കുവൈത്തില് പുതുവല്സരദിനത്തോട് അനുബന്ധിച്ച് 4 ദിവസം പൊതു അവധി
ജനുവരി 1 മുതല് വ്യാഴം, വെള്ളി, ശനി ദിവസങ്ങള് പൊതു അവധി ആയിരിക്കുകയും. ജനുവരി 5 (ഞായറാഴ്ച) മുതല് പ്രവൃത്തിദിനം ആരംഭിക്കുകയും ചെയ്യും.
BY NSH22 Dec 2019 12:07 PM GMT

X
NSH22 Dec 2019 12:07 PM GMT
കുവൈത്ത്: പുതുവല്സരദിനത്തോട് അനുബന്ധിച്ച് കുവൈത്തില് ജനുവരി 1 മുതല് 4 ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി 1 ബുധനാഴ്ച ഔദ്യോഗിക അവധിദിനമായതിനാല് രണ്ട് അവധി ദിനങ്ങള്ക്കിടയില് വരുന്ന ജനുവരി രണ്ട് വിശ്രമദിനമായി കണക്കാക്കിയാണു സിവില് സര്വീസ് കമ്മീഷന് ഉത്തരവ് പുറത്തിറക്കിയിരുക്കുന്നത്.
ഇതുപ്രകാരം ജനുവരി 1 മുതല് വ്യാഴം, വെള്ളി, ശനി ദിവസങ്ങള് പൊതു അവധി ആയിരിക്കുകയും. ജനുവരി 5 (ഞായറാഴ്ച) മുതല് പ്രവൃത്തിദിനം ആരംഭിക്കുകയും ചെയ്യും.
Next Story
RELATED STORIES
വെടിനിര്ത്തല് ലംഘിച്ച് ഇസ്രായേല്; ഗസയില് വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര് സ്വദേശി കര്ണാടകയില്...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള് ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില് വന് ബാങ്ക് കവര്ച്ച; പഞ്ചാബ് നാഷണല് ബാങ്കില് നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMT