ശാശ്വതപരിഹാരത്തിന് ന്യൂനപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തണം: മജീദ് ഫൈസി
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
![ശാശ്വതപരിഹാരത്തിന് ന്യൂനപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തണം: മജീദ് ഫൈസി ശാശ്വതപരിഹാരത്തിന് ന്യൂനപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തണം: മജീദ് ഫൈസി](https://www.thejasnews.com/h-upload/2019/12/21/93351-majeed-faizi.jpg)
ജിസാന്‍ (സൗദി അറേബ്യ): രാജ്യത്ത് ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനത്തിന് അറുതിവരണമെങ്കില്‍ അവര്‍ രാഷ്ടീയമായി സംഘടിക്കണമെന്ന് എസ്ഡിപിഐ കേരള സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി. ഇരകള്‍ സംഘടിക്കുന്നത് വര്‍ഗീയത വളര്‍ത്തുമെന്നത് പരമ്പരാഗത രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണം മാത്രമാണ്. വോട്ടുബാങ്ക് നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ നടത്തുന്ന പ്രചാരണം മാത്രമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![](https://www.thejasnews.com/h-upload/2019/12/21/93352-faizi-gulf.jpg)
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാന്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വഭേദഗതി നിയമം പിന്‍വലിക്കാനും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാതിരിക്കാനും സമരരംഗത്തുള്ളവര്‍ക്ക് പൂര്‍ണപിന്തുണ നല്‍കണമെന്നും പ്രവാസികളോട് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് റഷീദ് വേങ്ങര അധ്യക്ഷത വഹിച്ചു. സത്താര്‍ ഫൈസി, മുഹമ്മദലി എടക്കര, ഹബീബ് റഹ്മാന്‍, സുധീര്‍ പന്തളം സംസാരിച്ചു.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT