ഹൈദരാബാദ് 'ഏറ്റുമുട്ടല്‍' കേസ്: കൊല്ലപ്പെട്ടവരുടെ റീ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

23 Dec 2019 2:00 AM GMT
ഡല്‍ഹി എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുളള മൂന്നംഗസംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണല്‍ രാവിലെ 8 മണി മുതല്‍

23 Dec 2019 1:40 AM GMT
രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. 8.15 മുതല്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. 24 കേന്ദ്രങ്ങളിലായാണ് 81 സീറ്റുകളിലേക്കുള്ള ...

പൗരത്വ പ്രക്ഷോഭം: ചെന്നൈയില്‍ ഇന്ന് മഹാറാലി, കേരളത്തില്‍നിന്നുള്ള ലീഗ് എംഎല്‍എമാര്‍ മംഗളൂരുവിലേക്ക്

23 Dec 2019 1:30 AM GMT
എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എം സി ഖമറുദ്ദീന്‍, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍ എന്നിവരാണ് സംഘത്തിലുള്ളത്. പൗരത്വഭേതഗതി നിയമത്തിനെതിരേ...

തൃശൂരില്‍ 30 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പനം പിടികൂടി

23 Dec 2019 1:10 AM GMT
എടപ്പാള്‍- കുറ്റിപ്പുറം റോഡില്‍നിന്നാണ് ബൊലേറ പിക്കപ്പില്‍ കടത്തുകയായിരുന്ന വിപണിയില്‍ 30 ലക്ഷത്തോളം വിലവരുന്ന 78,000 പായ്ക്കറ്റ് ഹാന്‍സ് എക്‌സൈസ്...

പൊന്നാനിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

23 Dec 2019 12:57 AM GMT
വളവ് റോഡ് സ്വദേശിയായ അന്‍സിഫി (15) നെയാണ് കാണാതായത്.

റിയാദിലെ മൃഗശാലയില്‍ കൂട്ടില്‍ അതിക്രമിച്ചുകടന്ന യുവാവിനെ കടുവ ആക്രമിച്ചു

23 Dec 2019 12:45 AM GMT
സുദാന്‍ പൗരനായ 24കാരനായ മുഹമ്മദ് അബ്ദുല്‍ മുഹ്‌സിനാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.

വാരാന്ത്യ അവധി ആഘോഷിക്കാന്‍ സൗദിയിലേക്ക് സൗജന്യവിസ

22 Dec 2019 4:33 PM GMT
കുവൈത്ത്, ബഹ്‌റൈന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലുള്ള വിദേശികള്‍ക്കാണ് സൗജന്യവിസ അനുവദിക്കുന്നത്.

കരാര്‍ അവസാനിപ്പിക്കുന്നതിനു 60 ദിവസം മുമ്പ് തൊഴിലാളിയെ അറിയിച്ചിരിക്കണം: സൗദി മന്ത്രാലയം

22 Dec 2019 4:20 PM GMT
കിഴക്കന്‍ പ്രവിശ്യാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഖതീഫില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ കിഴക്കന്‍ പ്രവിശായ തൊഴില്‍ കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ...

പെണ്‍കുട്ടിയെ അപമാനിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

22 Dec 2019 4:11 PM GMT
പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ മണലിക്കാട് എടാട്ടുകാരന്‍ ജെയിംസി(54) നെയാണ് മാള പോലിസ് അറസ്റ്റുചെയ്തത്.

കോണ്‍സെന്‍ട്രേഷന്‍ ക്യാംപില്‍ ഒന്നിക്കുന്നതിനു മുമ്പ് മതേതരസംഘടനകള്‍ ഐക്യപ്പെടുക: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

22 Dec 2019 3:24 PM GMT
'എന്‍ആര്‍സി, സിഎഎ ഇനി എന്ത് ?' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ്, കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രതിഷേധ സെമിനാര്‍ റിയാദിലെ വിവിധ...

'ഗൂഗിളില്‍ തിരഞ്ഞാല്‍ സത്യമറിയാം'; തടങ്കല്‍പാളയങ്ങളില്ലെന്ന മോദിയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്

22 Dec 2019 2:07 PM GMT
തടങ്കല്‍പാളയങ്ങളില്ലെന്ന പ്രസ്താവനയുടെ വസ്തുത പരിശോധിക്കുന്നതിനായി ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് നോക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയില്ലെന്നാണോ മോദി...

