ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഒരുവയസ്സുകാരി പിറന്നാള്‍ത്തലേന്ന് മരിച്ചു

2 Jan 2026 2:52 AM GMT
തൃശൂര്‍: ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഒരുവയസ്സുകാരി പിറന്നാള്‍ത്തലേന്ന് മരിച്ചു. റോഡരികിലെ മണ്‍കൂനയില്‍ ഓട്ടോ കയറിയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രിയുണ്ടാ...

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മധ്യവയസ്‌കനെ സ്‌കാന്‍ ചെയ്ത് ബംഗ്ലാദേശിയെന്ന് വിളിച്ച് യുപി പോലിസ് (VIDEO)

2 Jan 2026 2:49 AM GMT
ഗാസിയാബാദ്: പൗരത്വ പരിശോധനയെന്ന പേരില്‍ വിചിത്രമായ പരിശോധനകള്‍ നടത്തി ഉത്തര്‍പ്രദേശ് പോലിസ്. രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് സമീപമുള്ള ഗാസിയാബാദില്‍ ഡിസംബര്...

ബെല്ലാരിയില്‍ എംഎല്‍എമാരുടെ അനുയായികള്‍ ഏറ്റുമുട്ടി; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

2 Jan 2026 2:18 AM GMT
ബെംഗളൂരു: വാല്‍മീകി പ്രതിമാ സ്ഥാപനവുമായി ബന്ധപ്പെട്ട് ബെല്ലാരിയില്‍ എംഎല്‍എമാരുടെ അനുയായികള്‍ ഏറ്റുമുട്ടി. ഒരാള്‍ കൊല്ലപ്പെട്ടു. കല്യാണ രാജ്യ പ്രഗതി പക...

മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്ററിട്ടയാളുടെ കാലില്‍ ഫൈബര്‍ ചില്ല്

2 Jan 2026 2:09 AM GMT
അമ്പലപ്പുഴ: വാഹനാപകടത്തെത്തുടര്‍ന്ന് ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുന്നലും പ്ലാസ്റ്ററുമിട്ട യുവാവിന്റെ കാലില്‍ നിന്ന് 5 മാസത്തിനു ശേഷം ഫൈ...

മകന്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചെന്ന്; തൂപ്പുകാരിയെ പിരിച്ചുവിട്ട് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക്

2 Jan 2026 2:05 AM GMT
തൊടുപുഴ: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വേണ്ടി മകന്‍ പ്രവര്‍ത്തിച്ചതിന് തൂപ്പുകാരിയെ ജോലിയില്‍ നിന്നു...

ഹസ്‌നയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് കുടുംബം

2 Jan 2026 1:58 AM GMT
താമരശേരി: കൈതപ്പൊയിലിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതില്‍ സമഗ്രാന്വേഷണം വേണമെന്ന് കുടുംബം. കാക്കൂര്‍ ഈന്താട് ...

ചികില്‍സയുടെ മറവില്‍ പീഡനമെന്ന്; മധ്യവയ്‌സകന്‍ അറസ്റ്റില്‍

2 Jan 2026 1:55 AM GMT
വയനാട്: ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗംചെയ്‌തെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കട്ടിപ്പാറ, ചെന്നിയാര്‍മണ്ണില...

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണമെന്ന് ഐബി

2 Jan 2026 1:51 AM GMT
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ഇന്റലിജന്‍സ് ബ്യൂറോ (ഐബി). കേസില്‍ വിവിധ സം...

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസാവും

1 Jan 2026 4:45 PM GMT
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. സുപ്രിംകോടതി കൊളീജിയം നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്ക...

ഏഥന്‍ അന്താരാഷ്ട്ര വിമാനത്താവളം പൂട്ടിച്ച് സതേണ്‍ ട്രാന്‍സീഷണല്‍ കൗണ്‍സില്‍

1 Jan 2026 4:22 PM GMT
ഏഥന്‍: യെമനിലെ ഏഥന്‍ അന്താരാഷ്ട്ര വിമാനത്താവളം പൂട്ടിച്ച് യുഎഇ പിന്തുണയുള്ള സതേണ്‍ ട്രാന്‍സീഷണല്‍ കൗണ്‍സില്‍. തെക്കന്‍ യെമനിലെ ഗതാഗത മന്ത്രിയുടെ നിര്‍ദ...

ഏഴ് യുഎസ്-യൂറോപ്യന്‍ ചാരന്‍മാരെ അറസ്റ്റ് ചെയ്ത് ഇറാന്‍

1 Jan 2026 3:44 PM GMT
തെഹ്‌റാന്‍: യുഎസിനും യൂറോപിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഏഴു ചാരന്‍മാരെ അറസ്റ്റ് ചെയ്‌തെന്ന് ഇറാന്‍. അറസ്റ്റിലായ ഏഴില്‍ അഞ്ചുപേര്‍ പഴയ രാജഭരണത്തിന്റെ ത...

ഇസ്രായേലിന് വേണ്ടി ഫലസ്തീനികളെ താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സൊമാലിലാന്‍ഡ്

1 Jan 2026 3:27 PM GMT
ഹര്‍ഗൈസ സിറ്റി: ഇസ്രായേല്‍ തങ്ങളെ അംഗീകരിച്ചെങ്കിലും ഗസയിലെ ഫലസ്തീനികളെ പാര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് സൊമാലിലാന്‍ഡിലെ അനൗദ്യോഗിക ഭരണകൂടം. സൊമാലി...

ചോമുവില്‍ മുസ്‌ലിംകള്‍ക്കെതിരേ പോലിസ് അതിക്രമം കാണിച്ചെന്ന് വസ്തുതാന്വേഷണ റിപോര്‍ട്

1 Jan 2026 2:58 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ ചോമുവില്‍ മുസ്‌ലിംകള്‍ക്കെതിരേ പോലിസ് അതിക്രമം കാണിച്ചെന്ന് വസ്തുതാന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട്. ഒപ്രഷന്‍ റെസിസ്റ്റന്...

''എല്ലാവരും താങ്കളെക്കുറിച്ച് ചിന്തിക്കുന്നു.'' ഉമര്‍ ഖാലിദിന് കത്തെഴുതി ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി

1 Jan 2026 2:38 PM GMT
ന്യൂയോര്‍ക്ക്: മുസ്‌ലിംകളുടെ പൗരത്വം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ജയിലില്‍ അടച്ച വിദ്യാര്‍ഥി നേതാവ് ഉമര്‍...

'പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടി, പക്ഷേ പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍': മുഖ്യമന്ത്രി

1 Jan 2026 1:27 PM GMT
തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ എന്ന് പാടി നടന്ന പ്രതിപക്ഷം പോറ്റി ആദ്യം സോണിയാ ഗാന്ധിയുടെ വീട്ടില്‍ കയറിയതില്‍ നിലപാട് പറയണമെന്ന് മുഖ്യമന്ത്രി പിണറായ...

മുണ്ടക്കൈ-ചൂരല്‍മല; മുന്നൂറോളം വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും: മുഖ്യമന്ത്രി

1 Jan 2026 1:25 PM GMT
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി മുഖ്യമന്ത്...

ദോദയില്‍ 150 ഗ്രാമീണര്‍ക്ക് സായുധ പരിശീലനം നല്‍കി

1 Jan 2026 12:26 PM GMT
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ദോദയില്‍ 150 ഗ്രാമീണര്‍ക്ക് സായുധ പരിശീലനം നല്‍കി സൈന്യം. ''തീവ്രവാദ പ്രവര്‍ത്തനങ്ങള്‍'' തടയുന്നതിന്റെ ഭാഗമായാണ് ചെനാബ് വാലിയ...

200 കിലോഗ്രാം കഞ്ചാവ് എലി തിന്നെന്ന് പോലിസ്; തെളിവില്ലാത്തതിനാല്‍ പ്രതികളെ വെറുതെവിട്ട് കോടതി

1 Jan 2026 4:20 AM GMT
റാഞ്ചി: 200 കിലോഗ്രാം കഞ്ചാവ് കടത്തിയെന്ന കേസിലെ പ്രതികളെ വിചാരണക്കോടതി വെറുതെവിട്ടു. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവെല്ലാം പോലിസ് സ്‌റ്റേഷനില...

എം സ്വരാജിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം; അധ്യാപികയ്ക്കെതിരായ നടപടി തള്ളി

1 Jan 2026 3:37 AM GMT
തേഞ്ഞിപ്പലം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് എം സ്വരാജിനുവേണ്ടി സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ കാലിക്കറ്റ് ...

യെലഹങ്കയില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ബിജെപി നേതാവ്

1 Jan 2026 3:32 AM GMT
ബെംഗളൂരു: കര്‍ണാടകത്തിലെ യെലഹങ്കയില്‍ താമസിച്ചിരുന്നവരുടെ ഭൂരേഖകള്‍ എന്‍ഐഎ പരിശോധിക്കണമെന്ന് ബിജെപി നേതാവും കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ പ്രതിപക...

നിരോധിത സംഘടനകളുമായി ബന്ധമെന്ന കേസ്; മൂന്നുപേരെ വെറുതെവിട്ട് ജമ്മുകശ്മീര്‍ കോടതി

1 Jan 2026 3:23 AM GMT
ശ്രീനഗര്‍: ജമ്മുകശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പോലിസ് അറസ്റ്റ്...

സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

1 Jan 2026 2:42 AM GMT
പൂനെ: മഹാരാഷ്ട്രയിലെ ജംഗ്ലി മഹാരാജ് പ്രദേശത്ത് 2012ല്‍ നടന്ന സ്‌ഫോടനങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. അഹമദ് നഗര്‍ ജില്ലയിലെ ...

യലഹങ്കയിലെ ബുൾഡോസർ രാജ്: ഭരണകൂട ഭീകരത അവസാനിപ്പിക്കുക – വിമൻ ഇന്ത്യ മൂവ്മെൻ്റ്

1 Jan 2026 2:24 AM GMT
തൃശൂർ : കർണാടകയിലെ യലഹങ്കയിൽ ദരിദ്ര വിഭാഗങ്ങളുടെ പാർപ്പിടങ്ങളും ഉപജീവന മാർഗങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർത്ത അധികൃതരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെ...

യുവതി ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

1 Jan 2026 2:09 AM GMT
താമരശ്ശേരി: യുവതിയെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈതപ്പൊയിലിലെ ഹൈസന്‍ അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌നയാണ് (34) മരിച...

താമരശ്ശേരിയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം

1 Jan 2026 2:03 AM GMT
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. പ്ലാന്റും കെട്ട...

യെമനിലെ അന്‍സാറുല്ല വിരുദ്ധ സഖ്യം പ്രതിസന്ധിയില്‍

31 Dec 2025 2:19 PM GMT
യെമനിലെ ഏഥന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ (പിഎല്‍സി) ഭരണകൂടത്തിന്റെ ചെയര്‍മാന്‍ റഷാദ് അല്‍-അലിമി യുണൈറ്റഡ് അ...

നിമുസുലൈഡ് 100 ഗ്രാം മരുന്ന് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍

31 Dec 2025 1:32 PM GMT
ന്യൂഡല്‍ഹി: ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടി, 100 മില്ലിഗ്രാമില്‍ കൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ എല്ലാ മരുന്നുകളുടെയും നിര്‍മ്മാ...

കേരള പോലിസ് തലപ്പത്ത് അഴിച്ചുപണി; കെ കാര്‍ത്തിക് തിരുവനന്തപുരം കമ്മീഷണര്‍

31 Dec 2025 1:27 PM GMT
തിരുവനന്തപുരം: കേരളാ പോലിസിന്റെ തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍. ഐജി, ഡിഐജി തലത്തിലാണു മാറ്റം. എസ് അജിതാ ബീഗത്തെ ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ച...

