പെണ്‍കുട്ടിയെ അപമാനിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍
പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ മണലിക്കാട് എടാട്ടുകാരന്‍ ജെയിംസി(54) നെയാണ് മാള പോലിസ് അറസ്റ്റുചെയ്തത്.
BY NSH22 Dec 2019 4:11 PM GMT

X
NSH22 Dec 2019 4:11 PM GMT
മാള: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റിലായി. പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ മണലിക്കാട് എടാട്ടുകാരന്‍ ജെയിംസി(54) നെയാണ് മാള പോലിസ് അറസ്റ്റുചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന്.
ഗവ. ആശുപത്രിയില്‍ ചികില്‍സയിലുള്ള പിതാവനെ പരിചരിക്കാനെത്തിയ പെണ്‍കുട്ടിയോടാണിയാള്‍ അപമര്യാദയായി പെരുമാറിയത്. സമീപത്തെ കട്ടിലിലുള്ള രോഗിയുടെ പരിചാരകനായിരുന്നു ജെയിംസ്. പെണ്‍കുട്ടിയെ ഇയാള്‍ കയറിപ്പിടിച്ചതിനെ തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.
Next Story
RELATED STORIES
ബലി പെരുന്നാള്: ഒമാനില് ജൂലൈ 8 മുതല് ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില് നിന്ന് മദ്യക്കടത്ത്;സൗദിയില് മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില് ബലിപെരുന്നാള് ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര് സ്വദേശി റിയാദില് നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില് പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT