Top

You Searched For "shabarimala"

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി

2 Jan 2020 3:35 AM GMT
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ പാണ്ടിത്താവളത്ത് ഹെലിപ്പാഡായി ഉപയോഗിക്കാന്‍ തീരുമാനിച്ച സ്ഥലം സംബന്ധിച്ച് ആശങ്ക ഉണ്ടായിരുന്നു. ഇക്കാര്യം വ്യക്തമാക്കി കലക്ടര്‍ക്ക് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത് കഴിഞ്ഞ ദിവസമാണ്.

ശബരിമല യുവതീപ്രവേശനം: ബിന്ദു അമ്മിണിയുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

5 Dec 2019 1:55 AM GMT
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമാവാമെന്ന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍...

അയ്യപ്പഭക്തര്‍ക്ക് അന്നദാനത്തിന് പൊന്നാനി വലിയ ജമാഅത്ത് പള്ളിയുടെ സഹായം

28 Nov 2019 1:09 PM GMT
അയ്യപ്പ സേവാസംഘത്തിന്റെ അന്നദാന ക്യാംപില്‍ പൊന്നാനി വലിയ ജമാഅത്ത് പള്ളിഭാരവാഹികള്‍ അരിയുമായി എത്തിയപ്പോള്‍ സേവാസംഘം ഭാരവാഹികള്‍ ഇവരെ സ്വീകരിച്ചു.

മുളകുപൊടി അഥവാ സംഘപരിവാര തെരുവുനാടകം

27 Nov 2019 2:25 PM GMT
ശബരിമല ദർശനത്തിന് തൃപ്തിദേശായിയും സംഘവും വരുന്നത് ആർഎസ്എസ് ചാനൽമാത്രം അറിഞ്ഞു. പിന്നെ സമരക്കാരും ബിന്ദു അമ്മിണിയും അറിഞ്ഞു. പോലിസ് പോലും അറിഞ്ഞില്ല. ജനശ്രദ്ധനേടാൻ ഇനി എന്തൊക്കെ നാടകങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നതെന്നോ... കണ്ടോളൂ

നാളെ ശബരിമല സന്ദര്‍ശിക്കുമെന്ന് തൃപ്തി ദേശായി

16 Nov 2019 6:14 AM GMT
ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ അവിടെ തമ്പടിച്ചിരിക്കുന്ന, ഈ വിധി നടപ്പാക്കരുതെന്ന് പറയുന്ന ആളുകള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാലാണ് സംരക്ഷണം നല്‍കേണ്ടതെന്നും തൃപ്തി ദേശായി പറഞ്ഞു.

ശബരിമല: എന്‍ വാസു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു പുതിയ പ്രസിഡന്റ്

13 Nov 2019 6:03 PM GMT
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികളില്‍ നാളെ സുപ്രിംകോടതി വിധി പറയാനിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ പ...

പോലിസിലെ ആര്‍എസ്എസ് ചാരമാര്‍ക്കെതിരേ എന്ത് നടപടിയെടുത്തെന്ന് വി ടി ബല്‍റാം എംഎല്‍എ

17 July 2019 2:17 AM GMT
താങ്കളുടെ പോലിസ് ആര്‍എസ്എസിന് വിവരങ്ങള്‍ ഒറ്റിക്കൊടുക്കുന്ന ഏജന്റുമാരാണെന്ന അവസ്ഥ സൂചിപ്പിക്കുന്നത് ആരുടെ കഴിവുകേടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുന്നുണ്ടോ?. വി ടി ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

വേനലവധി കഴിഞ്ഞ് സുപ്രിംകോടതി നാളെ തുറക്കും; വിധികാത്ത് ശബരിമല, റഫാല്‍ അടക്കമുള്ള കേസുകള്‍

30 Jun 2019 4:28 PM GMT
ശബരിമല സ്ത്രീപ്രവേശന കേസില്‍ പുനപരിശോധന ഹര്‍ജികളില്‍ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. റഫാല്‍ കേസിന്റെ പുനപ്പരിശോധന ഹര്‍ജികളിലും വിധി പുറപ്പെടുവിക്കാനുണ്ട്. മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് റഫാല്‍ കേസില്‍ പുനപ്പരിശോധന ഹരജി നല്‍കിയത്.

