- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഎഫ്എംഎസില്‍ ഒഴിവുകള്‍; എംബിബിഎസുകാര്‍ക്ക് അവസരം

ന്യൂഡല്‍ഹി: ആംഡ് ഫോഴ്‌സ് മെഡിക്കല്‍ സര്‍വീസില്‍ (എഎഫ്എംഎസ്) ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. ആകെ 100 ഒഴിവുകളാണ് നിലവിലുള്ളത്. ഇതില്‍ 75 എണ്ണം പുരുഷ ഉദ്യോദാര്‍ഥികള്‍ക്കും 25 എണ്ണം വനിതകള്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എംബിബിഎസ് അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ യോഗ്യത നേടിയവര്‍ക്കാണ് അപേക്ഷിക്കാനാവുക. മാനദണ്ഡങ്ങള്‍ അനുസരിച്ച് ശാരീരികമാനസിക ആരോഗ്യമുള്ളവരായിരിക്കണം.
2026 ഡിസംബര്‍ 31നുള്ള പ്രായപരിധി പ്രകാരം എംബിബിഎസ് യോഗ്യതയുള്ളവര്‍ക്ക് 30 വയസ് കവിയരുത്. പിജി യോഗ്യതയുള്ളവര്‍ക്ക് പരമാവധി പ്രായം 35 വയസാണ്. മാര്‍ച്ച് മാസത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. താല്‍പ്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് നാലു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്‌സൈറ്റ്: www.join.afms.gov.in
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















