മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിലവില്‍ യാതൊരു അപകടാവസ്ഥയുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

21 Nov 2019 8:54 AM GMT
അണക്കെട്ടിന് ഭൂകമ്പസാധ്യതയുടെയോ മുന്നറിയിപ്പ് സംവിധാനത്തിന്റെയോ ആവശ്യകത ഇല്ലെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.

കശ്മീര്‍ നിയന്ത്രണം: കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം; എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടിവരും

21 Nov 2019 7:43 AM GMT
കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. പ്രത്യേക പദവി റദ്ദാക്കിയശേഷം കശ്മീരില്‍...

പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം: അധ്യാപകര്‍ അനാസ്ഥ കാണിച്ചു; ചികില്‍സ വൈകിയെന്നും സഹപാഠികള്‍

21 Nov 2019 6:52 AM GMT
പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഷഹലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മറ്റ് വിദ്യാര്‍ഥികള്‍ ആരോപിച്ചു....

സഭാ തര്‍ക്കം രമ്യമായി പരിഹരിക്കണം; ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന് മുതിര്‍ന്ന വൈദികരുടെ കത്ത്

21 Nov 2019 6:40 AM GMT
സംസ്‌കാരം സംബന്ധിച്ച തര്‍ക്കങ്ങള്‍ ക്രൈസ്തവസാക്ഷ്യത്തിനെതിരാണെന്നും ഇത് പരിഹരിക്കാന്‍ പ്രാദേശിക നീക്കുപോക്കുകള്‍ കൈക്കൊള്ളണമെന്നുമാണ് ഓര്‍ത്തഡോക്‌സ്...

വാളയാര്‍ കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു; നാല് പ്രതികള്‍ക്കും ഹൈക്കോടതിയുടെ നോട്ടീസ്

21 Nov 2019 6:09 AM GMT
കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട നാലുപ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയക്കും. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പോലിസിന്റെയും...

പോചടീനോയ്ക്കായി വന്‍ ക്ലബ്ബുകള്‍ രംഗത്ത്

21 Nov 2019 5:54 AM GMT
ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്, ആഴ്‌സണല്‍ തുടങ്ങിയ വന്‍ ക്ലബ്ബുകളാണ് കോച്ചിനായി രംഗത്തെത്തിയിരിക്കുന്നത്. ബയേണ്‍ ഉടന്‍ കോച്ചിനെ പുറത്താക്കുമെന്നും പുതിയ...

പാലാരിവട്ടം മേല്‍പ്പാലം പൊളിക്കുന്നതിന് സര്‍ക്കാരിന് തിരിച്ചടി; ബലപരിശോധന നടത്തണമെന്ന് ഹൈക്കോടതി

21 Nov 2019 5:44 AM GMT
മൂന്നുമാസത്തിനകം പരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഇഷ്ടമുള്ള ഏജന്‍സിയെക്കൊണ്ട് ബലപരിശോധന...

കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ സഹോദരങ്ങളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

21 Nov 2019 5:23 AM GMT
ജോസ്, ബാബു എന്നിവരുടെ രഹസ്യമൊഴി (164)യാണ് രേഖപ്പെടുത്തിയത്. മറ്റൊരു സഹോദരന്‍ നോബിള്‍, സഹോദരി ഭര്‍ത്താവ് ജോണി എന്നിവരുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. ...

സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധം; നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ശാസന

21 Nov 2019 5:07 AM GMT
റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരെയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ശാസിച്ചത്. എന്നാല്‍, സ്പീക്കറുടെ നടപടി...

കഞ്ചാവുമായി ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

21 Nov 2019 4:43 AM GMT
പശ്ചിമബംഗാള്‍ മേദിനിപ്പൂര്‍ ഈസ്റ്റ് ജില്ലയില്‍ നദേന്ദ്രനാഥ് മൊണ്ടാല്‍ മകന്‍ തപന്‍ മൊണ്ടാല്‍, പശ്ചിമബംഗാള്‍ ജാതിഹാനി വില്ലേജില്‍ ജലദര്‍ മൊണ്ടാല്‍ മകന്‍ ...

സുപ്രിംകോടതിക്കെതിരേ പ്രകാശ് കാരാട്ട്; ബാബരി കേസിലെ വിധിന്യായം ഭൂരിപക്ഷവാദത്തോടുള്ള സന്ധിചെയ്യല്‍

21 Nov 2019 4:32 AM GMT
കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രിംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക...

ദേശീയ പൗരത്വരജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കും; രാജ്യസഭയിലും ആവര്‍ത്തിച്ച് അമിത് ഷാ

20 Nov 2019 10:40 AM GMT
ഒരു മതവിഭാഗത്തിലെയും വിശ്വാസികള്‍ ഈ പ്രക്രിയയെ ഭയപ്പെടേണ്ടതില്ല. എന്‍ആര്‍സി എല്ലാവരെയും പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ മാത്രമാണ്. ...

