Economy

സ്വർണവില ഇടിഞ്ഞു

സ്വർണവില ഇടിഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 13,670 രൂപയും പവന് 1,320 രൂപ കുറഞ്ഞ് 1,09,360 രൂപയുമായി. 18 ഗ്രാം സ്വർണത്തിന് ഗ്രാമിന് 11,185 രൂപയും പവന് 89,480 രൂപയുമാണ് ഇന്നത്തെ വില.

അന്താരാഷ്ട്രവിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 27.46 ഡോളർ കൂറഞ്ഞു. 0.59 ശതമാനം ഇടിവോടെ 4,648.97 ഡോളറാണ് ഇന്നത്തെ വില.

Next Story

RELATED STORIES

Share it