Top

You Searched For "winners"

സംസ്ഥാന ബീച്ച് വോളി: കോഴിക്കോടും തിരുവനന്തപുരവും ജേതാക്കള്‍

3 Feb 2020 1:11 AM GMT
കണ്ണൂര്‍: രണ്ടു ദിവസങ്ങളിലായി കണ്ണൂര്‍ പയ്യാമ്പലത്ത് പ്രത്യേകം തയ്യാറാക്കിയ ഫഌഡ്‌ലൈറ്റ് കോര്‍ട്ടില്‍ നടന്ന ബീച്ച് വോളിക്ക് ഉജ്ജ്വല സമാപനം. വാശിയേറിയ ഫൈ...

സ്പൈസ് കോസ്റ്റ് മാരത്തണ്‍:ജോണ്‍ പോളും ഷിനോ മോളും ജേതാക്കള്‍

1 Dec 2019 10:58 AM GMT
ഫുള്‍ മാരത്തണിലെ 42.2 കി.മീ ദൂരം 03:07:05 മണിക്കൂര്‍ സമയത്തിലാണ് ജോണ്‍ പോള്‍ പൂര്‍ത്തിയാക്കിയത്. ഏഴ് മിനുറ്റ് അധിക സമയമെടുത്ത് (03:14:55) എ അയ്യൂബ് രണ്ടാം സ്ഥാനക്കാരനായി. 03:22:31 മണിക്കൂര്‍ സമയത്തില്‍ ഫിനിഷ് ചെയ്ത ബെന്‍സണ്‍ സിബിക്കാണ് വെങ്കലം.വനിതാ വിഭാഗത്തില്‍ 05:10:11 മണിക്കൂര്‍ സമയത്തില്‍ മുഴുവന്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയാണ് ഷിനോ മോള്‍ സ്വര്‍ണം നേടിയത്. ഷാര്‍ലോ മാര്‍ല വെള്ളി മെഡല്‍ നേടി

ജില്ലാ ക്രിക്കറ്റ് ലീഗ്: ലോര്‍ഡ്‌സ് സിസി മലപ്പുറം ജേതാക്കള്‍

17 Nov 2019 7:02 PM GMT
ലോര്‍ഡ്‌സ് സിസി മലപ്പുറം 43 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ്.

സംസ്ഥാന സിബിഎസ്ഇ സ്‌കൂള്‍ കലോല്‍സവം:തൃശൂര്‍ സഹോദയ ചാംപ്യന്മാര്‍

17 Nov 2019 2:50 PM GMT
1570 പോയിന്റുമായി മലബാര്‍ സഹോദയ രണ്ടാം സ്ഥാനം നേടി. 1350 പോയിന്റ്് നേടി സെന്‍ട്രല്‍ കേരള സഹോദയ മൂന്നാം സ്ഥാനത്തും 1259 പോയിന്റ് നേടിയ പാലക്കാട് സഹോദയ നാലാം സ്ഥാനത്തും 1225 പോയിന്റ് നേടി കൊല്ലം ജില്ല അഞ്ചാം സ്ഥാനത്തുമെത്തി.493 പോയിന്റുമായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിഷ് സ്‌കൂള്‍ ഓവറാള്‍ ചാംപ്യന്‍മാരായി. 411 പോയിന്റ് നേടിയ തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി. കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂള്‍ 373 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി

പ്രഥമ ട്രാന്‍സ്‌ജെന്‍ഡര്‍ കലോല്‍സവ കിരീടം തിരുവനന്തപുരത്തിന്

10 Nov 2019 3:17 AM GMT
തിരുവനന്തപുരം: പ്രഥമ ട്രാന്‍സ്‌ജെന്‍ഡര്‍ കലോല്‍സവത്തില്‍ ആതിഥേയരായ തിരുവനന്തപുരം ജേതാക്കളായി. തിരുവനന്തപുരം 44 പോയിന്റ് നേടിയപ്പോള്‍ 29 പോയിന്റുമായി മല...

അന്താരാഷ്ട്ര ഹാന്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് വിജയികളെ അനുമോദിച്ചു

25 Sep 2019 2:22 PM GMT
കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്തും കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാരും ചാംപ്യന്‍മാരെ അനുമോദിച്ചു.

എസ്എസ്എല്‍സി,പ്ലസ് ടു,സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ആദരമൊരുക്കി എസ്ഡിപി ഐ

28 May 2019 2:42 AM GMT
അല്‍ നുസ്ഹ ഗ്രൂപ്പിന്റെയും വാണിയക്കാട് പ്രവാസി സഹോദരന്മാരുടെയും സഹകരണത്തോടെയാണ് ആദരവ് - 2019 എന്ന പേരില്‍ എസ്ഡിപി ഐ വാണിയക്കാട് കമ്മറ്റി പരിപാടി സംഘടിപ്പിച്ചത്. എഫ്എംസിടിഎച്ച്എസ് മുതിര്‍ന്ന അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ കെ കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു.

ആഴ്‌സണലിനെതിരായ ജയം; ബേറ്റിനിത് ചരിത്ര നിമിഷം

15 Feb 2019 6:16 AM GMT
1-0 നാണ് ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സണലിനെ ബേറ്റ് തോല്‍പ്പിച്ചത്. 45ാം മിനിറ്റിലാണ് ഡ്രാഗണ്‍ ബേറ്റിന്റെ വിജയഗോള്‍ നേടിയത്. ബെലാറസ് ലീഗ് അവസാനിച്ച് രണ്ടുമാസം പിന്നിട്ടിരുന്നു.

ഇമാം ബുഖാരി ഇന്‍സ്റ്റിറ്റിയൂട്ട് സ്‌പോര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു

13 Feb 2019 8:45 PM GMT
ഹയ്യ് സാമിര്‍ ദല്ല കോമ്പൗണ്ടില്‍ ഒരുക്കിയ ഫെസ്റ്റ് ജെഎന്‍എച്ച് ചെയര്‍മാന്‍ വി പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റെഡ്, യല്ലോ, ഗ്രീന്‍, ബ്ലൂ എന്നീ നാല് ഹൗസുകളായി തിരിച്ച് ഹെഡ് ബോയ് യാസീന്‍, ഹെഡ് ഗേള്‍ ലയ്ക സലിം എന്നിവരുടെ നേതൃത്തില്‍ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്‌റ്റോടെയാണ് കായികമേള ആരംഭിച്ചത്.
Share it