ഡല്‍ഹി രാംലീലയിലെ ബിജെപി റാലിയില്‍ മോദിക്കെതിരേ ഒറ്റയാള്‍ പ്രതിഷേധം

22 Dec 2019 1:51 PM GMT
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചുകൊണ്ടിരിക്കവെയാണു കാണികള്‍ക്കിടയില്‍നിന്ന് ഒരാള്‍ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചത്. ഇയാളെ...

പൗരത്വഭേദഗതി നിയമം: പ്രതിഷേധം കുവൈത്തിലും അലയടിക്കുന്നു

22 Dec 2019 1:23 PM GMT
ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്ന മുഴുവന്‍ പോരാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളികള്‍ ഒന്നിച്ചുള്ള...

പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദേശത്തും പ്രക്ഷോഭം നയിച്ച് മലയാളികള്‍

22 Dec 2019 1:06 PM GMT
ഈമാസം 27 നു ജപ്പാന്‍ തലസ്ഥാനമായ ടോക്യോയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ പ്രചരണാര്‍ഥം മിയ കെന്‍ മേഖലയിലുള്ള...

കുവൈത്തില്‍ പുതുവല്‍സരദിനത്തോട് അനുബന്ധിച്ച് 4 ദിവസം പൊതു അവധി

22 Dec 2019 12:07 PM GMT
ജനുവരി 1 മുതല്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങള്‍ പൊതു അവധി ആയിരിക്കുകയും. ജനുവരി 5 (ഞായറാഴ്ച) മുതല്‍ പ്രവൃത്തിദിനം ആരംഭിക്കുകയും ചെയ്യും.

എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ യുപി സര്‍ക്കാര്‍; സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 102 പേര്‍ അറസ്റ്റില്‍

22 Dec 2019 11:13 AM GMT
സാമൂഹികമാധ്യമങ്ങളിലെ 14,000 പോസ്റ്റുകള്‍ക്കെതിരേയാണ് പോലിസ് നടപടി സ്വീകരിച്ചത്. ഇതില്‍ 8,000 പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലേതും 6,000 പോസ്റ്റുകള്‍...

പ്രതിഷേധക്കാര്‍ക്കുനേരേ പോലിസ് വെടിവയ്പ്; എംപിമാരും എംഎല്‍എമാരും നാളെ മംഗളൂരുവിലേക്ക്

22 Dec 2019 11:09 AM GMT
കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എന്‍...

പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ മുസ്‌ലിംകളെ ബാധിക്കില്ല: പ്രധാനമന്ത്രി

22 Dec 2019 10:05 AM GMT
മുസ്‌ലിംകളെ തടവില്‍ പാര്‍പ്പിക്കുമെന്നത് നുണപ്രചാരണമാണ്. എവിടെയാണ് തടവറകള്‍ സ്ഥാപിച്ചിട്ടുള്ളത്. രാജ്യത്ത് എവിടെയും എന്‍ആര്‍സിയില്‍...

കേരള ഗവര്‍ണര്‍ ആര്‍എസ്എസ് വക്താവായി മാറരുത്: എസ്ഡിപിഐ

22 Dec 2019 8:57 AM GMT
ഭരണഘടനാപരമായി സമുന്നതപദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍ രാജ്യത്തെ മതാതിഷ്ഠിത രാജ്യമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരത്തിന്റെ നുണപ്രചാരണം ഏറ്റുപിടിക്കുന്നത്...

വിജയപരമ്പര തുടര്‍ന്ന് ബാഴ്‌സ; ലെസ്റ്ററിനെ തകര്‍ത്ത് സിറ്റി

21 Dec 2019 8:23 PM GMT
2019ലെ തന്റെ 50ാം ഗോള്‍ നേടിയ മെസ്സിയുടെ സ്പാനിഷ് ലീഗിലെ ഈ സീസണിലെ 13ാം ഗോളാണിത്. 13 മല്‍സരങ്ങളില്‍നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്.

ക്ലബ്ബ് ലോകകപ്പ്: ലിവര്‍പൂള്‍ ചാംപ്യന്‍മാര്‍

21 Dec 2019 8:12 PM GMT
ദോഹ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫഌമിങ്ങോയെയാണു 1- 0 നു തോല്‍പ്പിച്ചത്.

കിഫ്ബി: ധൂര്‍ത്തും അഴിമതിയും നടത്താനുള്ള സങ്കേതമെന്ന് രമേശ് ചെന്നിത്തല

21 Dec 2019 8:06 PM GMT
45,000 കോടി രൂപയുടെ വികനസപ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴി നടപ്പാക്കിയെന്ന മട്ടിലാണ് മുഖ്യമന്ത്രി അവകാശവാദമുന്നയിച്ചതെങ്കിലും വെറും 553.97 കോടി രൂപയുടെ...

മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചു; മധുരം നല്‍കി സ്വീകരിച്ച് മന്ത്രി

21 Dec 2019 8:00 PM GMT
കേരള സര്‍ക്കാര്‍ ഇടപെട്ട് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തിയാണ് മുന്നൂറോളം വിദ്യാര്‍ഥികളെ കൊണ്ടുവന്നത്. വിദ്യാര്‍ഥികളെ റവന്യൂ മന്ത്രി ഇ...

കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പിക്കാന്‍ അഞ്ച് കോടതികളുമായി വീഡിയോ കോണ്‍ഫറന്‍സ്

21 Dec 2019 7:42 PM GMT
റിയാദ്, മക്ക, ദമ്മാം, ജിസാന്‍ തുടങ്ങിയ പ്രദേശത്തെ കോടതികളും ജയിലുകളുമായുമാണ് നിലവില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധിപ്പിച്ച ത്.

ഡോക്ടര്‍മാരെയും നഴ്‌സുമാരെയും 'അജീര്‍' വ്യവസ്ഥപ്രകാരം മറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കാം

21 Dec 2019 7:34 PM GMT
സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നിഷ്യന്‍മാര്‍ തുടങ്ങിയ ജീവനക്കാരെയെല്ലാം മണിക്കൂര്‍ വ്യവസ്ഥയിലും മാസവേതന...

പൗരത്വപ്രക്ഷോഭം: അനുമതിയില്ല; രാജ്ഘട്ടില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് റാലി തിങ്കളാഴ്ചത്തേക്ക് മാറ്റി

21 Dec 2019 7:18 PM GMT
പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി ഞായറാഴ്ച നടക്കുന്നതിനാല്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചത്. അതുകൊണ്ട്...

പൗരത്വ നിയമഭേദഗതിക്കെതിരേ പ്രവാസി വിദ്യാര്‍ഥികളും

21 Dec 2019 6:54 PM GMT
പ്രതിഷേധ ബാന്‍ഡുകള്‍ അണിഞ്ഞും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും ആസാദി മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.

ശാശ്വതപരിഹാരത്തിന് ന്യൂനപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തണം: മജീദ് ഫൈസി

21 Dec 2019 6:43 PM GMT
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശത്തായാലും സ്വത്വബോധം കാത്തുസൂക്ഷിക്കുന്നവരാണ് മലയാളികള്‍: ഗവര്‍ണര്‍

21 Dec 2019 6:08 PM GMT
സിറ്റിസണ്‍ഷിപ്പ്: ഇന്‍സ്റ്റിറ്റിയൂഷനല്‍ ആന്റ് സിവിലൈസേഷനല്‍ (പൗരത്വം: സ്ഥാപനപരവും സാംസ്‌കാരികവും) എന്ന വിഷയത്തില്‍ ന്യൂഡല്‍ഹി നെഹ്രു മെമ്മോറിയല്‍...

മംഗളൂരു വെടിവയ്പില്‍ മരിച്ച നൗഷിയുടെ പിതാവിന് സമാശ്വാസം പകര്‍ന്ന് ഫ്രറ്റേണിറ്റി ഫോറം പ്രതിനിധിസംഘം

21 Dec 2019 5:04 PM GMT
സൗദിയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഷാഫി തിരൂര്‍, ഹഫര്‍ യൂനിറ്റ് മുന്‍ പ്രസിഡന്റ് മുഹമ്മദ് അലി...

ഇന്ത്യയിലെ യുവത്വത്തെ അടിച്ചമര്‍ത്തി നിശബ്ദരാക്കാമെന്ന് ബിജെപി സര്‍ക്കാര്‍ കരുതേണ്ട: കെ എച്ച് അബ്ദുല്‍ഹാദി

21 Dec 2019 4:53 PM GMT
ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ നിന്നും തുടങ്ങിയ പ്രതിഷേധം രാജ്യത്താകെയുള്ള കലാലയങ്ങള്‍ ആവേശപൂര്‍വം ഏറ്റെടുത്തുകഴിഞ്ഞു. എന്നാല്‍, പ്രതിഷേധങ്ങളോട്...
Share it