ഷാഫി പറമ്പിലിന് പോലിസ് മര്‍ദനം; നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം, ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

20 Nov 2019 10:40 AM GMT
പോലിസുകാര്‍ക്കെതിരായ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. രാവിലെ 8.30ന് ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍തന്നെ വിഷയം പ്രതിപക്ഷം...

പി മോഹനന്റെ പ്രസ്താവന സംഘപരിവാരവക്താവിന്റെ സ്വരത്തില്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

20 Nov 2019 10:02 AM GMT
പി മോഹനന്റെ പ്രസ്താവന പാര്‍ട്ടി നിലപാടാണോയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണം: സിബിഐ അന്വേഷണത്തിന് കേന്ദ്രം ഇടപെടണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

20 Nov 2019 9:53 AM GMT
വാളയാര്‍ സംഭവത്തില്‍ സിബിഐ അന്വേഷണവും കേരളത്തിലെ സര്‍വകലാശാലകളുടെ മാര്‍ക്ക് ദാനതട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ...

ഇന്ധന വിലവര്‍ധന: ഇറാനിലെ പ്രക്ഷോഭത്തില്‍ 106 പേര്‍ കൊല്ലപ്പെട്ടെന്ന് ആംനസ്റ്റി റിപോര്‍ട്ട്

20 Nov 2019 9:10 AM GMT
ഇന്ധനവിലവര്‍ധനയ്‌ക്കെതിരേ ഈമാസം 15ന് ആരംഭിച്ച പ്രക്ഷോഭം 100 നഗരങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇറാനിയന്‍ സുരക്ഷാസേന പ്രക്ഷോഭകര്‍ക്കെതിരേ ക്രൂരമായ...

വാളയാറും മാര്‍ക്ക് ദാന തട്ടിപ്പും: ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി എംപിമാര്‍

20 Nov 2019 7:28 AM GMT
ന്യൂഡല്‍ഹി: വാളയാര്‍ സംഭവം മാര്‍ക്ക് ദാനം തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സമരം നടത്തിയ വിദ്യാര്‍ഥികളെയും അന്യായമായി ഫീസ...

മാസ് മീനിന് (ഡ്രൈ ട്യൂണ ഫിഷ്) മിനിമം താങ്ങുവില ഉറപ്പാക്കണം: എം പി മുഹമ്മദ് ഫൈസല്‍

20 Nov 2019 7:11 AM GMT
ചട്ടം 377 പ്രകാരമാണ് വിഷയം സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്.

ശബരിമല ഭരണനിര്‍വഹണത്തിന് ഒരുമാസത്തിനകം പ്രത്യേക നിയമം കൊണ്ടുവരണം: സുപ്രിംകോടതി

20 Nov 2019 6:21 AM GMT
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണനിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍...

ഇവിഎമ്മില്‍ ഗുരുതരമായ പൊരുത്തക്കേടുകള്‍: അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

20 Nov 2019 5:59 AM GMT
542 നിയോജകമണ്ഡലങ്ങളില്‍ 347 സീറ്റുകളില്‍ പോള്‍ ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും വ്യത്യാസമുണ്ട്. ഒരുവോട്ട് മുതല്‍ 1,01,323 വോട്ടുകളുടെ...

ശമ്പളപരിഷ്‌കരണം: ഒപി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍

20 Nov 2019 4:29 AM GMT
അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍, മറ്റു അത്യാഹിത സേവനങ്ങള്‍ എന്നിവയെ സമരത്തില്‍നിന്നു ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഒപിയില്‍...

വാഗണ്‍ ട്രാജഡിയുടെ നടുക്കുന്ന ഓര്‍മകള്‍ക്ക് 98 വയസ്

18 Nov 2019 10:44 AM GMT
1921ലെ മാപ്പിള കലാപത്തെത്തുടര്‍ന്ന് നവംബറില്‍ ബ്രിട്ടീഷ് പട്ടാളം തിരൂരില്‍നിന്നും കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ റെയില്‍വേയുടെ ചരക്കുവാഗണില്‍...

ഫാത്തിമയുടെ മരണം: മദ്രാസ് ഐഐടിയിലെ മൂന്ന് അധ്യാപകര്‍ക്ക് ക്രൈംബ്രാഞ്ചിന്റെ സമന്‍സ്

18 Nov 2019 8:12 AM GMT
ആരോപണവിധേയരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ക്കാണ് ചോദ്യംചെയ്യലിന് ഹാജരാവണമെന്ന് കാണിച്ച് നോട്ടീസ് അയച്ചത്. മൂവരോടും...

