Gulf

ക്ലബ്ബ് ലോകകപ്പ്: ലിവര്‍പൂള്‍ ചാംപ്യന്‍മാര്‍

ദോഹ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫഌമിങ്ങോയെയാണു 1- 0 നു തോല്‍പ്പിച്ചത്.

ക്ലബ്ബ് ലോകകപ്പ്: ലിവര്‍പൂള്‍ ചാംപ്യന്‍മാര്‍
X

ദോഹ: ക്ലബ്ബ് ലോകകപ്പ് ഫൂട്‌ബോളില്‍ ലിവര്‍പൂള്‍ ചാംപ്യന്‍മാരായി. ദോഹ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫഌമിങ്ങോയെയാണു 1- 0 നു തോല്‍പ്പിച്ചത്. നിശ്ചിത 90 മിനിറ്റില്‍ ഗോള്‍രഹിതമായി സമാപിച്ച കളിയില്‍ എക്‌സ്ട്രാ ടൈമിലെ ആദ്യപകുതിയിലെ ഒമ്പതാം മിനിറ്റില്‍ ഫിര്‍മിനോ നേടിയ ഗോളാണു ലിവര്‍പൂളിനു വിജയം സമ്മാനിച്ചത്.

Next Story

RELATED STORIES

Share it