Top

You Searched For "Kasaragod"

കാസര്‍ഗോഡ് അതിനൂതന കൊവിഡ് ആശുപത്രി; വിദഗ്ധസംഘം യാത്രതിരിച്ചു

5 April 2020 4:49 AM GMT
ഏറ്റവുമധികം കൊവിഡ് രോഗികളുള്ള ജില്ലയാണ് കാസര്‍ഗോഡ്. അവര്‍ക്ക് മികച്ച ചികല്‍സാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കാസര്‍ഗോഡ് മെഡിക്കല്‍ കോളജിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനെ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നത്.

അതിര്‍ത്തി തുറന്ന് കര്‍ണാടക; ഗുരുതര രോഗികളെ കടത്തിവിടും, പരിശോധനയ്ക്ക് ഡോക്ടര്‍

2 April 2020 2:58 AM GMT
കാസര്‍ഗോഡ് - മംഗലാപുരം അതിര്‍ത്തി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഇതിനായി അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ കര്‍ണാടക ഡോക്ടറെ നിയമിച്ചു.

കണ്ണൂരിലും കാസര്‍കോട്ടും കൊറോണ രോഗികളുടെ വിശദപട്ടിക പുറത്തായത് വിവാദത്തില്‍

28 March 2020 8:58 AM GMT
കാസര്‍കോട്ടെ പട്ടിക പുറത്തുവിട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്തെത്തി

കാസര്‍കോട് പെരിയ കേന്ദ്രസര്‍വകലാശാല കാംപസ് 27 വരെ അടച്ചു

21 March 2020 11:28 AM GMT
കാസര്‍കോഡ്: കൊവിഡ്-19 രോഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് കാസര്‍കോഡ് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് കേരള സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്ത...

കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ 22 കിലോ കഞ്ചാവ് പിടികൂടി; പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടി

14 Feb 2020 2:10 AM GMT
11 പാക്കറ്റുകളിലായി രണ്ട് ബാഗുകളില്‍ ഒതുക്കി വെച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. പരിശോധനക്കിടെ ബസില്‍ നിന്നും ഇറങ്ങി ഓടിയ ആളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

കാസര്‍കോഡ് സ്വദേശി ദുബയില്‍ മരിച്ചു

20 Jan 2020 1:53 PM GMT
ബേക്കല്‍ കോട്ടിക്കുളം സ്വദേശി മുഹമ്മദ് മുസ്തഫ(70)യാണു മരിച്ചത്

ആറരവയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് പത്ത് വര്‍ഷം കഠിന തടവും പതിനയ്യായിരം രൂപ പിഴയും

10 Dec 2019 9:50 AM GMT
കാഞ്ഞങ്ങാട് സ്വദേശി എച്ച് എന്‍ രവീന്ദ്രനെതിരേയാണ് കാസര്‍കോട് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

24 Oct 2019 12:27 PM GMT
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലീമീറ്റര്‍ വരെ) അതിശക്തമായതോ (115 മില്ലീമീറ്റര്‍ മുതല്‍ 204.5 മില്ലീമീറ്റര്‍ വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കാസര്‍കോട് വനത്തില്‍ ഉരുള്‍പൊട്ടല്‍; തേജസ്വിനി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു

20 Oct 2019 1:58 AM GMT
കാസര്‍കോഡ് ജില്ലയിലെ കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടല്‍. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും തേജസ്വിനി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.

സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

23 July 2019 2:40 PM GMT
24 മുതല്‍ 26 വരെ കാസര്‍കോഡ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് മാത്രമാണ് ഉള്ളത്. അവധി സംബന്ധിച്ച് എന്തെങ്കിലും അറിയിപ്പ് ഉണ്ടെങ്കില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വടക്കന്‍ ജില്ലകളില്‍ പെരുമഴ തുടരുന്നു: കൂടുതല്‍ ക്യാംപുകള്‍ തുറന്നു

23 July 2019 9:36 AM GMT
അഞ്ചാം ദിവസവും മഴ ശക്തമായി തുടര്‍ന്ന കാസര്‍കോട് മധുവാഹിനി പുഴ കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് പുഴയോരത്തെ വീടുകള്‍ അപകടാവസ്ഥയിലാണ്. അധികൃതര്‍ ഇടപെട്ട് മൂന്നു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ ചൊവാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

22 July 2019 10:53 AM GMT
കനത്ത കാലവര്‍ഷം തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസര്‍കോട് ജില്ലയില്‍ റെഡ് അലെര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവാഴ്ചയും ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു.

