- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടയടയ്ക്കല്‍: തന്ത്രിയുടെ നടപടി തെറ്റ്; 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ദേവസ്വം കമ്മീഷണര്‍
ഇതെക്കുറിച്ച് 14 ദിവസത്തിനകം തന്ത്രി കണ്ഠര് രാജീവര് വിശദീകരണം നല്‍കണമെന്ന് കമ്മീഷണര്‍ ആവശ്യപ്പെട്ടു. ഇന്ന് സന്നിധാനത്ത് ചേര്‍ന്ന ദേവസ്വംബോര്‍ഡിന്റെ അവലോകനയോഗത്തിലാണ് തന്ത്രിയോട് വിശദീകരണം തേടാന്‍ തീരുമാനമായത്.
ശബരിമല: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി തെറ്റാണെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. ഇതെക്കുറിച്ച് 14 ദിവസത്തിനകം തന്ത്രി കണ്ഠര് രാജീവര് വിശദീകരണം നല്‍കണമെന്ന് കമ്മീഷണര്‍ ആവശ്യപ്പെട്ടു. ഇന്ന് സന്നിധാനത്ത് ചേര്‍ന്ന ദേവസ്വംബോര്‍ഡിന്റെ അവലോകനയോഗത്തിലാണ് തന്ത്രിയോട് വിശദീകരണം തേടാന്‍ തീരുമാനമായത്.
ശബരിമലയില്‍ ശുദ്ധിക്രിയ നടത്തണമായിരുന്നെങ്കില്‍ തന്ത്രി നടപടിക്രമങ്ങള്‍ പാലിക്കണമായിരുന്നു. ദേവസ്വം മാന്വല്‍ അനുസരിച്ച് ശബരിമലക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും ഭരണാധികാരവും ദേവസ്വം ബോര്‍ഡിനാണ്. അത്തരം നടപടിയെടുക്കുന്നതിന് മുമ്പ് ദേവസ്വം ബോര്‍ഡിനോട് തന്ത്രി അനുമതി തേടണം. ബോര്‍ഡിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇത്തരമൊരു നടപടിയെടുക്കാന്‍ തന്ത്രിക്ക് കഴിയില്ലെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കി. ക്ഷേത്രാചാരപ്രകാരമുള്ള താന്ത്രികക്രിയ പാലിക്കാന്‍ തന്ത്രിക്ക് അവകാശമില്ലേയെന്ന ചോദ്യത്തിന്, അത്തരമൊരു ശുദ്ധിക്രിയ സുപ്രിംകോടതി ഉത്തരവിനെതിരാണെങ്കില്‍ അതിന് ദേവസ്വംബോര്‍ഡിന്റെ അനുമതി തേടിയേ തീരൂ എന്നായിരുന്നു കമ്മീഷണറുടെ മറുപടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















