- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വഭേദഗതി നിയമം: പ്രതിഷേധം കുവൈത്തിലും അലയടിക്കുന്നു
ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്ന മുഴുവന്‍ പോരാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളികള്‍ ഒന്നിച്ചുള്ള പ്രതിഷേധസമ്മേളനം ഈമാസം 26ന് കുവൈത്തില്‍ നടക്കും.

കുവൈത്ത്: ഇന്ത്യയിലെ ബിജെപി ഭരണകൂടം നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങള്‍ക്കും മതേതരനയങ്ങള്‍ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കുവൈത്തിലും പ്രതിഷേധങ്ങള്‍ അലയടിക്കുന്നു. കിരാതനിയമത്തിനെതിരേ പ്രതിഷേധിക്കാന്‍ ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ടെന്നും അതിനെ പോലിസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും എല്ലാ സംഗമങ്ങളും അഭിപ്രായപ്പെട്ടു.

ഒഐസിസി, കെഎംസിസി, കെഐ ജി, ഐഎംഎ, ഐസിഫ്, കല തുടങ്ങിയ സംഘടനകളുടെ പ്രതിഷേധപരിപാടിയില്‍ കെപിസിസി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല, യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാന്‍, എസ്‌ഐഒ ദേശീയ പ്രസിഡന്റ് ലബീദ് ഷാഫി ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു. കൂടാതെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഉള്‍പ്പടെ വിവിധ സംഘടനകള്‍ പ്രതിഷേധത്തിന്റെ ആവശ്യകത അറിയിച്ചുകൊണ്ട് ഹൗസ് കാംപയിനുകളും നടത്തുന്നുണ്ട്.
ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ പ്രതിരോധം തീര്‍ക്കുന്ന മുഴുവന്‍ പോരാളികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളികള്‍ ഒന്നിച്ചുള്ള പ്രതിഷേധസമ്മേളനം ഈമാസം 26ന് കുവൈത്തില്‍ നടക്കും. ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ പങ്കെടുക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