ശബരിമല, മുത്വലാഖ്, സര്‍ഫാസി ബില്ലുകള്‍ ഇന്ന് ലോക് സഭയില്‍

21 Jun 2019 1:08 AM GMT
ഏറെ വിവാദങ്ങള്‍ക്കു കാരണമായ വിഷയത്തില്‍ ബില്ല് അവതരിപ്പിക്കുന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടും ഏറെ നിര്‍ണായകമാവും

ശബരിമലയിലെ പരിശോധന; വാര്‍ത്തകള്‍ തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം പ്രസിഡന്റ്

26 May 2019 5:16 PM GMT
തിരുവനന്തപുരം: ശബരിമലയില്‍ ദേവസ്വം ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം നാളെ നടത്തുന്ന പരിശോധനയെപ്പറ്റി വരുന്ന മാധ്യമവാര്‍ത്തകള്‍ തെറ്റിദ്ധാരണ മൂലമെന്ന്...

ശബരിമല ഗൂഢാലോചനയ്ക്ക് പിന്നില്‍ തീവ്രഹിന്ദു വാദികളെന്നു രാഹുല്‍ ഈശ്വര്‍

8 May 2019 4:14 PM GMT
കോഴിക്കോട്: ശബരിമല ഗൂഡാലോചനക്കു പിന്നില്‍ തീവ്ര ഹിന്ദുത്വ വാദികളും തീവ്ര വലതുപക്ഷവുമാണെന്നു ശബരിമല വിശ്വാസ സംരക്ഷണ സമിതി നേതാവ് രാഹുല്‍ ഈശ്വര്‍. ഫേസ് ബ...

ശബരിമല പറഞ്ഞ് തന്നെ വോട്ട് പിടിക്കും, സുരേന്ദ്രന്‍ എട്ട് ലക്ഷം വോട്ട് നേടും: ടി പി സെന്‍കുമാര്‍

17 April 2019 9:45 AM GMT
പത്തനംതിട്ട മണ്ഡലത്തില്‍ മൊത്തം പോളിങ് ഒമ്പത് ലക്ഷത്തില്‍ താഴെയാണ്. 2014 ലെ തിരഞ്ഞെടുപ്പില്‍ മോദി തരംഗം ഉണ്ടായിട്ടും ബിജെപി സ്ഥാനാര്‍ഥി എം ടി രമേഷിന് 1,38,954 വോട്ട് മാത്രമാണ് ലഭിച്ചത്.

കേരളത്തിലെ മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാത്തതെന്തുകൊണ്ടെന്ന് അമിത് ഷാ

8 April 2019 11:23 AM GMT
അതേസമയം, ശനി ഷിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയും ഇപ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്നതെന്താണെന്ന് ചോദിച്ചപ്പോള്‍ അത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നായിരുന്നു മറുപടി.

ശബരിമലയില്‍ ആദ്യം കയറിയ യുവതിയാര്...?; പിഎസ്‌സി ചോദ്യം വിവാദത്തില്‍

6 April 2019 1:32 AM GMT
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച ചോദ്യം പിഎസ്‌സി പരീക്ഷയില്‍ ഇടംപിടിച്ചത് വിവാദമാവുന്നു. ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രഫസര...

ശബരിമല വിഷയം ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചു: എന്‍എസ്എസ്

2 April 2019 10:14 AM GMT
ബിജെപി ശബരിമല വിഷയത്തില്‍ നിയമനടപടികളിലൊന്നും ശ്രദ്ധിക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതീപ്രവേശനം തടയാന്‍ ശ്രമിച്ചപ്പോള്‍ യുഡിഎഫ് യുവതീപ്രവേശനത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയുമാണ് ചെയ്തത്.

