സംഘപരിവാര്‍ ആക്രമണം: കൊല്ലത്ത് സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ വേറിട്ട പ്രതിഷേധം

7 Jan 2019 11:42 AM GMT
കൊല്ലം പ്രസ്‌ക്ലബ്ബില്‍ ഇന്ന് ഉച്ചയ്ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകന്‍...

മുന്നാക്ക സംവരണം: കേന്ദ്രസര്‍ക്കാര്‍ നീതിബോധം തെളിയിച്ചെന്ന് എന്‍എസ്എസ്

7 Jan 2019 11:42 AM GMT
സാമൂഹികനീതി നടപ്പാക്കാന്‍ വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

23 ദിവസം പ്രായമുള്ള കുഞ്ഞിന് സുന്നത്തിനിടെ അപകടം; സര്‍ക്കാര്‍ 2 ലക്ഷം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

6 Jan 2019 12:39 PM GMT
23 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് സുന്നത്ത് കര്‍മം നടത്തിയപ്പോള്‍ ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായ സംഭവത്തില്‍ സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ...

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കേരള ഹിമാചല്‍പ്രദേശ് മല്‍സരം നാളെ ആരംഭിക്കും

6 Jan 2019 12:36 PM GMT
അംതാറിലെ അടല്‍ ബിഹാരി വാജ്‌പേയി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാവിലെ 9.30ന് മല്‍സരം ആരംഭിക്കും. പ്രാഥമിക റൗണ്ടിലെ കേരളത്തിന്റെ അവസാന മല്‍സരമാണിത്.

പേരാമ്പ്ര പള്ളിക്ക് കല്ലേറ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ലഹളയ്ക്ക് ശ്രമിച്ചെന്ന് എഫ്‌ഐആര്‍ ആക്രമണത്തില്‍ 20 ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പങ്കാളികള്‍

6 Jan 2019 12:10 PM GMT
ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി അഖില്‍ ദാസും കൂട്ടാളികളും പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കാനാണെന്നാണ് എഫ്‌ഐആറില്‍...

കെഎഎസ്സില്‍ സംവരണ അട്ടിമറി അനുവദിക്കില്ല: രമേശ് ചെന്നിത്തല

6 Jan 2019 11:14 AM GMT
കെഎഎസ്സിലേക്കുള്ള മൂന്നുതരം റിക്രൂട്ട്‌മെന്റുകളില്‍ രണ്ടിലും സംവരണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് പിന്നാക്ക വിഭാഗങ്ങളോടുള്ള ദ്രോഹമാണ്.

പോലിസിനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കി; സെന്‍കുമാറിനെതിരേ ആരോപണവുമായി ഡിവൈഎഫ്‌ഐ

6 Jan 2019 10:20 AM GMT
യുവതീ പ്രവേശനത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായുണ്ടായ അക്രമസംഭവങ്ങളില്‍ പോലിസുകാരെയും പോലിസ് സ്‌റ്റേഷനുകളും ആക്രമിക്കാന്‍ നേതൃത്വം കൊടുത്തത്...

എംജിയില്‍ 18 വിദ്യാര്‍ഥി സംരംഭങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ്

6 Jan 2019 10:11 AM GMT
തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 10,000 രൂപ വീതം സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ് ലഭിക്കും.

കേരളത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ മതവിശ്വാസങ്ങള്‍ തകര്‍ക്കുന്നു: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

6 Jan 2019 9:22 AM GMT
തുടര്‍ ആക്രമണത്തില്‍ ഭയന്ന് പള്ളിയില്‍ അഭയം തേടിയിരുന്ന ആറ് കുടുംബങ്ങളെയും അക്രമകാരികളുടെ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ബിടെക് വിദ്യാര്‍ഥിനിയായ...

നടയടയ്ക്കല്‍: തന്ത്രിയുടെ നടപടി തെറ്റ്; 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ദേവസ്വം കമ്മീഷണര്‍

6 Jan 2019 9:20 AM GMT
ഇതെക്കുറിച്ച് 14 ദിവസത്തിനകം തന്ത്രി കണ്ഠര് രാജീവര് വിശദീകരണം നല്‍കണമെന്ന് കമ്മീഷണര്‍ ആവശ്യപ്പെട്ടു. ഇന്ന് സന്നിധാനത്ത് ചേര്‍ന്ന ദേവസ്വംബോര്‍ഡിന്റെ...

എന്‍എസ്എസ്സിനെ കടന്നാക്രമിച്ച് സര്‍ക്കാരും സിപിഎമ്മും; സുകുമാരന്‍നായരുടെ പ്രസ്താവന കലാപകാരികളെ സംരക്ഷിക്കുന്നത്

6 Jan 2019 8:46 AM GMT
സുകുമാരന്‍നായരുടെ വാക്കുകള്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുപോലെയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് കുറ്റപ്പെടുത്തി. ഇത് തന്നെ...

കെഎഎസ് സംവരണ അട്ടിമറി; യോജിച്ച പോരാട്ടത്തിനൊരുങ്ങി മുസ്്‌ലിം സംഘടനകള്‍

6 Jan 2019 7:05 AM GMT
സംവരണ നിഷേധം തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും

കൈക്കൂലി: യോഗി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാരുടെ പഴ്‌സനല്‍ സെക്രട്ടറിമാര്‍ അറസ്റ്റില്‍

6 Jan 2019 5:34 AM GMT
കുടുങ്ങിയത് എബിപി ന്യൂസ് നടത്തിയ സ്റ്റിങ് ഓപറേഷനില്‍

ജിഷ്ണു പ്രണോയ് മറഞ്ഞിട്ട് രണ്ടാണ്ട്; ഇനിയും നീതി ലഭിക്കാതെ കുടുംബം

6 Jan 2019 5:28 AM GMT
മകന്റെ മരണത്തിന് ഉത്തരവാദികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പ് തുടരുകയാണ് ജിഷ്ണുവിന്റെ കുടുംബം

മന്ത്രി സുധാകരന്‍ രാക്ഷസന്റെ മന്ത്രിസഭയിലെ അംഗമെന്ന് കെ മുരളീധരന്‍

6 Jan 2019 4:46 AM GMT
ഇങ്ങനെ സംസ്‌കാരശൂന്യരായ മന്ത്രിമാരും ധാര്‍ഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളത്തെ കുരുതിക്കളമാക്കിയെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ ക്രമസമാധാന നില ഗവര്‍ണര്‍ കേന്ദ്രത്തെ ധരിപ്പിച്ചു

5 Jan 2019 4:21 PM GMT
ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ സംഘപരിവാരം ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി നടന്ന അക്രമസംഭവങ്ങളുടെ വിവരമാണ് കേന്ദ്രത്തിന് കൈമാറിയത്.

മിഠായിത്തെരുവിലെ അക്രമം: ആര്‍എസ്എസ്സുകാര്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസെടുത്തു

5 Jan 2019 3:54 PM GMT
153 എ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. മിഠായിത്തെരുവില്‍ കടകള്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ 26 പേരെയാണ് ഇതുവരെ പോലിസ് അറസ്റ്റ്...

ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്കുവരെ നീട്ടി

5 Jan 2019 2:42 PM GMT
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും നിരോധനാജ്ഞ നീട്ടണമെന്ന പോലിസ് മേധാവിയുടെ റിപോര്‍ട്ടിനെ അനുകൂലിച്ചു.

ഹര്‍ത്താല്‍ അക്രമം: 3,282 പേരെ അറസ്റ്റ് ചെയ്തു ആകെ 1,286 കേസുകള്‍; 487 പേര്‍ റിമാന്റില്‍

5 Jan 2019 2:20 PM GMT
സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ജമാല്‍ ഖഷഗ്ജി വധം: സൗദി വിചാരണ പര്യാപ്തമല്ലെന്ന് ഐക്യരാഷ്ട്രസഭ

5 Jan 2019 2:15 PM GMT
സ്വതന്ത്രവും അന്താരാഷ്ടതലത്തിലുള്ള അന്വേഷണവും കേസിലുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

കരോള്‍ സംഘത്തിന് ഡിവൈഎഫ്‌ഐയുടെ ഊരുവിലക്ക്: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

5 Jan 2019 10:53 AM GMT
ഡിവൈഎഫ്‌ഐയുടെ ഊരുവിലക്കിനെത്തുടര്‍ന്ന് പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ അഭയം തേടിയ ആറ് കുടുംബങ്ങളിലെ 25 ഓളം പേര്‍ ഇന്ന്...

ദേശീയ പണിമുടക്ക്: കടകള്‍ അടപ്പിക്കില്ല; വിനോദസഞ്ചാര മേഖലയെ ഒഴിവാക്കി

5 Jan 2019 10:51 AM GMT
പണിമുടക്കില്‍നിന്ന് വിനോദസഞ്ചാരമേഖലയെ ഒഴിവാക്കിയിട്ടുണ്ട്.

ഹര്‍ത്താല്‍ അക്രമം: കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടി

5 Jan 2019 8:55 AM GMT
അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതമെന്ന് ബിജെപി

ട്രെയിനില്‍ കടത്തിയ 15 ലക്ഷത്തിന്റെ വെളളി ആഭരണങ്ങള്‍ പിടികൂടി

5 Jan 2019 8:13 AM GMT
കച്ചെഗുഡയില്‍നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കച്ചെഗുഡ എക്‌സ്പ്രസില്‍നിന്ന് ഇന്ന് രാവിലെ കോഴിക്കോട് ആര്‍പിഎഫിന്റെ ക്രൈം സ്‌ക്വാഡ് നടത്തിയ...

ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍; ശബരിമല തന്ത്രി ബ്രാഹ്്മണ രാക്ഷസന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടും എന്താണ് ഇറങ്ങിപ്പോവാത്തത്

5 Jan 2019 6:54 AM GMT
ജാതിപ്പിശാചിന്റെ പ്രതീകമായ തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണരാക്ഷസനാണെന്നായിരുന്നു മന്ത്രിയുടെ രൂക്ഷവിമര്‍ശനം.

'ഒരൊറ്റ മുസ്‌ലിം പള്ളിയുണ്ടാവില്ല'; മിഠായിത്തെരുവിലെ കലാപാഹ്വാനം, 19 ആര്‍എസ്എസ്സുകാര്‍ റിമാന്റില്‍

4 Jan 2019 2:21 PM GMT
മിഠായിത്തെരുവിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്ര കോംപൗണ്ടിലെ വിഎച്ച്പി ഓഫിസില്‍ നിന്ന് ആയുധ ശേഖരം പിടിച്ചെടുത്തതിന്റെയും വ്യാപാരികളുടെ കടകള്‍...

മുഖ്യമന്ത്രിക്കെതിരേ അസഭ്യവര്‍ഷം; പെണ്‍കുട്ടിക്കെതിരേ ഡിജിപിക്ക് പരാതി

4 Jan 2019 1:32 PM GMT
അസഭ്യം പറയുന്നതിന് നേതൃത്വം നല്‍കിയ പെണ്‍കുട്ടിക്കെതിരേയും കാസര്‍കോഡ് ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെയും പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയും...

തൃശൂരില്‍ പട്ടാളം മാര്‍ക്കറ്റിനു സമീപം തീപ്പിടിത്തം; മൂന്നു കടകള്‍ കത്തിനശിച്ചു

4 Jan 2019 1:11 PM GMT
പഴയ വാഹനങ്ങളുടെ ഭാഗങ്ങള്‍ വില്‍ക്കുന്ന കടയ്ക്കാണു തീപ്പിടിച്ചത്.

ഉംറ നിര്‍വഹിച്ച് മടങ്ങവെ കുഴഞ്ഞുവീണ കണ്ണൂര്‍ സ്വദേശിനി മരിച്ചു

4 Jan 2019 1:03 PM GMT
കണ്ണൂര്‍ സിറ്റി സ്വദേശിനി മങ്ങാടന്‍ റംലത്ത് (74) ആണ് മരിച്ചത്.

പോപുലര്‍ ഫ്രണ്ട് ഡേ: നാലു കേന്ദ്രങ്ങളില്‍ യൂനിറ്റി മാര്‍ച്ചും ബഹുജനറാലിയും

4 Jan 2019 12:51 PM GMT
നാദാപുരം (കോഴിക്കോട്), എടക്കര (മലപ്പുറം), ഈരാറ്റുപേട്ട (കോട്ടയം), പത്തനാപുരം (കൊല്ലം) എന്നിവിടങ്ങളിലാണ് പരിപാടി

ഗള്‍ഫില്‍നിന്ന് മൃതദേഹം കൊണ്ടുവരാനുള്ള വിമാന നിരക്കുകള്‍ ഏകീകരിച്ചു

4 Jan 2019 11:19 AM GMT
പ്രവാസി ഇന്ത്യക്കാരുടെ പ്രതിഷേധം ഫലം കണ്ടു

ബിജെപിക്കാര്‍ക്ക് അന്തസ്സുണ്ടെങ്കില്‍ നിയമനിര്‍മാണത്തിന് തയ്യാറാവണം: കെ സുധാകരന്‍

4 Jan 2019 11:06 AM GMT
സോണിയാ ഗാന്ധി എംപിമാര്‍ക്ക് ഒരു മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടില്ല

ശബരിമല തന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എം ഗീതാനന്ദന്‍; 14ന് കോട്ടയത്ത് തന്ത്ര സമുച്ഛയം പ്രതീകാത്മകമായി കത്തിക്കും

4 Jan 2019 10:21 AM GMT
ബ്രാഹ്്മണാധിപത്യം ഉയര്‍ത്തിപ്പിടിക്കാനുള്ള എന്‍എസ്എസ്സിന്റെ ശ്രമങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഡിവൈഎഫ്‌ഐയുടെ ഊരുവിലക്ക്: കോട്ടയത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

4 Jan 2019 9:03 AM GMT
സുരക്ഷ ഉറപ്പാക്കിയാല്‍ വീടുകളിലേക്കു മടങ്ങാന്‍ തയ്യാറാണെന്നു പള്ളിയില്‍ കഴിയുന്ന കുടുംബങ്ങള്‍ അറിയിച്ചു.

ഹര്‍ത്താലിലെ അക്രമങ്ങള്‍ ആസൂത്രിതമെന്ന് കോടിയേരി

3 Jan 2019 12:33 PM GMT
സിപിഎമ്മിന്റെ 20 പാര്‍ട്ടി ഓഫിസുകളാണ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തത്. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം. കേരളത്തില്‍...

കര്‍മസമിതി പ്രവര്‍ത്തകന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

3 Jan 2019 11:15 AM GMT
മരിച്ച ചന്ദ്രന് മുമ്പ് ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍
Share it