വാളയാറും മാര്‍ക്ക് ദാന തട്ടിപ്പും: ലോക്സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്കി എംപിമാര്‍
BY NSH20 Nov 2019 7:28 AM GMT

X
NSH20 Nov 2019 7:28 AM GMT
ന്യൂഡല്‍ഹി: വാളയാര്‍ സംഭവം മാര്‍ക്ക് ദാനം തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സമരം നടത്തിയ വിദ്യാര്‍ഥികളെയും അന്യായമായി ഫീസ് വര്‍ധനക്കെതിരേ സമരം ചെയ്ത ജെഎന്‍യു വിദ്യാര്‍ഥികളെയും തല്ലിച്ചതച്ച പോലിസ് നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാരായ എന്‍ കെ പ്രേമചന്ദ്രന് എംപിയും കെ സുധാകരനും അടിയന്തരപ്രമേയത്തിനു ലോക്സഭയില്‍ നോട്ടീസ് നല്കി.
Next Story
RELATED STORIES
നിയമനിര്‍മാണ സഭകളില്‍ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ...
26 May 2022 7:44 PM GMTആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ...
26 May 2022 7:32 PM GMTതൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പേരില്‍ അശ്ലീല...
26 May 2022 7:13 PM GMTഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി വിനയ് കുമാര്‍ സക്സേന ചുമതലയേറ്റു
26 May 2022 6:56 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി
26 May 2022 6:42 PM GMTരോഗബാധിതനായി അബൂദബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശി ...
26 May 2022 6:18 PM GMT