അറിയുമോ റംബൂട്ടാന്റെ ഈ ഗുണങ്ങളെക്കുറിച്ച്

3 Jan 2019 9:52 AM GMT
ചര്‍മസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും. മറ്റേതൊരു പഴവര്‍ഗത്തേക്കാളും കോപ്പര്‍ അടങ്ങിയ പഴമാണ്...

അക്രമത്തിനെതിരേ കോട്ടയത്തും മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ഹിന്ദു ഐക്യവേദിക്ക് വേദി വിട്ടുനല്‍കില്ലെന്ന് പ്രസ്‌ക്ലബ്

3 Jan 2019 9:11 AM GMT
ഇന്ന് വൈകീട്ട് നടത്തുന്ന ഹിന്ദു ഐക്യവേദിയുടെ വാര്‍ത്താസമ്മേളനത്തിന് വേദി വിട്ടുനല്‍കാനാവില്ലെന്ന് കോട്ടയം പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ സംഘടനാ നേതൃത്വത്തെ ...

പുതുവര്‍ഷത്തില്‍ കിയാലില്‍നിന്ന് പറന്നുയരാന്‍ പുതുസര്‍വീസുകള്‍

3 Jan 2019 8:09 AM GMT
ഈ മാസം മുതലാണ് കിയാലില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക.

സര്‍വകലാശാലകളുടെ പ്രവര്‍ത്തനം: വിസിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്

3 Jan 2019 6:56 AM GMT
കോഴിക്കോട്: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തന മികവ് പരിശോധിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ വിളിച്ച വൈസ് ചാന്‍സലര്‍മാരുടെ...

വീണ്ടും മലക്കം മറിഞ്ഞ് സി പി സുഗതന്‍; വിധി നടപ്പാക്കേണ്ടത് പാത്തും പതുങ്ങിയുമല്ല

3 Jan 2019 6:54 AM GMT
സുപ്രിംകോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അത് നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാവരുത്. ശബരിമലയില്‍ സര്‍ക്കാര്‍ കയറ്റിയ സ്ത്രീകള്‍...

അറ്റകുറ്റപ്പണി: ട്രെയിനുകള്‍ക്ക് ഇന്നു മുതല്‍ 11 വരെ നിയന്ത്രണം

3 Jan 2019 6:11 AM GMT
അറ്റകുറ്റപ്പണി നടക്കുന്നത് രാത്രിസമയങ്ങളിലായതിനാല്‍ പകല്‍ സര്‍വീസുകളെ നിയന്ത്രണം ബാധിക്കില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.

പ്രവാസി കമ്മീഷന്‍: മലബാര്‍ മേഖലയോട് സര്‍ക്കാരിന് ചിറ്റമ്മ നയം

2 Jan 2019 1:02 PM GMT
പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവാസി കമ്മീഷന്‍ രൂപീകരിച്ചത് 2016 ഏപ്രിലിലാണ്. എന്നാല്‍, രൂപീകരിച്ച് മൂന്നുവര്‍ഷത്തോളമായിട്ടും മലബാര്‍...

നാളെ യുഡിഎഫ് കരിദിനം ആചരിക്കും

2 Jan 2019 12:39 PM GMT
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ച് കടത്തി ആചാരലംഘനം നടത്തിയെന്നാരോപിച്ച് യുഡിഎഫ് നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് യുഡിഎഫ്...

ഹര്‍ത്താല്‍: നാളത്തെ പരീക്ഷകള്‍ മാറ്റി

2 Jan 2019 12:38 PM GMT
തിരുവനന്തപുരം: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്ന് ആരോഗ്യ ശാസ്ത്ര സര്‍വകലാശാലാ നാളെ നടത്താനിരുന്ന തിയറി പരീക്ഷകള്‍ മാറ്റി. പരീക്ഷ ...

രേഖകള്‍ കൈമാറിയില്ല; ഒരുലക്ഷം വിദ്യാര്‍ഥികളുടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക കെട്ടിക്കിടക്കുന്നു

2 Jan 2019 11:27 AM GMT
2014-15 ലെ സ്‌കോളര്‍ഷിപ്പ് തുക ഇനിയും കൈപ്പറ്റാനുള്ളത് 95,174 വിദ്യാര്‍ഥികളാണ്. 9.50 കോടി രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്യാനാവാതെ കിടക്കുന്നത്.

കരുണാനിധിയുടെ മണ്ഡലത്തില്‍ 28ന് ഉപതിരഞ്ഞെടുപ്പ് ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

2 Jan 2019 10:45 AM GMT
ചെന്നൈ: അന്തരിച്ച ഡിഎംകെ നേതാവ് കെ കരുണാനിധി പ്രതിനിധാനം ചെയ്ത തിരിവാരൂര്‍ മണ്ഡലത്തില്‍ ജനുവരി 28ന് ഉപതിരഞ്ഞെടുപ്പ് നടക്കും. നാളെ മുതല്‍ 10 വരെ...

സ്വകാര്യബസ്സിന് മുകളില്‍ വന്‍മരം കടപുഴകി വീണു; 25 ഓളം പേര്‍ക്ക് പരിക്ക്

2 Jan 2019 7:40 AM GMT
കൊല്ലം: കടയ്ക്കലില്‍ സ്വകാര്യബസ്സിനു മുകളില്‍ വന്‍മരം കടപുഴകിവീണ് 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം...

യുവതീ പ്രവേശനം: ഹിന്ദുക്കളോടുള്ള കൊലച്ചതിയെന്ന് ബിജെപി

2 Jan 2019 6:55 AM GMT
-ശ്രീധരന്‍പിള്ളയുടെ നിയമജ്ഞാനമോര്‍ത്ത് നിയമജ്ഞാനം പരിഹാസ്യമെന്ന്‌ കാനംകോഴിക്കോട്: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് സര്‍ക്കാര്‍ ഹിന്ദു വിശ്വാസികളോട...

കരോള്‍ സംഘത്തിന് നേരേ ഡിവൈഎഫ്‌ഐ ആക്രമണം; ആറ് കുടുംബങ്ങള്‍ പള്ളിയില്‍ അഭയം തേടിയിട്ട് 10 നാള്‍

2 Jan 2019 6:29 AM GMT
ആക്രമണത്തിന്റെ പേരില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങി കൊലവിളി ഭീഷണി നടത്തിയതിനെ തുടര്‍ന്നാണ് കരോള്‍ സംഘത്തിലെ ആറ് കുടുംബങ്ങള്‍...

ശബരിമല നടയടച്ചത് സുപ്രിംകോടതി വിധിയുടെ ലംഘനമെന്ന് കോടിയേരി

2 Jan 2019 5:50 AM GMT
തന്ത്രി ജുഡീഷ്യറിയെ വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന്റെ നടപടി അങ്ങേയറ്റം തെറ്റാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

പ്രമുഖ പണ്ഡിതന്‍ വടുതല വി എം മൂസാ മൗലവി അന്തരിച്ചു

2 Jan 2019 5:38 AM GMT
എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് രാത്രി എട്ടുമണിക്ക് വടുതല അബ്്‌റാര്‍...

ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ ശുദ്ധിക്രിയ ചെയ്യും: പന്തളം കൊട്ടാരം പ്രതിനിധി യുവതീദര്‍ശനം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തന്ത്രി

2 Jan 2019 4:50 AM GMT
പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ. സന്നിധാനത്ത്...

പുതുവല്‍സരദിനത്തില്‍ കൂടുതല്‍ പുതുപ്പിറവികള്‍ ഇന്ത്യയില്‍; ജനിച്ചത് 69,944 ശിശുക്കള്‍ ലോകമൊട്ടാകെ 3,95,072 ജനനമെന്ന് യൂനിസെഫ്

2 Jan 2019 4:14 AM GMT
തൊട്ടുപിന്നില്‍ ചൈനയാണ്. 44,940 ശിശുക്കളാണ് ഇവിടെ പുതുവല്‍സരത്തില്‍ പിറവിയെടുത്തത്.

പത്തനംതിട്ട സ്‌റ്റേഷനില്‍ പോലിസുകാരുടെ അഴിഞ്ഞാട്ടം; മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്തു

1 Jan 2019 4:03 PM GMT
മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ എസ്പിയുടെ ഉത്തരവ്. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ എത്രയും പെട്ടെന്ന് ഹാജരാക്കാന്‍ ജില്ലാ...

വനിതാ മതില്‍ ചരിത്രവിജയം; ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമെന്ന് മുഖ്യമന്ത്രി പൊതുസമൂഹം തള്ളിക്കളഞ്ഞെന്ന് കോണ്‍ഗ്രസും ബിജെപിയും

1 Jan 2019 3:50 PM GMT
നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതികവര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു...

വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്കുനേരേ കല്ലേറ്; കാസര്‍കോഡ് സിപിഎം- ബിജെപി സംഘര്‍ഷം

1 Jan 2019 11:44 AM GMT
അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് ആദ്യം ലാത്തിവീശുകയും തുടര്‍ന്ന് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.

പുതുവല്‍സരാഘോഷത്തിനിടെ പോലിസിനു നേരെ ആക്രമണം; നെയ്യാറ്റിന്‍കരയില്‍ 10 പേര്‍ അറസ്റ്റില്‍

1 Jan 2019 10:47 AM GMT
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് അഴൂര്‍ ആറടിപ്പാലത്തിന് സമീപത്തെ കോളനിയില്‍ നടന്ന പുതുവല്‍സരാഘോഷ സ്ഥലത്തായിരുന്നു സംഭവം.

620 കിലോമീറ്റര്‍ വനിതാ മതില്‍; ലക്ഷങ്ങള്‍ അണിനിരന്നു

1 Jan 2019 10:45 AM GMT
വൈകീട്ട് നാലിന് തുടങ്ങിയ മതിലില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരത്ത് വെള്ളയമ്പലം വരെ ദേശീയ പാതയില്‍ 620 കിലോമീറ്റര്‍ ദൂരത്തിലാണ് ്‌സ്ത്രീകള്‍...

ശക്തമായ കാറ്റിന് സാധ്യത; മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

1 Jan 2019 10:30 AM GMT
ജനുവരി 5 ഓടുകൂടി ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതെത്തുടര്‍ന്ന് ആന്‍ഡമാന്‍ കടലിലും പരിസരപ്രദേശത്തും ജനുവരി 4, 5...

മാധ്യമപ്രവര്‍ത്തകന്റെ വാഹനങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു

1 Jan 2019 10:27 AM GMT
നെയ്യാറ്റിന്‍കര അതിയന്നൂര്‍ സ്വദേശി അരുണിന്റെ ബൈക്കും കാറുമാണ് നശിപ്പിച്ചത്.

യൂനിഫോം ധരിക്കാതെയെത്തിയ വിദ്യാര്‍ഥികളെ അധ്യാപകര്‍ പുറത്താക്കി

1 Jan 2019 10:13 AM GMT
തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിളിച്ചറിയിച്ചതിനു ശേഷം രക്ഷിതാക്കള്‍ കുട്ടികളുടെ യൂനിഫോമെത്തിച്ച് നല്‍കുകയായിരുന്നു.

കുറ്റിയാടിയില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം: ലീഗ് പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ അറ്റു

1 Jan 2019 8:01 AM GMT
തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. കുറ്റിയാടി പറമ്പത്ത് അബ്ദുല്ല മുസ്‌ല്യാര്‍ എന്നയാളുടെ പറമ്പിലാണ് സ്‌ഫോടനമുണ്ടായത്.

വനിതാ മതിലിനെ എതിര്‍ത്ത് സമസ്ത യുവജന വിഭാഗവും

1 Jan 2019 7:35 AM GMT
തിരുവനന്തപുരം: വനിതാ മതിലിന് എതിര്‍പ്പുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജന വിഭാഗവും രംഗത്ത്. സ്ത്രീകളെ പരസ്യമായി പൊതുനിരത്തിലിറക്കുന്ന വനിതാ...

സഭാതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി; ഇ പി ജയരാജന്‍ കണ്‍വീനര്‍

1 Jan 2019 7:15 AM GMT
ഇരുവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് തര്‍ക്കം രമ്യമായി പരിഹരിക്കുകയെന്നതാണ് ലക്ഷ്യം.

എന്‍എസ്എസ്സിന് ഒറ്റത്താപ്പ്; ഏത് മുഖ്യമന്ത്രി വിചാരിച്ചാലും ആചാരങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ല: സുകുമാരന്‍നായര്‍

1 Jan 2019 7:03 AM GMT
ആചാരവും അനാചാരവും അറിയാത്തവരാണ് എന്‍എസ്എസ്സിനെ നവോത്ഥാനം പഠിപ്പിക്കാന്‍ വരുന്നത്. കേരളത്തെ ചെകുത്താന്റെ നാടാക്കിമാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വനിതാ മതില്‍: എന്‍എസ്എസ്സിനെതിരേ വെള്ളാപ്പള്ളി; സുകുമാരന്‍ നായര്‍ ദൂഷിതവലയത്തില്‍

1 Jan 2019 6:37 AM GMT
കേരളത്തിലെ പോപ്പാണ് താനെന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എന്‍എസ്എസ് തിരിച്ചറിയുന്നില്ല. എന്‍എസ്എസ്സിന്റെ പല നിലപാടുകളും വിവരക്കേടാണ്. അഹങ്കാരത്തിന്...
Share it