- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാസര്‍കോട് 10ാം ക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു
BY NSH26 Jan 2023 1:49 AM GMT

X
NSH26 Jan 2023 1:49 AM GMT
കാസര്‍കോട്: പള്ളിക്കരയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. പൂച്ചക്കാട് സ്വദേശിയായ സുബൈറിന്റെ മകന്‍ മുഹമ്മദ് ഷഹീന്‍(15) ആണ് മരിച്ചത്. പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കുളിലെ വിദ്യാര്‍ഥിയായ ഷഹീന്‍, അസുഖബാധിതനെന്ന് പറഞ്ഞ് ക്ലാസില്‍ നിന്ന് നേരത്തെ ഇറങ്ങി വീട്ടിലേക്ക് പോയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ബണ്ട്വാളില്‍ കൊല്ലപ്പെട്ടത് പള്ളി സെക്രട്ടറി; കൊലപാതകത്തിന് പിന്നില്‍...
27 May 2025 6:08 PM GMTഭാര്യയുമായി വഴക്കിട്ട യുവാവിന്റെ ഭീഷണി; 'വിമാനത്താവളത്തില്‍ സ്ഫോടനം...
27 May 2025 3:52 PM GMTവാഗമണ്‍ റോഡില്‍ രാത്രി യാത്ര നിരോധിച്ചു; കോട്ടയം ജില്ലയില്‍ എല്ലാവിധ...
27 May 2025 2:30 PM GMT1995ലെ വഖ്ഫ് നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ കേന്ദ്രത്തിന്...
27 May 2025 2:14 PM GMTസെറ്റ് അപേക്ഷ തിയ്യതി നീട്ടി
27 May 2025 1:40 PM GMTജയ്പൂരില്‍ സ്വര്‍ണത്തരി എടുക്കാനായി ജ്വല്ലറിയുടെ സെപ്റ്റിക് ടാങ്കില്‍...
27 May 2025 1:02 PM GMT