ത്രിപുരയില്‍ സിപിഎം എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍

27 Jan 2023 3:53 PM GMT
അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സിപിഎം എംഎല്‍എയും കോണ്‍ഗ്രസ് നേതാവും ബിജെപിയില്‍ ചേര്‍ന്നു. സിപിഎം എംഎല്‍എ മൊബോഷര്‍...

സംസ്ഥാന പ്രൊഫഷനല്‍സ് ഫാമിലി സമ്മേളനം 'പ്രോഫേസ് 2.0' നാളെ തുടങ്ങും

27 Jan 2023 3:37 PM GMT
കുറ്റിപ്പുറം: വിസ്ഡം യൂത്ത് സംസ്ഥാന സമിതി സമൂഹത്തിലെ വിവിധ പ്രൊഫഷനല്‍ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷനല്‍സ് ഫാമിലി...

കണ്ണൂര്‍ സ്വദേശിയായ 13കാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരിച്ചു

27 Jan 2023 3:27 PM GMT
കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയായ 13 വയസ്സുകാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരിച്ചു. രാമന്തളി പാലക്കോട് സ്വദേശി ടി കെ റിയ(13) ആണ് മരിച്ചത്. കഴ...

പാന്‍കാര്‍ഡ് അപ്‌ഡേഷന്റെ പേരില്‍ 5.5 ലക്ഷം തട്ടി; പ്രതി പിടിയില്‍

27 Jan 2023 2:21 PM GMT
തൃശൂര്‍: പാന്‍കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫോണിലേക്ക് ബാങ്കിന്റെ പേരില്‍ വ്യാജ ലിങ്ക് എസ്എംഎസ് മുഖാന്തിരം അയച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ട...

ഡല്‍ഹി, അംബേദ്കര്‍ സര്‍വകലാശാലകളില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം തടഞ്ഞു; നിരോധനാജ്ഞ, സംഘര്‍ഷം, പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റ് ചെയ്തു

27 Jan 2023 1:00 PM GMT
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ എന്ന ബിബിസി ഡോക്യുമെന്ററി പ...

ഉത്തരേന്ത്യയിലെ ബുള്‍ഡോസര്‍രാജിന്റെ മറ്റൊരു രൂപമാണ് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നത്: അന്‍സാരി ഏനാത്ത്

27 Jan 2023 12:43 PM GMT
ഇരിട്ടി: ഉത്തരേന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ ബുള്‍ഡോസര്‍രാജിന്റെ തനിപ്പകര്‍പ്പാണ് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് എസ...

മൈസൂരുവില്‍ മൂന്നുപേരെ കൊന്ന പുലിയെ പിടികൂടി

27 Jan 2023 12:02 PM GMT
മൈസൂരു: മൈസൂരുവില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയില്‍ സ്ഥാപിച്ച കെണിയില്‍ വ്യാഴാഴ്ച രാത്രിയാണ് പുലി ...

തകര്‍ന്നടിഞ്ഞ് പാക് രൂപ, വന്‍വിലക്കയറ്റം; പാകിസ്താനില്‍ ഭക്ഷണത്തിനായി ജനം നെട്ടോട്ടത്തില്‍

27 Jan 2023 11:28 AM GMT
ഇസ്‌ലാമാബാദ്: നാണ്യപ്പെരുപ്പം കുത്തനെ ഉയര്‍ന്നതോടെ പാക് ജനത കൊടും ദാരിദ്ര്യത്തിലും പട്ടിണിയിലുമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു...

ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമവിഭാഗം തുടങ്ങുന്നു; ഫെബ്രുവരി ഒന്നുമുതല്‍ പ്രത്യേക പരിശോധനകള്‍

27 Jan 2023 11:07 AM GMT
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമവിഭാഗം തുടങ്ങുന്നു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമതുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ ഭക്ഷ്യസുരക്ഷാ ക...

മലപ്പുറം കോഴിച്ചിനയില്‍ ബൈക്ക് അപകടം; ചുള്ളിപ്പാറ സ്വദേശി മരിച്ചു

27 Jan 2023 10:10 AM GMT
മലപ്പുറം: ദേശീയപത 66 ല്‍ കോഴിച്ചിനയിലുണ്ടായ ബൈക്ക് അപകടത്തില്‍ ചുള്ളിപ്പാറ സ്വദേശി മരിച്ചു. ഇന്ന് രാവിലെ 7:50 നായിരുന്നു അപകടം. ചുള്ളിപ്പാറ സ്വദേശി ടി...

ഭക്ഷ്യവിഷബാധ; കൊല്ലത്ത് 19 പേര്‍ ആശുപത്രിയില്‍

27 Jan 2023 9:03 AM GMT
കൊല്ലം: ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാട...

മതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു

27 Jan 2023 8:57 AM GMT
ശ്രീനഗര്‍: മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ന് രാവില...

കൊട്ടാരക്കരയില്‍ ജീപ്പ് മറിഞ്ഞ് പത്ത് വയസ്സുകാരി മരിച്ചു

27 Jan 2023 8:33 AM GMT
കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വയസ്സുകാരി മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശി നിവേദയാണ് മരിച്ചത്. അപകടത്തില്‍ ആറ്...

കട്ടിലില്‍ ചവിട്ടിക്കയറി, അനങ്ങിപ്പോവരുതെന്ന് ഭീഷണി; കോട്ടയത്ത് വൃദ്ധയായ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

26 Jan 2023 2:06 PM GMT
കോട്ടയം: മീനടത്ത് കിടപ്പിലായ വൃദ്ധയായ മാതാവിനെ അസഭ്യം വിളിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത മകനെ പോലിസ് അറസ്റ്റ് ചെയ്തു. മീനടം മാത്തൂര്‍പ്പടി സ...

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം, ഭരണഘടനയുടെ കാവലാളായി മാറണം'; റിപബ്ലിക് ദിന സന്ദേശത്തില്‍ സജി ചെറിയാന്‍

26 Jan 2023 8:24 AM GMT
ആലപ്പുഴ: ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മന്ത്രി സജി ചെറിയാന്റെ റിപബ്ലിക് ദിന സന്ദേശം. ആലപ്പുഴ റിക്രിയേഷന്‍ മൈതാനത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം ...

'ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചതില്‍ പ്രതികരണവുമായി യുഎസ്

26 Jan 2023 8:13 AM GMT
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററിയ്ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി അമേരിക്ക രം...

സഹായം തേടി ആര് വിളിച്ചാലും ഫോണ്‍ എടുക്കണം; ഉദ്യോഗസ്ഥര്‍ക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്റെ കര്‍ശന നിര്‍ദേശം

26 Jan 2023 7:44 AM GMT
കോഴിക്കോട്: വന്യമൃഗ ശല്യം ഉള്‍പ്പെടെ സഹായം തേടി ആര് വിളിച്ചാലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. വനം വകുപ്പി...

തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

26 Jan 2023 7:33 AM GMT
ലോകത്തേറ്റവും കൂടുതലാളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്‌സ് ആപ്പ് എന്നതില്‍ തര്‍ക്കമില്ല. അത്രമേല്‍ നമ്മുടെ നിത്യജീവിതത്തി...

ചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തിരുത്തി; 'പത്താന്‍' സിനിമക്കെതിരേ ഇനി പ്രതിഷേധിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി

26 Jan 2023 6:43 AM GMT
ഭോപാല്‍: ഷാരൂഖ് ഖാന്‍ നായകനായ 'പത്താന്‍' എന്ന സിനിമയ്‌ക്കെതിരേ ഇനി പ്രതിഷേധിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമ...

മലബാര്‍ സമരനേതാക്കള്‍ സ്വാതന്ത്ര്യസമര സേനാനികളല്ല; നിലപാട് ആവര്‍ത്തിച്ച് പത്മശ്രീ ജേതാവ് സി ഐ ഐസക്

26 Jan 2023 6:12 AM GMT
കോട്ടയം: മലബാര്‍ സമരനേതാക്കളെ സ്വാതന്ത്ര്യസമര സേനാനി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ ന്യായീകരിച്ച് പത്മശ്രീ ജേതാവ് ഡോ. സി ഐ ഐസക് വീണ്ടും രംഗത്ത്. മലബ...

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍; റിപബ്ലിക് ആശംസ നേര്‍ന്നത് മലയാളത്തില്‍

26 Jan 2023 5:10 AM GMT
തിരുവനന്തപുരം: സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല റിപബ്ലിക് ദിനാഘോഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. മലയാളത്തിലാണ...

മണിപ്പൂരില്‍ സ്‌ഫോടനം; മൂന്നുപേര്‍ക്ക് പരിക്ക്

26 Jan 2023 4:55 AM GMT
ഇംഫാല്‍: മണിപ്പൂരിലെ ആര്‍ഡേയില്‍ സ്‌ഫോടനം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ഒരാള്‍ സ്ത്രീയാണ്. ബുധനാഴ്ച വൈക...

നെടുങ്കണ്ടത്ത് പോലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയില്‍

26 Jan 2023 3:46 AM GMT
ഇടുക്കി: മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോവുന്നതിനിടെ രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയിലായി. ഇന്ന് പുലര്‍ച്ചെ രണ്ടിന് ഇയാളുടെ നെട...

സൗദിയില്‍ പ്രതിസന്ധിയിലായ പതിനായിരത്തിലേറെ പേര്‍ക്ക് എംബസി വഴി ഫൈനല്‍ എക്‌സിറ്റ്

26 Jan 2023 3:26 AM GMT
റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബിലകപ്പെട്ടും നാട്ടില്‍ പോവാന്‍ കഴിയാതെ പ്രതിസന്ധിയിലായ 10,376 പേര്‍ക്ക് പോയ വര്‍ഷം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സി...

കാസര്‍കോട് 10ാം ക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു

26 Jan 2023 1:49 AM GMT
കാസര്‍കോട്: പള്ളിക്കരയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. പൂച്ചക്കാട് സ്വദേശിയായ സുബൈറിന്റെ മകന്‍ മുഹമ്മദ് ഷഹീന്‍(15) ആണ് മരിച്ചത്....

ഇന്ന് റിപബ്ലിക് ദിനം; രാജ്യമെങ്ങും വിപുലമായ ആഘോഷപരിപാടികള്‍

26 Jan 2023 1:45 AM GMT
ന്യൂഡല്‍ഹി: രാജ്യം ഇന്ന് 74ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നു. ജനാധിപത്യ രാജ്യമെന്ന നിലയില്‍ സ്വന്തമായ ഭരണഘടനയും സ്വയംഭരണ സംവിധാനങ്ങളും നിലവില്‍ വന്നതിന്റ...

ഇടുക്കി കാട്ടാന ആക്രമണത്തിലെ മരണം; ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം

26 Jan 2023 1:30 AM GMT
ഇടുക്കി: ഇടുക്കി കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ട കോഴിപ്പക്കുടി നിവാസിയായ ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്...

പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവം: രണ്ട് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

25 Jan 2023 10:48 AM GMT
നെടുങ്കണ്ടം: മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോവുന്നതിനിടെ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പോലിസുകാരെ സസ്‌പെന്റ് ചെയ്...

ഇടുക്കിയില്‍ വനംവകുപ്പ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

25 Jan 2023 8:40 AM GMT
ഇടുക്കി: ശാന്തന്‍പാറയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. ഇടുക്കി അയ്യപ്പന്‍കുടി സ്വദേശി ശക്തിവേല്‍ ആണ് കൊല്ലപ്പെട്ടത്. ഇ...

അനുമതിയില്ലാതെ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു; ഡിവൈഎഫ്‌ഐയ്ക്ക് പിഴ ചുമത്താനൊരുങ്ങി ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ

25 Jan 2023 8:35 AM GMT
പാലക്കാട്: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഡിവൈഎഫ്‌ഐയ്ക്...

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കില്ല: ശശി തരൂര്‍ എംപി

25 Jan 2023 8:21 AM GMT
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന് ശശി തരൂര്‍ എംപി. രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്ര...

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ഇടക്കാല ജാമ്യം

25 Jan 2023 7:06 AM GMT
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് സുപ്രിംകോടതി എട്ടാഴ്ചത്...

വധശ്രമക്കേസ്: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാവിധിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

25 Jan 2023 6:46 AM GMT
കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. മുഹമ്മദ് ഫൈസല്‍ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്...

'വെയിലും മഴയും കൊള്ളാത്തതിന്റെ സൂക്കേട്'; അനില്‍ ആന്റണിക്കെതിരേ രൂക്ഷവിമര്‍ശനവുമായി റിജില്‍ മാക്കുറ്റി

25 Jan 2023 6:32 AM GMT
കണ്ണൂര്‍: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററിയെ വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ ...

കോഴിക്കോട് കല്ലായിയില്‍ റെയില്‍വേ ട്രാക്കിലിരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

25 Jan 2023 5:47 AM GMT
കോഴിക്കോട്: കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫി...
Share it