ശക്തമായ കാറ്റിന് സാധ്യത; മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
ജനുവരി 5 ഓടുകൂടി ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതെത്തുടര്‍ന്ന് ആന്‍ഡമാന്‍ കടലിലും പരിസരപ്രദേശത്തും ജനുവരി 4, 5 തിയ്യതികളില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ദമാവാനും സാധ്യതയുണ്ട്.
BY NSH1 Jan 2019 10:30 AM GMT
X
NSH1 Jan 2019 10:30 AM GMT
തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് തമിഴ്‌നാട് തീരത്തും പുതുച്ചേരി തീരത്തും വടക്കുകിഴക്ക് ദിശയില്‍നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കി.മി വേഗതയിലും തെക്കന്‍ തമിഴ്‌നാട് തീരത്ത് വടക്ക് കിഴക്ക് ദിശയില്‍നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കി.മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50- 55 കി.മി വേഗതയിലും കാറ്റുവീശാന്‍ സാധ്യതയുണ്ട്.
ജനുവരി 5 ഓടുകൂടി ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതെത്തുടര്‍ന്ന് ആന്‍ഡമാന്‍ കടലിലും പരിസരപ്രദേശത്തും ജനുവരി 4, 5 തിയ്യതികളില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ദമാവാനും സാധ്യതയുണ്ട്. അതേസമയം, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മുന്നറിയിപ്പില്ല.
Next Story
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT