കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പിക്കാന്‍ അഞ്ച് കോടതികളുമായി വീഡിയോ കോണ്‍ഫറന്‍സ്
റിയാദ്, മക്ക, ദമ്മാം, ജിസാന്‍ തുടങ്ങിയ പ്രദേശത്തെ കോടതികളും ജയിലുകളുമായുമാണ് നിലവില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധിപ്പിച്ച ത്.
BY NSH21 Dec 2019 7:42 PM GMT

X
NSH21 Dec 2019 7:42 PM GMT
ദമ്മാം: റിമാന്‍ഡ് തടവുപുള്ളികളുടെ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പിക്കുകയെന്ന ലക്ഷ്യവുമായി രാജ്യത്തെ അഞ്ചു കോടതികളും അഞ്ച് ജയിലുകളുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ബന്ധിപ്പിച്ചതായി സൗദി നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
റിയാദ്, മക്ക, ദമ്മാം, ജിസാന്‍ തുടങ്ങിയ പ്രദേശത്തെ കോടതികളും ജയിലുകളുമായുമാണ് നിലവില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ബന്ധിപ്പിച്ച ത്. ഇതിനകം 1,650 തടവുകാര്‍ക്കായി 1,443 വിചാരണ നടപടികള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു.
Next Story
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMT