 65 രൂപ കൂടി 12,715 രൂപയും പവന് 520 രൂപ കൂടി 1,01,720 രൂപയുമായി. 18 കാരറ്റിന് 50 രൂപ കൂടി 10,555 രൂപ...

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ സാങ്കേതിക ചുവടുവെപ്പുമായി ഇന്ത്യ

9 Jan 2026 5:24 AM GMT
മുംബൈ: യാത്രയ്ക്കിടെ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്ക കുറയ്ക്കുന്ന പുതിയ സാങ്കേതിക സംവിധാനവുമായി ഇന്ത്യ. വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമായി ...

ഭാര്യയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

9 Jan 2026 5:08 AM GMT
പുനലൂര്‍: ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം ജില്ലാ സെഷന്‍സ് ...

പരിസ്ഥിതി സംരക്ഷണ നിയമങ്ങളില്‍ ഭേദഗതി; കൃഷി, ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ശക്തമാക്കി യുഎഇ

8 Jan 2026 11:04 AM GMT
ദുബയ്: കൃഷി, വെറ്ററിനറി, കൃഷി ക്വാറന്റൈന്‍ മേഖലകളിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനും വന്യജീവി-സസ്യജാല സംരക്ഷണം ഉറപ്പാക്കുന്നതിനുമായി സമഗ്ര നിയമഭേദഗത...

ഡാറ്റ സുരക്ഷ ശക്തിപ്പെടുത്താന്‍ നീക്കം; സാന്‍ഡ്‌ബോക്‌സ് എക്യൂവുമായ് തന്ത്രപ്രധാന കരാര്‍

8 Jan 2026 10:50 AM GMT
മനാമ: രാജ്യത്തെ ഡാറ്റ സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനായി ബഹ്‌റൈന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍സിഎസ്‌സി) സമഗ്ര നടപടികള്‍ക്ക് തുടക്കം കുറ...

ശസ്ത്രക്രിയക്കിടെ ഡ്രില്‍ ബിറ്റ് ഒടിഞ്ഞ് അസ്ഥിയിലേക്ക് കയറി; ആശുപത്രിക്കെതിരേ പരാതി

8 Jan 2026 10:31 AM GMT
തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ ഡ്രില്‍ ബിറ്റ് ഒടിഞ്ഞ് അസ്ഥിയിലേക്ക് കയറിയതായി പരാതി. തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിക്കെതിരേയാണ് പരാതി. മല...

കേരളത്തില്‍ പുതിയ അഞ്ചു ജില്ലകള്‍ക്ക് സാധ്യതയുണ്ട് :വി ടി ബല്‍റാം

8 Jan 2026 10:12 AM GMT
പാലക്കാട്: കേരളത്തിലെ ജില്ലകളെ പുനക്രമീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. സംസ്ഥാനത്ത് പുതുതായി കുറഞ്ഞത്...

യുഎന്‍ അനുബന്ധ സംഘടനകളില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്ക

8 Jan 2026 9:42 AM GMT
വാഷിങ്ടണ്‍: പരിസ്ഥിതി, സമാധാന സംഘടനകള്‍ ഉള്‍പ്പെടെ 66 അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് പിന്മാറുകയാണെന്ന് ട്രംപ് വ്യക്തമാക്കി. അന്താരാഷ്ട്ര സംഘടനകള്‍, കണ...

സ്‌കൂളിലെ ഉച്ചഭാഷിണി മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

8 Jan 2026 9:11 AM GMT
കൊല്ലം: ചെറുകര രാജീവ് ഗാന്ധി മെമ്മോറിയല്‍ എല്‍പി സ്‌കൂളിലെ ഉച്ചഭാഷിണി മോഷ്ടിച്ച പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. സ്‌ക്കൂളിനു സമീപം താമസിക്കുന്ന ചെറുകര ...

ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ടു മരണം

8 Jan 2026 8:47 AM GMT
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളാണ് മരിച്ചത്. പത്തനംതിട്ട റാന്നിയില്‍...

ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ക്ലോക്ക് റൂം നടപ്പിലാക്കി കെഎസ്ആര്‍ടിസി

8 Jan 2026 6:45 AM GMT
തിരുവനന്തപുരം: ഇന്ത്യയിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ആദ്യമായി ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനം നടപ്പിലാക്കി കെഎസ്ആര്‍ടിസി. യാത്രക്കാര...

മണിപ്പൂരില്‍ കറുപ്പ് കൃഷി നശിപ്പിച്ചു

8 Jan 2026 6:21 AM GMT
ഇംഫാല്‍: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയില്‍ 53 ഏക്കര്‍ അനധികൃത കറുപ്പ് കൃഷി നശിപ്പിച്ചതായി സുരക്ഷാ സേന അറിയിച്ചു. വനം വകുപ്പ്, സിആര്‍പിഎഫ്, പോലിസ്, എന്...

ഊട്ടിയില്‍ ബസ്സ് അപകടം; ഡ്രൈവര്‍ക്കെതിരേ കേസെടുത്തു

8 Jan 2026 5:15 AM GMT
നീലഗിരി: നീലഗിരി ഊട്ടിയില്‍ മിനി ബസ്സ് മറിഞ്ഞ് അപകടം. അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ ബസ്സ് ഡ്...

റഷ്യന്‍ എണ്ണ വ്യാപാരത്തിന് കടിഞ്ഞാണിട്ട് അമേരിക്ക; ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കടുത്ത തീരുവ വര്‍ധനയ്ക്ക് സാധ്യത

8 Jan 2026 4:56 AM GMT
വാഷിങ്ടണ്‍: റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്കെതിരേ കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി അമേരിക്ക. റഷ്യന്‍ പ്രസിഡന്റ് വഌ...

ബൈക്കിനു പിറകില്‍ ലോറിയിടിച്ച് പ്രതിശ്രുതവരന്റെ കൈ അറ്റു, വധുവിനും പരിക്ക്

8 Jan 2026 4:14 AM GMT
പുതുക്കാട്: വാഹനാപകടത്തില്‍ പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. വധുവിന് ഗുരുതര പരിക്ക്. പൂങ്കുന്നം പാക്കത്തില്‍ (നൗക) ജേക്കബ് ബെഞ്ചമിന്റെ മകന്‍ മോട്ടി ജേക്ക...

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഗ്ഡില്‍ അന്തരിച്ചു

8 Jan 2026 1:57 AM GMT
പുനെ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി പൂനെയില്‍ വെച്ചാണ...

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷവും സ്വര്‍ണം കവര്‍ന്നോ? അന്വേഷണവുമായി എസ്‌ഐടി

8 Jan 2026 1:41 AM GMT
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാന്‍ 2025- സെപ്റ്റംബറില്‍ കൊണ്ടുപോയതിലുള്ള അന്വേഷണം പ്രത്യേക അന്വേഷണസംഘം ...

റഷ്യന്‍ പതാകയുള്ള കപ്പല്‍ തട്ടിയെടുത്ത് യുഎസ്

7 Jan 2026 4:56 PM GMT
വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനുസ്വേലയില്‍ നിന്നും പെട്രോളിയം കൊണ്ടുപോവുന്ന റഷ്യന്‍ പതാകയുള്ള 'മാരിനേര' കപ്പല്‍ അറ്റ്‌ലാന്റിക്കില്‍ വച്...

കേരള മുസ്ലിം ജമാഅത്ത് യാത്രയ്ക്ക് മലപ്പുറത്ത് സ്വീകരണം

7 Jan 2026 4:47 PM GMT
അരീക്കോട് (മലപ്പുറം): സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും മലപ്പുറത്തെ സൗഹൃദാന്തരീക്ഷത്തെയും പരസ്പരം കരുതലിനെയും രാജ്യം മ...

മദീനയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടികൂടി മരിച്ചു, മരണം അഞ്ചായി

7 Jan 2026 4:43 PM GMT
റിയാദ്: മദീനയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടികൂടി മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി അബ്ദുള്‍ ജലീലിന്റെ മകള്‍ ...

പള്ളിയില്‍ വച്ച് കുത്തേറ്റ കോണ്‍ഗ്രസ് നേതാവ് മരിച്ചു

7 Jan 2026 3:32 PM GMT
മുംബൈ: പള്ളിയില്‍ വച്ച് കുത്തേറ്റ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മരിച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഹിദായത്തുല്ല പട്ടേലാണ് മരിച്ചത്. അകോട് താ...

പ്രഥമദൃഷ്ട്യാ കേസില്ലെങ്കില്‍ 'അതിജീവിതയുടെ' അപ്പീല്‍ അതിവേഗം തള്ളാം: ഹൈക്കോടതി

7 Jan 2026 3:26 PM GMT
കൊച്ചി: ലൈംഗികപീഡനക്കേസില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ അതിജീവിതയുടെ അപ്പീല്‍ അതിവേഗം തള്ളാവുന്നതാണെന്ന് ഹൈക്കോടതി. കുറ്റാരോപിതനെ വിചാരണക്കോടതി വെറ...

കേരളത്തിന് നിരീക്ഷകരെ നിയമിച്ച് എഐസിസി

7 Jan 2026 3:10 PM GMT
ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റ്, കെ ജെ ജോര്‍ജ്, ഇമ്രാന്‍ പ്രതാപ്ഗഡി, കനയ്യ കുമാര്‍ എന്നിവര...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

7 Jan 2026 2:52 PM GMT
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചു മാസം പ്രായമായ കുഞ്ഞ് മരിച്ചു. അടിവാരം സ്വദേശി ആഷിക് - ഷഹല ഷെറിന്‍ ദമ്പതികളുടെ ഏക മകളായ ജെന്ന ഫാത്തിമയാ...

യുഎസ് സൈന്യം പിന്തുടരുന്ന കപ്പലിന് സഹായവുമായി റഷ്യന്‍ അന്തര്‍വാഹിനി

7 Jan 2026 1:49 PM GMT
മോസ്‌കോ: യുഎസ് സൈന്യം പിന്തുടരുന്ന കപ്പലിന് സംരക്ഷണമൊരുക്കി റഷ്യന്‍ അന്തര്‍വാഹിനി. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ബെല്ല എന്ന കപ്പലിനാണ് റഷ...

എ കെ ബാലന്റെ വര്‍ഗീയ പ്രസ്താവന; ജമാഅത്തെ ഇസ്‌ലാമി വക്കീല്‍ നോട്ടിസ് അയച്ചു

7 Jan 2026 1:27 PM GMT
തിരുവനന്തപുരം: വര്‍ഗീയവും തെറ്റിധാരണാജനകവുമായ പ്രസ്താവന നടത്തിയ സിപിഎം നേതാവ് എ കെ ബാലന് വക്കീല്‍ നോട്ടിസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. കലാപത്തിന് ജമാഅത്ത...

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂനിറ്റ് പിരിച്ചുവിട്ടു

7 Jan 2026 1:17 PM GMT
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂനിറ്റ് പിരിച്ചുവിട്ടു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘര്‍ഷങ...

പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന്; പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

7 Jan 2026 12:44 PM GMT
കൊച്ചി: പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ യുവതിയെ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ പോലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. പള്ളുരു...

ആനയ്ക്ക് മുന്നില്‍ കുട്ടിയുമായി റീല്‍; കേസെടുത്ത് പോലിസ്

7 Jan 2026 11:58 AM GMT
ഹരിപ്പാട്: പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുന്നില്‍ സാഹസം കാണിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. കുട്ടിയെ ആനയുടെ മുന്നില്‍ കൊണ്ടു ചെന്നതിന് ബാലനീതി നിയമപ്രക...
Share it