Kerala

പൊന്നാനിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

വളവ് റോഡ് സ്വദേശിയായ അന്‍സിഫി (15) നെയാണ് കാണാതായത്.

പൊന്നാനിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
X

മലപ്പുറം: പൊന്നാനി കുണ്ടുകടവ് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികളില്‍ ഒരാളെ കാണാതായി. വളവ് റോഡ് സ്വദേശിയായ അന്‍സിഫി (15) നെയാണ് കാണാതായത്.

പൊന്നാനി വളവുറോഡ് സ്വദേശികളായ മൂന്നുകുട്ടികള്‍ പുഴയില്‍ നീന്താനിറങ്ങുകയും അതിലെ രണ്ടു കുട്ടികള്‍ കരയിലേക്കുതന്നെ തിരിച്ച് കയറുകയും ചെയ്തിരുന്നു. പൊന്നാനി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it