Latest News

പരീശീലനത്തില്‍ പങ്കെടുക്കാത്ത പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ആറിനു പ്രത്യേക പരിശീലനം

പരീശീലനത്തില്‍ പങ്കെടുക്കാത്ത പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ആറിനു പ്രത്യേക പരിശീലനം
X

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടികളില്‍ വിവിധ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണിക്ക് ഓര്‍ഡറില്‍ നിശ്ചയിച്ചിട്ടുള്ള അതത് കേന്ദ്രങ്ങളില്‍ പരിശീലനത്തിന് എത്തണം. നേരത്തെ നടന്ന ക്ലാസുകളില്‍ ഹാജരാകാത്ത എല്ലാ പോളിങ് ഉദ്യോഗസ്ഥരും ഈ പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it