- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അവതരിപ്പിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി പുതിയ പദ്ധതികളുമായി കെഎസ്ആര്‍ടിസി. ബസ്സുകളില്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അവതരിപ്പിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു.
ഈ സംവിധാനത്തിലൂടെ ബസ്സുകളിലെ യാത്രക്കാര്‍ക്ക് തല്‍സമയ സ്‌റ്റോപ്പ് വിവരങ്ങളും ബസ്സ് സമയ വിവരങ്ങളും ലഭ്യമാകും. കൂടാതെ പ്രധാന വാര്‍ത്തകള്‍, അറിയിപ്പുകള്‍, സന്ദേശങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവയും യാത്രക്കാര്‍ക്ക് ഈ സംവിധാനത്തിലൂടെ ലഭ്യമാക്കും. കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന വിവിധ സേവനങ്ങളും സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങളും ഈ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലൂടെ പ്രദര്‍ശിപ്പിക്കും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 500 ബസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പിന്നീട് കൂടുതല്‍ ബസ്സുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