ടൂറിസം സര്‍ക്യൂട്ട് പദ്ധതി: കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

18 Nov 2019 7:55 AM GMT
രാവിലെ 11 മണിയോടെ കല്ലകത്ത് ബീച്ചിലെത്തിയ കലക്ടര്‍ കല്ലകത്ത് ബീച്ചിന്റെ സൗന്ദര്യവും സാധ്യതയും മനസ്സിലാക്കി. ബീച്ച് വൃത്തിയായി സൂക്ഷിക്കുന്നതിന്...

സുപ്രിംകോടതി ജഡ്ജിക്ക് ഭീഷണി: വാര്‍ത്ത അടിസ്ഥാനരഹിതം; പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയെന്ന് പോപുലര്‍ ഫ്രണ്ട്

18 Nov 2019 7:46 AM GMT
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ എഎന്‍ഐ അധികാരികളെ ബന്ധപ്പെട്ടെങ്കിലും വാര്‍ത്തയിലെ സംഘടനയെക്കുറിച്ചുള്ള തെറ്റായ പരാമര്‍ശം തിരുത്തുകയോ...

കാന്തപുരം ശാസിച്ചു; മുള്ളൂര്‍ക്കര സഖാഫി നിലപാട് തിരുത്തി

18 Nov 2019 6:42 AM GMT
തൃശൂര്‍ ജില്ലയില്‍നിന്നുള്ള സിപിഎം അംഗമായ മുള്ളൂര്‍ക്കരയുടെ സംഘപരിവാര്‍ പ്രീണനപ്രസംഗത്തിനെതിരേ സമുദായത്തിനകത്ത് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. എപി...

ജസ്റ്റിസ് ആര്‍ ഭാനുമതി സുപ്രിംകോടതി കൊളീജിയത്തില്‍

18 Nov 2019 6:11 AM GMT
2020 ജൂലൈ 19ന് വിരമിക്കുന്നതുവരെ ജസ്റ്റിസ് ആര്‍ ഭാനുമതി കൊളീജിയത്തില്‍ അംഗമായി തുടരും. ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരാണ്...

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡെ ചുമതലയേറ്റു

18 Nov 2019 5:09 AM GMT
തിങ്കളാഴ്ച രാവിലെ 9.30ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ശബരിമലയില്‍ ശുചീകരണത്തൊഴിലാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

18 Nov 2019 3:57 AM GMT
തമിഴ്‌നാട് സ്വദേശി ഗണേശനാണ് മരിച്ചത്.

അനിശ്ചിതകാല പണിമുടക്ക്: സ്വകാര്യബസ്സുടമകളുമായി ഇന്ന് ഉച്ചയ്ക്ക് ഗതാഗതമന്ത്രി ചര്‍ച്ച നടത്തും

18 Nov 2019 3:49 AM GMT
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം 22 മുതലാണ് സ്വകാര്യബസ്സുടമകള്‍ അനിശ്ചിതകാല സമരം...

കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പ്രീപെയ്ഡ് ഓട്ടോ കൗണ്ടര്‍ സ്ഥാപിക്കും: ഗതാഗതമന്ത്രി

17 Nov 2019 7:44 PM GMT
കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ബസ് സര്‍വീസ് സൗകര്യമൊരുക്കണമെന്ന ടി എ അഹമ്മദ് കബീറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി...

സംഘപരിവാരത്തിന്റെ നുണപ്രചാരണങ്ങളുടെ അനന്തരഫലമാണ് പൗരത്വനിഷേധ ബില്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

17 Nov 2019 7:32 PM GMT
ജയ് ശ്രീറാം വിളിച്ചുകൊണ്ട് രാജ്യത്തെ ദലിതുകളെയും മുസ്‌ലിംകളെയും തല്ലിക്കൊല്ലുന്നവര്‍ രാജ്യസ്‌നേഹികളും അതിനെതിരേ ശബ്ദിക്കുന്നവര്‍ രാജ്യദ്രോഹികളുമായി...

എസ് എ ബോബ്‌ഡെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

17 Nov 2019 7:23 PM GMT
രാവിലെ 9.30ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞ ചെയ്തതിനുശേഷം...

നെടുമ്പാശ്ശേരിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊന്നു

17 Nov 2019 7:15 PM GMT
തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ബിനോയി (34) ആണ് കൊല്ലപ്പെട്ടത്.

ജില്ലാ ക്രിക്കറ്റ് ലീഗ്: ലോര്‍ഡ്‌സ് സിസി മലപ്പുറം ജേതാക്കള്‍

17 Nov 2019 7:02 PM GMT
ലോര്‍ഡ്‌സ് സിസി മലപ്പുറം 43 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ്.
Share it