Economy

സ്വർണവില ഇടിഞ്ഞു

സ്വർണവില ഇടിഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,735 രൂപയും പവന് 600 രൂപ കുറഞ്ഞ് 1,09,880 രൂപയുമായി. 18 ഗ്രാം സ്വർണത്തിന് ഗ്രാമിന് 11,238 രൂപയും പവന് 89,904 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.

അന്താരാഷ്ട്ര മാർക്കറ്റിൽ സ്പോട്ട് ഗോൾഡിന് 8.25 ഡോളർ കുറഞ്ഞ് 4,648.48 ആയി.


Next Story

RELATED STORIES

Share it