സ്വയം നിയന്ത്രിത ഗതാഗതത്തിന് പുതിയ തുടക്കം കുറിച്ച് അബൂദബിയിലെ യാസ് ഐലന്റ്

14 March 2026 6:17 AM GMT
അബൂദബി: സ്മാര്‍ട്ട് നഗര വികസനത്തിലേക്ക് കൂടുതല്‍ മുന്നേറുന്ന അബൂദബി, സ്വയം നിയന്ത്രിത ഗതാഗത സംവിധാനങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ പുതിയ നീക്കം നടത്തി. എ...

പരീക്ഷ ഒഴിവാക്കാന്‍ സ്വന്തം സ്‌കൂളിന് നേരെ ബോംബ് ഭീഷണി

14 March 2026 5:51 AM GMT
വഡോദര: പരീക്ഷ ഒഴിവാക്കാനായി സ്വന്തം സ്‌കൂളിന് നേരെ ബോംബ് ഭീഷണി സന്ദേശമയച്ച് പത്താം ക്ലാസ് വിദ്യാര്‍ഥി. ഗുജറാത്തിലെ വഡോദരയിലെ കേന്ദ്രീയ വിദ്യാലയത്തിലാണ്...

എല്‍പിജി പ്രതിസന്ധി; വാഹന എല്‍പിജി സ്‌റ്റേഷനില്‍ സിലിണ്ടര്‍ നിറയ്ക്കാന്‍ വന്‍ തിരക്ക്

14 March 2026 5:32 AM GMT
മലപ്പുറം: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയില്‍ വാഹനങ്ങള്‍ക്ക് എല്‍പിജി വിതരണം ചെയ്യുന്ന സ്‌റ്റേഷനില്‍ വീട്ടുപയോഗ...

ബാഗ്ദാദിലെ യുഎസ് എംബസിയില്‍ മിസൈല്‍ ആക്രമണം

14 March 2026 5:12 AM GMT
ബാഗ്ദാദ്: ബാഗ്ദാദിലെ അമേരിക്കന്‍ എംബസി വളപ്പില്‍ മിസൈല്‍ ആക്രമണം നടന്നതായി ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എംബസി കോംപ്ലക്‌സിനുള്ളിലെ ഹെലിപാഡ...

വയനാട് തുരങ്കപാത: സുപ്രിംകോടതിയില്‍ തടസ്സഹരജിയുമായി സംസ്ഥാന സര്‍ക്കാര്‍

13 March 2026 11:23 AM GMT
ന്യൂഡല്‍ഹി: വയനാട് തുരങ്കപാത പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി സ്‌റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സുപ്രിംകോടതി...

വാണിജ്യ സിലിണ്ടര്‍ ക്ഷാമം രൂക്ഷം; വിറകിന് വില കുതിക്കുന്നു

13 March 2026 10:55 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ വിറകിനുള്ള ആവശ്യകത കുത്തനെ ഉയരുന്നു.മുന്‍പ് 3000 രൂപയ്ക്ക് താഴെയായിരുന്ന...

പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അവതരിപ്പിച്ച് കെഎസ്ആര്‍ടിസി

13 March 2026 10:22 AM GMT
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതികളുമായി കെഎസ്ആര്‍ടിസി. ബസ്സുകളില്‍ പാസഞ്ചര്‍ ഇന്‍ഫര്‍...

യാത്രക്കാര്‍ക്ക് റീഫണ്ടും തിയ്യതി മാറ്റവും അനുവദിച്ച് ഖത്തര്‍ എയര്‍വേസ്

13 March 2026 10:02 AM GMT
ദോഹ: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷ സാഹചര്യങ്ങളെ തുടര്‍ന്ന് യാത്രാ പദ്ധതികള്‍ തടസ്സപ്പെട്ട യാത്രക്കാര്‍ക്ക് പ്രത്യേക സൗകര്യവുമായി ഖത്തര്‍ എയര്‍വേസ്. ...

വിസ കാലാവധി കഴിഞ്ഞ് നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസം; യുഎഇയിലേക്ക് പുതിയ എന്‍ട്രി പെര്‍മിറ്റ് വേണ്ട

13 March 2026 9:18 AM GMT
ദുബയ്‌: താമസവിസയുടെ കാലാവധി ഫെബ്രുവരി 28നു ശേഷം കഴിഞ്ഞ് നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാന്‍ പ്രത്യേക ഇളവ് അനുവദിച്ചു. മാര്‍...

മധുരയില്‍ 398 പാചകവാതക സിലിണ്ടറുകള്‍ പിടികൂടി; രണ്ടുപേര്‍ ഗുണ്ടാ നിയമത്തില്‍ അറസ്റ്റില്‍

13 March 2026 9:11 AM GMT
മധുര: പാചകവാതക സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്കായി സംഭരിച്ച കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മധുരയില്‍ നടത്തിയ റെയ്ഡില്‍ ഇവരില...

എസ്എസ്എല്‍സി-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് മാനദണ്ഡത്തില്‍ മാറ്റം

13 March 2026 8:43 AM GMT
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന ഗ്രേസ് മാര്‍ക്കിന്റെ മാനദണ്ഡങ്ങളില്‍ സം...

താപനില ഉയരുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

13 March 2026 7:31 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില അനുഭവപ്പെടാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ പശ്ചാത്തലത്തി...

സ്വര്‍ണവില കുറഞ്ഞു

13 March 2026 7:10 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപയും പവന് 720 രൂപ കുറഞ്ഞ് 1,18,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ...

ഹൗസ് ബോട്ടുകള്‍ പൂര്‍ണമായി കത്തിനശിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടു

13 March 2026 6:50 AM GMT
അമ്പലപ്പുഴ: കായലോരത്ത് നങ്കൂരമിട്ടിരുന്ന രണ്ടു ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. യാത്രക്കാരെ സമയോചിതമായി രക്ഷപ്പെടുത്താനായെങ്കി...

ദുബയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

13 March 2026 6:21 AM GMT
ദുബയ്: ദുബയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം റിപോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ദുബയില്‍ പ്രതിരോധസേന തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് ...

ഒബിസി ക്വാട്ടയില്‍ നിയമനം നിഷേധിക്കരുത്; രക്ഷിതാക്കളുടെ വരുമാനം മാത്രം മാനദണ്ഡമാക്കാനാകില്ലെന്ന് സുപ്രിംകോടതി

13 March 2026 6:05 AM GMT
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസിലെ ഒബിസി സംവരണ നിയമനങ്ങളില്‍ രക്ഷിതാക്കളുടെ വരുമാനം മാത്രം പരിഗണിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കാനാവില്ലെന്ന് സു...

എല്‍പിജി ക്ഷാമം മുതലെടുത്ത് സൈബര്‍ തട്ടിപ്പ്; വ്യാജ ഗ്യാസ് ബുക്കിങ് ഓഫറുകള്‍ക്കെതിരേ മുന്നറിയിപ്പുമായി പോലിസ്

13 March 2026 5:36 AM GMT
കൊച്ചി: സംസ്ഥാനത്ത് എല്‍പിജി സിലിണ്ടര്‍ ക്ഷാമം ചൂഷണം ചെയ്ത് സൈബര്‍ തട്ടിപ്പുകാര്‍ സജീവമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് പോലിസ് മുന്നറിയിപ്പ്...

മഹാരാഷ്ട്ര നിയമസഭ, ബോംബെ ഹൈക്കോടതി ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ ബോംബ് ഭീഷണി

12 March 2026 10:38 AM GMT
മുംബൈ: മഹാരാഷ്ട്ര നിയമസഭ, ബോംബെ ഹൈക്കോടതി, ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയ്‌ക്കെതിരേ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷ ശക്ത...

രാജ്യത്ത് കനത്ത വേനല്‍ചൂട്; ഗുജറാത്തിലും മഹാരാഷ്ട്രയിലും ഉഷ്ണതരംഗ മുന്നറിയിപ്പ്

12 March 2026 10:24 AM GMT
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ചൂട് കുത്തനെ ഉയര്‍ന്നു. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലും മഹാരാഷ്ട്രയിലെ വിദര്‍ഭയിലും ശക്തമായ ഉ...

നടപടിക്രമങ്ങള്‍ പാലിക്കാതെ വിദേശ വ്യാപാര കരാര്‍ മന്ത്രി പത്‌നിക്ക്: സര്‍ക്കാരിന്റേത് സത്യപ്രതിജ്ഞാ ലംഘനം-കൃഷ്ണന്‍ എരഞ്ഞിക്കല്‍

12 March 2026 10:01 AM GMT
തിരുവനന്തപുരം: വിജ്ഞാപനമോ താല്‍പര്യ പത്രമോ അടക്കമുള്ള മല്‍സരപ്രക്രിയകള്‍ ഒന്നുമില്ലാതെ മന്ത്രി പത്‌നിക്ക് വിദേശ വ്യാപാര കരാര്‍ നല്‍കിയ സംസ്ഥാന സര്‍ക്കാ...

എല്‍പിജി സിലിണ്ടര്‍ ക്ഷാമം: കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയണം-റോയ് അറയ്ക്കല്‍

12 March 2026 9:57 AM GMT
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ക്രൂഡോയിലിന്റെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പു...

വിസിറ്റിങ്ങ് വിസയില്‍ ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

12 March 2026 9:25 AM GMT
ദോഹ: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ കുടുങ്ങിയിരുന്ന 500ലേറെ ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ന്യൂഡ...

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു

12 March 2026 9:04 AM GMT
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്ന പ്രതിഷേധത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. കെഎ...

തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിന് വീണ്ടും ബോംബ് ഭീഷണി

12 March 2026 8:36 AM GMT
തലശ്ശേരി: തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിന് വീണ്ടും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം ലഭിച്ച ഉടന്‍ കണ്ണൂരില്‍ നിന്നെത്തിയ ...

ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ചൈന-ഉത്തരകൊറിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

12 March 2026 8:29 AM GMT
ബീജിംഗ്: ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കിന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് സര...