ശബരിമലയിലെ അടിസ്ഥാനവികസന സൗകര്യത്തിന് ലാഭേച്ഛയില്ലാത്ത കമ്പനി

27 Feb 2019 4:00 PM GMT
കമ്പനിക്ക് ചീഫ് സെക്രട്ടറി ചെയര്‍മാനും വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി ഗവേണിങ് ബോഡിയുണ്ടാവും

ശബരിമല വിധി എതിരായാലും യുദ്ധത്തിനില്ലെന്ന് പന്തളം കുടുംബാംഗം

6 Feb 2019 1:46 PM GMT
ദേവസ്വംബോര്‍ഡ് നയം വ്യക്തമാക്കിയതോടെ അവരില്‍നിന്ന് ഒരു സഹായവും ലഭിക്കുമെന്ന് അയ്യപ്പഭക്തന്മാര്‍ പ്രതീക്ഷിക്കേണ്ട

സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം: കൊല്ലം തുളസി കീഴടങ്ങി

5 Feb 2019 6:38 AM GMT
കൊല്ലം: ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസി കീഴടങ്ങി. കൊല്ലം ചവറ പോലിസ് സ്റ്റേഷനിലെത്തിയാണ് തുളസി...

ശബരിമല ദര്‍ശനം നടത്തിയ ചാത്തനൂര്‍ സ്വദേശി മഞ്ജുവിനെതിരേ കല്ലേറ്

28 Jan 2019 6:02 PM GMT
തിങ്കളാഴ്ച രാത്രി പത്തോടെ വീടിനു സമീപം വച്ചാണ് കല്ലേറ് ഉണ്ടായത്.

അമൃതാനന്ദമയിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചു: മുഖ്യമന്ത്രി

26 Jan 2019 2:56 PM GMT
വനിതാമതിലിനുശേഷം കേരളം എന്ന വിഷയത്തിലുള്ള 'നാം മുന്നോട്ടി'ന്റെ ആദ്യഭാഗം 27നു രാത്രി സംപ്രേഷണം ചെയ്യും.

സംവിധായകന്‍ പ്രിയനന്ദനന് നേരെ ആര്‍എസ്എസ് ആക്രമണം

25 Jan 2019 5:28 AM GMT
ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തന് നേരെ സംഘ്പരിവാര്‍ ഭീഷണിയുണ്ടായിരുന്നു.

ശബരിമലയില്‍ കനകദുര്‍ഗയും ബിന്ദുവും എത്തിയത് പോലിസിന്റെ അറിവോടെയെന്നു സത്യവാങ്മൂലം

24 Jan 2019 2:47 PM GMT
പ്രതിഷേധക്കാര്‍ മനസ്സിലാക്കാതിരിക്കാനാണ് പോലിസ് യുനിഫോം ഒഴിവാക്കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു

ശബരിമലയില്‍ യുവതി പ്രവേശനത്തിനു മതിയായ സൗകര്യങ്ങളില്ലെന്നു നിരീക്ഷക സമിതി റിപോര്‍ട്ട്

24 Jan 2019 2:04 PM GMT
വളരെ കുറഞ്ഞ സൗകര്യങ്ങളാണ് സന്നിധാനത്തും നിലയ്ക്കലും പമ്പയിലുമുള്ളതെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

ശബരിമല: റിവ്യു ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രീം കോടതി

22 Jan 2019 8:27 AM GMT
ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധി കഴിഞ്ഞ് എത്തിയ ശേഷമേ പുനപരിശോധന ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന് തീരുമാനിക്കാനാകൂ എന്നാണ് വിശദീകരണം .