കാസര്‍കോഡ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; നിരവധി പേരെ രക്ഷപ്പെടുത്തി

21 July 2019 2:56 AM GMT
ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. കാഞ്ഞങ്ങാട്, അരയി, പനങ്ങാട്, പുല്ലൂര്‍ പെരിയ, അണങ്കൂര്‍ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി ഉയര്‍ന്നത്. തോടും പുഴകളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഒറ്റപ്പെട്ടു.

കാസര്‍കോഡ് പശുക്കടത്ത് ആരോപിച്ച് അക്രമം; പിക്കപ്പ് വാനും പശുക്കളെയും കടത്തിക്കൊണ്ടുപോയി

24 Jun 2019 11:37 AM GMT
കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ െ്രെഡവറുമായ ഹംസ(40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന്‍ അല്‍ത്താഫ് (30) എന്നിവരെയാണ് ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

പെരിയ ഇരട്ടക്കൊല: കാസര്‍കോട്ട് നാളെ സര്‍വകക്ഷിയോഗം; മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും

25 Feb 2019 1:01 PM GMT
സിപിഎം യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ കാര്യത്തില്‍ വ്യക്തതയില്ല.യോഗം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ഡിസിസി വ്യക്തമാക്കി.

വിലാപ യാത്രയ്ക്കു പിന്നാലെ കല്ലിയോട്ട് പരക്കെ അക്രമം; നിരവധി കടകള്‍ തകര്‍ത്തു

18 Feb 2019 2:39 PM GMT
വിലാപയാത്ര കടന്നു പോയ വഴിയിലെ സിപിഎം അനുഭാവിയുടെ കട തീവച്ച് നശിപ്പിച്ചു. നിരവധി കടകള്‍ അടിച്ചുതകര്‍ത്തു.

വനിതാ മതിലിനിടെ അക്രമം: 200 പേര്‍ക്കെതിരേ കേസെടുത്തു

2 Jan 2019 1:44 AM GMT
പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കനത്ത പൊലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ആസ്ട്രാള്‍ വാച്ചസ്

8 Jun 2016 4:59 AM GMT
കാസര്‍കോട്്: നഷ്ടത്തിന്റെ പേരില്‍ 2006ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് പൂട്ടിയ ആസ്ട്രാള്‍ വാച്ചസ് പുതിയ സര്‍ക്കാറില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. കേരള...

റാണിപുരം വനത്തില്‍ 20 മണിക്കൂര്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

8 Jun 2016 4:56 AM GMT
കാഞ്ഞങ്ങാട്: എക്കോ ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരം വനത്തിനുള്ളില്‍ കുടുങ്ങിയ മൂന്നു യുവാക്കളെ 20 മണിക്കൂറിന് ശേഷം വനം വകുപ്പ് രക്ഷപ്പെടുത്തി....

വാഹന അപകടത്തില്‍ തെയ്യം കലാകാരന്‍ അന്തരിച്ചു

27 April 2016 6:56 AM GMT
കാസര്‍കോട്: വാഹന അപകടത്തില്‍ തെയ്യം കലാകാരന്‍ അന്തരിച്ചു.തളിപറമ്പ് മറിയാതോട് സ്വദേശി വി.സി പ്രഭാകരന്‍ (60) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന പ്രഭാകരന്റെ ...

മീനമാസച്ചൂടിലും വറ്റാത്ത നീരുറവകളുമായി കാസര്‍കോട്ടെ സുരങ്കങ്ങള്‍

19 March 2016 8:09 PM GMT
അബ്ദുര്‍റഹ്മാന്‍ ആലൂര്‍കാസര്‍കോട്: സാങ്കേതികവിദ്യ അത്രയൊന്നും വളര്‍ച്ച പ്രാപിക്കാതിരുന്ന അരനൂറ്റാണ്ടു മുമ്പ് കാസര്‍കോട് ജില്ലയുടെ വടക്കന്‍...

ജീവനക്കാരില്ല; സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവര്‍ത്തനം താളം തെറ്റുന്നു

7 Dec 2015 5:40 AM GMT
കാഞ്ഞങ്ങാട്: ഉദ്യോഗസ്ഥരില്ല, സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ ഒഴിഞ്ഞതോടെ ജില്ലയിലെ...
Share it