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം; എന്‍ജിനീയര്‍മാരുടെ യോഗ്യത പരിശോധിച്ച് ബഹ്‌റയ്ന്‍

12 March 2026 8:17 AM GMT
മനാമ: ബഹ്‌റയ്ന്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയില്‍ ജോലി ചെയ്തിരുന്ന ഒരു വിദേശ ജീവനക്കാരന്‍ വ്യാജ അക്കാദമിക് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നി...

കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

12 March 2026 7:20 AM GMT
തൃശൂര്‍: ചിമ്മിനി ഉള്‍ക്കാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയന്‍ വീട്ടില്‍ കുമാര്‍ (42) ആ...

ഡല്‍ഹിയിലെ മീന്‍ മാര്‍ക്കറ്റില്‍ തീപിടിത്തം (വീഡിയോ)

12 March 2026 7:03 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മീന്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ഉത്തംനഗറിന് സമീപമുള്ള മട്ടിയാല ഗ്രാമത്തിലെ മീന്‍ മാര്‍ക്കറ്റിലാണ് അപകടം. അപകടത്തില്‍ ആളപാ...

ദുബയില്‍ ഷെയറിങ് താമസത്തിന് പുതിയ നിയമം; മുനിസിപ്പാലിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

12 March 2026 6:37 AM GMT
ദുബയ്: ഷെയറിങ് അടിസ്ഥാനത്തില്‍ താമസ സൗകര്യം നല്‍കുന്നതിനായി ദുബയില്‍ ഇനി മുതല്‍ പുതിയ നിയമം. താമസസ്ഥലങ്ങള്‍ ഷെയറിങിന് നല്‍കുന്നതിന് മുനിസിപ്പാലിറ്റിയുട...

പീഡനം സ്വപ്‌നമായിരുന്നെന്ന് പെണ്‍കുട്ടി; വ്യോമസേന ഉദ്യോഗസ്ഥനെ കോടതി വെറുതെവിട്ടു

12 March 2026 6:14 AM GMT
കാണ്‍പൂര്‍: ഭാര്യസഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വ്യോമസേന ഉദ്യോഗസ്ഥനെ കോടതി വെറുതെവിട്ടു. പീഡനം നടന്നതായി നല്‍കിയ പരാതി വെറും സ്വപ്നത്തെ ...

പാചകവാതക സിലിന്‍ഡര്‍ ക്ഷാമം; സംസ്ഥാനത്ത് ഹോട്ടലുകള്‍ അടഞ്ഞുതുടങ്ങി

12 March 2026 5:54 AM GMT
കൊച്ചി: വാണിജ്യ ആവശ്യത്തിനായുള്ള പാചകവാതക സിലിന്‍ഡറുകളുടെ ലഭ്യത നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി ഹോട്ടലുകള്‍ അടഞ്ഞുതുടങ്ങി. ഇന്ത്യന്‍ ഓയില്‍ കോ...

ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 16 സാമ്പത്തിക ശക്തികള്‍ക്കെതിരേ യുഎസിന്റെ വ്യാപാര അന്വേഷണം

12 March 2026 5:25 AM GMT
വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 16 പ്രധാന സാമ്പത്തിക ശക്തികള്‍ക്കെതിരേ വ്യാപാര അന്വേഷണം ആരംഭിക്കാന്‍ യുഎസ് ഭരണകൂടം തീരുമാനിച്ചു. പുതിയ ഇറക്കുമത...

വ്യോമപാത അടച്ചതോടെ ബഹ്‌റയ്ന്‍ വിമാനത്താവളത്തിലെ വിമാനങ്ങള്‍ മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ്

11 March 2026 11:22 AM GMT
മനാമ: ബഹ്‌റയ്ന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഗള്‍ഫ് എയര്‍ വിമാനങ്ങളും വിവിധ കാര്‍ഗോ വിമാനങ്ങളും മറ്റു വിമാനത്താവളങ്ങളിലേക്ക് ...

എല്ലാ എല്‍പിജി ഉപഭോക്താക്കളും ബയോമെട്രിക് ഇ-കെവൈസി പൂര്‍ത്തിയാക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം

11 March 2026 11:09 AM GMT
തിരുവനന്തപുരം: രാജ്യത്തെ എല്ലാ പാചകവാതക (എല്‍പിജി) ഉപഭോക്താക്കളും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പെട്രോളിയം പ്രക...

ഇന്ധന വില കുതിച്ചുയര്‍ന്നു; ടിക്കറ്റിന് അധിക ചാര്‍ജ് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും

11 March 2026 10:54 AM GMT
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിമാന ഇന്ധനവില ഉയര്‍ന്നതോടെ ടിക്കറ്റുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി എയര്‍ ഇ...

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സ്മാര്‍ട്ട്‌ഫോണ്‍ വിതരണ ശൃംഖലക്ക് തിരിച്ചടി, വിലവര്‍ധനയ്ക്ക് സാധ്യത

11 March 2026 10:37 AM GMT
മുംബൈ: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തെയും ബാധിക്കുന്നതായി റിപോര്‍ട്ട്. റാം, സ്‌റ്റോറേജ് ചിപ്പുകളുടെ ക്ഷാമം ...
Share it