1991ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ല: മുഖ്യമന്ത്രി

20 Jan 2019 5:47 AM GMT
കോടതിക്കെതിരേ നീങ്ങാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാറിനെതിരേ നീങ്ങുകയാണ് ചിലര്‍

ശബരിമലയിലെ ശുദ്ധിക്രിയ അയിത്താചാരം: തന്ത്രിക്കു പട്ടിക ജാതി കമ്മീഷന്റെ നോട്ടീസ്

20 Jan 2019 3:14 AM GMT
ശബരിമലയില്‍ പ്രവേശിച്ചതില്‍ ഒരു സ്ത്രീ ദലിത് ആയതുിനാലാണ് സംസ്ഥാന പട്ടിക ജാതി-വര്‍ഗ കമ്മീഷന്‍ ഇടപെട്ടത്

ശബരിമല യുവതി പട്ടിക: ഓണ്‍ലൈന്‍ രേഖകളുടെ അടിസ്ഥാനത്തിലെന്ന് എം വി ജയരാജന്‍

20 Jan 2019 2:55 AM GMT
തീര്‍ത്ഥാടകര്‍ സമര്‍പ്പിച്ച രേഖകളുടെ പിന്‍ബലത്തില്‍ നല്‍കിയ വിവരങ്ങള്‍ വിവാദമാക്കി പോലിസിനെയും സര്‍ക്കാറിനെയും കുറ്റപ്പെടുത്താന്‍ ചിലര്‍ ഇറങ്ങിയിരിക്കുകയാണ്

ശബരിമല പ്രശ്‌നം: ചര്‍ച്ചയ്ക്കു തയ്യാറെന്ന് പന്തളം കൊട്ടാരം

20 Jan 2019 1:47 AM GMT
ഇനി ഫെബ്രുവരി 13നാണു അടുത്ത മണ്ഡലകാലം ആരംഭിക്കുക

വള്ളക്കടവിലും സത്രത്തിലും അനധികൃത പരിശോധനയുമായി ശബരിമല കര്‍മ്മ സമിതി

19 Jan 2019 4:57 PM GMT
വണ്ടിപ്പെരിയാര്‍: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത പാതയായ സത്രം വഴി പുല്ലുമേട്ടിലൂടെയും വള്ളക്കടവ് കോഴിക്കാനം വഴി പുല്ലുമേട് പരമ്പരാഗത പാതയിലൂടെയും സ്ത...

കരീം മുസ്്‌ല്യാര്‍ വധശ്രമം: ശബരിമല കര്‍മ സമിതി നേതാക്കള്‍ക്കെതിരേ കേസെടുക്കണം-ഇമാംസ് കൗണ്‍സില്‍

19 Jan 2019 11:18 AM GMT
ഒരു പള്ളി ഇമാം പരസ്യമായി ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍ ആയിട്ടും കേരളീയ പൊതുസമൂഹം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിസ്സംഗത ആശങ്കാജനകമാണ്

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് വെല്ലുര്‍ സ്വദേശിനി യുവതി

19 Jan 2019 11:10 AM GMT
മണ്ഡലകാലത്ത് 52 അംഗ തീര്‍ഥാടക സംഘത്തിനൊപ്പമാണ് ദര്‍ശനം നടത്തിയത്.

രേഷ്മ നിഷാന്തും ഷാനിലയും വീണ്ടും ശബരിമലയിലേക്ക്; പൊലിസ് മടക്കി അയച്ചു

19 Jan 2019 1:40 AM GMT
ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും നിലയ്ക്കലെത്തിയത്. ഉടനെ ഇവരെ പൊലീസ് കണ്ട്രോള്‍ റൂമിലേക്ക് മാറ്റുകയായിരുന്നു.

നാണക്കേടുണ്ടാക്കുമെന്ന് വിലയിരുത്തല്‍; ബി.ജെ.പിയുടെ സെക്രട്ടറിയേറ്റ് സമരം അവസാനിപ്പിക്കാന്‍ ധാരണ

17 Jan 2019 3:14 PM GMT
സമരം എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടി വരുന്നത് പാര്‍ട്ടിയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കും.
Share it