- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡൽഹി സർവകലാശാലയുടെ കീഴിലുള്ള കോളജുകൾക്ക് ബോംബ് ഭീഷണി
BY RVS6 April 2026 1:52 PM GMT

X
RVS6 April 2026 1:52 PM GMT
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും സുരക്ഷാ ആശങ്ക ഉയർത്തി ബോംബ് ഭീഷണികളും സുരക്ഷാ വീഴ്‌ചകളും. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള രാംജാസ് കോളജിനും മിറാണ്ട ഹൗസ് കോളജിനും ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്.
ഭീഷണി ലഭിച്ചതോടെ കോളജ് അധികൃതർ ഉടൻ പോലിസിനെ വിവരം അറിയിച്ചു. പോലിസ്, ബോംബ്-ഡോഗ് സ്ക്വാഡുകൾ എന്നിവ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇത് വ്യാജ സന്ദേശമെന്നാണ് പ്രാഥമിക നിഗമനം. മുൻകരുതലായി വിദ്യാർഥികളെയും ജീവനക്കാരെയും ക്യാമ്പസുകളിൽ നിന്ന് ഒഴിപ്പിച്ചു
ഇതിനിടെ, തലസ്ഥാനത്ത് സ്കൂളുകൾ, കോളേജുകൾ, കോടതികൾ എന്നിവിടങ്ങളിലേക്ക് തുടർച്ചയായി ബോംബ് ഭീഷണികൾ ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. ചെങ്കോട്ടയ്ക്കു സമീപം നടന്ന സ്ഫോടനത്തിനു പിന്നാലെ സുരക്ഷ ശക്തമാക്കിയിരുന്നുവെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്നതായി വിലയിരുത്തപ്പെടുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