'ചരിത്രത്തില്‍ അക്ബര്‍ അലി മമ്പാട്' ജീവചരിത്രം പ്രകാശനം ചെയ്തു

31 Dec 2025 1:12 PM GMT
തിരൂര്‍: തിരൂരിന്റെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന അക്ബറലി മമ്പാടിന്റെ ജീവചരിത്രമായ 'ചരിത്രത്തില്‍ അക്ബറലി മമ്പാട്' എ...

മനുസ്മൃതി കത്തിച്ചെന്ന് വീഡിയോ; മൂന്നുപേര്‍ അറസ്റ്റില്‍

31 Dec 2025 1:08 PM GMT
ലഖ്‌നോ: ഹിന്ദു മതഗ്രന്ഥമായ മനുസ്മൃതി കത്തിക്കുന്നതിന്റെ മൂന്നുവര്‍ഷം മുമ്പുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലായതിനെ തുടര്‍ന്ന് മൂന്നുപേരെ പോലിസ...

കോഴിക്കോട് ബൈപ്പാസിലെ ടോള്‍പിരിവ് വൈകും

31 Dec 2025 12:56 PM GMT
കോഴിക്കോട്: രാമനാട്ടുകരമുതല്‍ വെങ്ങളം വരെയുള്ള ബൈപ്പാസില്‍ ടോള്‍ പിരിവ് വൈകും. ജനുവരി ഒന്നുമുതല്‍ ടോള്‍ പിരിക്കുമെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്...

കൗമാരക്കാരനെ കൊടുവാള്‍ കൊണ്ട് വെട്ടി റീല്‍ ചിത്രീകരിച്ചു

31 Dec 2025 12:53 PM GMT
തൃശൂര്‍: കൗമാരക്കാരന്റെ കഴുത്തില്‍ കൊടുവാള്‍ കൊണ്ട് വെട്ടുന്ന ദൃശ്യങ്ങള്‍ കൊണ്ട് റീല്‍ ചിത്രീകരിച്ചു പ്രദര്‍ശിപ്പിച്ചു. പുതുക്കാട് പോലിസ് സ്റ്റേഷന്‍ പര...

ബെലാറസില്‍ ആണവശേഷിയുള്ള മിസൈലുകള്‍ വിന്യസിച്ച് റഷ്യ

31 Dec 2025 12:34 PM GMT
മിന്‍സ്‌ക്: ബെലാറസില്‍ ആണവശേഷിയുള്ള ഒറെഷ്‌നിക് മിസൈല്‍ സംവിധാനം വിന്യസിച്ച് റഷ്യ. വലിയ യുദ്ധമുണ്ടാവുകയാണെങ്കില്‍ യൂറോപില്‍ എവിടെയും ആക്രമണം നടത്താന്‍ ഇ...

ബുൾഡോസറിങ്: നീതീകരിക്കാനാവാത്ത ക്രൂരത

31 Dec 2025 12:27 PM GMT
- റഷീദ് അയിരൂർ ആധുനിക ലോകം നിർമ്മാണ-വികസന പ്രവർത്തനങ്ങളെ മുൻനിർത്തി ഗുണപരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യന്ത്രമാണ് ബുൾഡോസറുകൾ. എന്നാൽ ഫാഷിസ്റ്റ്- വർഗീ...

ശിവഗിരി മഠത്തിന് കര്‍ണാടകയില്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കും: സിദ്ധരാമയ്യ

31 Dec 2025 12:20 PM GMT
തിരുവനന്തപുരം: ശിവഗിരി മഠത്തിന് കര്‍ണാടകയില്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ശിവഗിരിയില്‍ 93-ാമത് തീര്‍ഥാടന സമ്മേളനത്തില്‍ സ...

150 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുമായി രണ്ടുപേര്‍ അറസ്റ്റില്‍

31 Dec 2025 12:01 PM GMT
ജയ്പൂര്‍: 150 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുമായി രണ്ടുപേരെ രാജസ്ഥാന്‍ പോലിസ് പിടികൂടി. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ 150 കിലോഗ്രാം അമോണിയ...
Share it