Product

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപയും പവന് 720 രൂപ കുറഞ്ഞ് 1,18,240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 74 രൂപ കുറഞ്ഞ് 12,093 രൂപയും പവന് 592 രൂപ കുറഞ്ഞ് 96,744 രൂപയുമായി.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറയുകയാണ്. സ്‌പോട്ട് ഗോള്‍ഡിന് 13.89 ഡോളര്‍ കുറഞ്ഞ് 5,103.92 ഡോളറാണ് വില. 0.27 ശതമാനമാണ് ഇന്ന് ഇടിഞ്ഞത്.

Next Story

RELATED STORIES

Share it