- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഞ്ചാവുമായി ബംഗാള്‍ സ്വദേശികള്‍ പിടിയില്‍
പശ്ചിമബംഗാള്‍ മേദിനിപ്പൂര്‍ ഈസ്റ്റ് ജില്ലയില്‍ നദേന്ദ്രനാഥ് മൊണ്ടാല്‍ മകന്‍ തപന്‍ മൊണ്ടാല്‍, പശ്ചിമബംഗാള്‍ ജാതിഹാനി വില്ലേജില്‍ ജലദര്‍ മൊണ്ടാല്‍ മകന്‍ ദീപക് മൊണ്ടാല്‍ എന്നിവരാണ് പിടിയിലായത്.

പരപ്പനങ്ങാടി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദും സംഘവും തിരൂരങ്ങാടി പോലിസുമായി നടത്തിയ സംയുക്ത റെയ്ഡില്‍ 140 പൊതി (280 ഗ്രാം) കഞ്ചാവുമായി രണ്ട് പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയിലായി. പശ്ചിമബംഗാള്‍ മേദിനിപ്പൂര്‍ ഈസ്റ്റ് ജില്ലയില്‍ നദേന്ദ്രനാഥ് മൊണ്ടാല്‍ മകന്‍ തപന്‍ മൊണ്ടാല്‍, പശ്ചിമബംഗാള്‍ ജാതിഹാനി വില്ലേജില്‍ ജലദര്‍ മൊണ്ടാല്‍ മകന്‍ ദീപക് മൊണ്ടാല്‍ എന്നിവരാണ് പിടിയിലായത്.
തെന്നല, വൈദ്യരങ്ങാടി ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍പരിശോധനയിലാണ് രാത്രി ഒമ്പതുമണിയോടെ ഇവര്‍ പിടിയിലായത്. ഇരുവരും ഒരുവര്‍ഷത്തോളമായി കേരളത്തില്‍ കൂലിപ്പണിക്ക് ചെയ്തുവരുന്നവരാണ്. രാത്രിയുടെ മറവില്‍ ഇരുവര്‍ക്കും കഞ്ചാവ് വില്‍പ്പനയുണ്ടെന്നാണ് നാട്ടുകാരില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. പരിശോധനാ സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെ കൂടാതെ പ്രവന്റിവ് ഓഫിസര്‍മാരായ വി കെ സൂരജ്, പി ബിജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം കെ ഷിജിത്ത്, സി നിതിന്‍, ഡ്രൈവര്‍ ഷജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















