കാസര്‍കോട് നിര്‍മാണത്തിനിടെ ദേശീയപാതയുടെ അടിപ്പാത തകര്‍ന്നു
BY NSH29 Oct 2022 4:18 AM GMT
X
NSH29 Oct 2022 4:18 AM GMT
കാസര്‍കോട്: പെരിയ ടൗണിന് സമീപം നിര്‍മാണം പുരോഗമിക്കുന്നതിനിടെ ദേശീയപാതയുടെ അടിപ്പാത തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. അടിപ്പാതയുടെ മുകള്‍ഭാഗത്തിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞയുടനെ തകര്‍ന്നുവീഴുകയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് അടിപ്പാത നിര്‍മാണം നടക്കുന്നത്. അപകടത്തില്‍ ഒരു തൊഴിലാളിക്ക് സാരമായി പരിക്കേറ്റു.അഞ്ചോളം തൊഴിലാളികളാണ് ഈ സമയത്ത് നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നത്.
Next Story
RELATED STORIES
നിരവധി ജില്ലകളില്‍ ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക്...
28 April 2024 2:28 PM GMTകോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍...
28 April 2024 5:49 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMT