- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാലു സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് സ്ഥിരസേവന പദവി; യാത്രക്കാരുടെ ആവശ്യം അംഗീകരിച്ച് റെയില്‍വേ

കൊല്ലം: യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിച്ച് നാലു പ്രധാന സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് സ്ഥിരസേവന പദവി അനുവദിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക വിജഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
06169/70 നമ്പരിലുള്ള കൊല്ലം-എറണാകുളം മെമു സ്‌പെഷ്യല്‍ ഇനി 66327/28 നമ്പറുകളോടെ സ്ഥിരസര്‍വീസായി മാറും. ദിവസേന യാത്ര ചെയ്യുന്ന ഓഫീസ് ജീവനക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാരുടെ ആവശ്യമാണ് ഇതോടെ നിറവേറുന്നത്. 06061/62 എറണാകുളം-വേളാങ്കണ്ണി സ്‌പെഷ്യല്‍ 16363/64 നമ്പറുകളോടെ സ്ഥിരസര്‍വീസായി തുടരും. തീര്‍ത്ഥാടകരുടെയും യാത്രക്കാരുടെയും ഏറെ നാളത്തെ ആവശ്യമാണ് റെയില്‍വേ അംഗീകരിച്ചത്.
അതേസമയം, തിരുവനന്തപുരം നോര്‍ത്ത്-മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ് (06163/064) ഇനി 16313/14 നമ്പറുകളോടെയും സര്‍വീസ് നടത്തും. 08539/40 വിശാഖപട്ടണം-കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ 18501/502 നമ്പറുകളോടെ ദിവസേന ഓടും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















