- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജില്ലാ ക്രിക്കറ്റ് ലീഗ്: ലോര്‍ഡ്‌സ് സിസി മലപ്പുറം ജേതാക്കള്‍
ലോര്‍ഡ്‌സ് സിസി മലപ്പുറം 43 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ്.
BY NSH17 Nov 2019 7:02 PM GMT

X
NSH17 Nov 2019 7:02 PM GMT
പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന ജില്ലാ ക്രിക്കറ്റ് ലീഗ് 'എ' ഡിവിഷന്‍ മല്‍സരത്തില്‍ ലോര്‍ഡ്‌സ് സിസി മലപ്പുറം 21 റണ്‍സിന് അല്‍ അമീന്‍ യൂത്ത് സെന്റര്‍ കോട്ടയ്ക്കലിനെ പരാജയപ്പെടുത്തി. സ്‌കോര്‍: ലോര്‍ഡ്‌സ് സിസി മലപ്പുറം 43 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ്. ലോര്‍ഡ്‌സിന്റെ അഭിഷേക് ജോസഫ് 46 റണ്‍സ്.
അല്‍ അമീന്‍ കോട്ടയ്ക്കലിന്റെ ടി കെ ഉബൈദ് 8 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റെടുത്തു. അല്‍ അമീന്‍ കോട്ടയ്ക്കല്‍ 35.4 ഓവറില്‍ 144 റണ്‍സിന് എല്ലവരും പുറത്തായി. അല്‍ അമീന്റെ കെ വിഷ്ണു, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ 24 റണ്‍സ് നേടി. ലോര്‍ഡ്‌സിന്റെ സായി കൃഷ്ണന്‍ 9 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റുമെടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















