Top

You Searched For "national highway"

ഇതര സംസ്ഥാന തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു (വീഡിയോ)

4 May 2020 10:56 AM GMT
നാട്ടിലേക്ക് തിരിച്ചു പോകണമെന്നും ഭക്ഷണം ലഭിക്കുന്നില്ലെന്നും പറഞ്ഞാണ് ഉപരോധം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ 300 ഓളം വരുന്ന തൊഴിലാളികളാണ് അരമണിക്കൂര്‍ ദേശീയപാത ഉപരോധിച്ചത്.

കേരളത്തിലെ ദേശീയപാത വികസനത്തിന് 3 വര്‍ഷം കൊണ്ട് അനുവദിച്ചത് 2160 കോടി

5 March 2020 11:34 AM GMT
പാര്‍ലമെന്റില്‍ എ. എം ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗഡ്കരി.

കൊണ്ടോട്ടി-കൂട്ടിലങ്ങാടി പാതയില്‍ ഗതാഗത നിയന്ത്രണം; ട്രാഫിക് ബ്ലോക്കിന് സാധ്യത

24 Jan 2020 4:09 AM GMT
ഇതുവഴി വരുന്ന വാഹനങ്ങള്‍ മലപ്പുറം-വേങ്ങര-കൂരിയാട്-യൂണിവേഴ്‌സിറ്റി-രാമനാട്ടുകര റൂട്ടിലൂടെയാണ് പോകേണ്ടത്.

ദേശീയപാതാ വികസനം: അടിപ്പാതയുടെ നിര്‍മാണത്തിന് മണ്ണുപരിശോധന തുടങ്ങി

23 Sep 2019 6:23 AM GMT
പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന. ബാലരാമപുരം കവലയില്‍നിന്ന് വിഴിഞ്ഞം, കാട്ടാക്കട റോഡുകളിലേക്ക് 50 മീറ്റര്‍ വീതം മാറിയാണ് അടിപ്പാത തുടങ്ങുന്നത്.

ദേശീയപാതാ വികസനം: ആദ്യഘട്ടമായി 300 കോടി സംസ്ഥാനം കൈമാറിയെന്ന് പൊതുമരാമത്ത് മന്ത്രി

8 Aug 2019 3:57 PM GMT
അഷ്ടമിച്ചിറ- പാളയംപറമ്പ്-വവൈന്തല- അന്നമനട റോഡ് പുനര്‍നിര്‍മാണത്തിന്റെ ഉദ്ഘാടനം പാളയംപറമ്പില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദേശീയപാതാ വികസനത്തിന് ടെന്‍ഡര്‍ വിളിച്ച കാസര്‍ഗോഡ് ജില്ലയില്‍ ടെന്‍ഡര്‍ തുറക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ദേശീയപാതാ വികസനം: തടസങ്ങളെല്ലാം നീങ്ങിയെന്ന് മുഖ്യമന്ത്രി

31 July 2019 3:07 AM GMT
കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണു പ്രശ്‌നപരിഹാരം. 45 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കാനുള്ള നടപടി ഉടന്‍ തുടങ്ങുമെന്നു കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി അറിയിച്ചു.

ദേശീയപാതാ വികസനം: വിജ്ഞാപനം റദ്ദാക്കിയെന്ന് ഗതാഗതവകുപ്പു മന്ത്രി

9 May 2019 8:43 AM GMT
ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തിന്റെ കാര്യത്തില്‍ കേരളത്തോടു വിവേചനം കാണിക്കില്ലെന്നും മുന്‍ഗണനാപട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്...

പിഎച്ച്ഡി ഉള്ളതുകൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ല; തോമസ് ഐസക്കിനെ പരിഹസിച്ച് ശ്രീധരന്‍പിള്ള

6 May 2019 10:31 AM GMT
ദേശീയപാതാ വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ളയാണെന്ന തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദേശീയപാതാ വികസനം തടഞ്ഞ കേന്ദ്രതീരുമാനം കേരളീയരോടും ഫെഡറല്‍ സംവിധാനത്തോടുമുള്ള വെല്ലുവിളിയെന്ന്‌ സിപിഎം

6 May 2019 9:31 AM GMT
റോഡ്‌ വികസനം സ്‌തംഭിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കുന്നില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. നീതി ലഭിക്കാൻ നിയമവഴികള്‍ തേടുമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

ദേശീയപാതാ വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ള; കേന്ദ്രത്തിനയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക്

6 May 2019 9:18 AM GMT
എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള കേന്ദ്രത്തിനു അയച്ച കത്തിന്റെ പകര്‍പ്പ് ഐസക് പുറത്തുവിട്ടു.

ദേശീയ പാതയ്ക്കുള്ള സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്ര ഉത്തരവിനെതിരേ കേരളം

5 May 2019 12:39 PM GMT
സംസ്ഥാനത്തെ ദേശീയ പാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് നിര്‍ത്തി വെക്കണമെന്ന കേന്ദ്ര ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്.

ദേശീയപാതാ വികസനം: സ്ഥലം ഏറ്റെടുക്കുന്നതില്‍ കേന്ദ്രത്തിന് വ്യക്തതയില്ല- മന്ത്രി ജി സുധാകരന്‍

7 Feb 2019 6:22 AM GMT
കൂടുതല്‍ നഷ്ടപരിഹാരത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സമരനായകന്റെ കുടുംബവും ഭൂമി വിട്ടുനല്‍കി; കീഴാറ്റൂര്‍ വയലിലൂടെ ബൈപാസ് വരും

4 Feb 2019 2:44 PM GMT
ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കുന്ന പ്രത്യേക തഹസില്‍ദാര്‍ മുമ്പാകെ ഭൂമിയുടെ രേഖകള്‍ വയല്‍ക്കിളി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചു

ദേശീയ പാതയ്ക്കായി വീണ്ടും കുടിയൊഴിപ്പിക്കലിനെതിരേ പ്രതിഷേധ നില്‍പ്പ് സമരം

22 Jan 2019 1:52 PM GMT
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ രാജു മുഖ്യപ്രഭാഷണം നടത്തി

ദേശീയപാതവികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കലിനെതിരെ കൂനമ്മാവില്‍ ഇന്ന് തീമതില്‍

16 Jan 2019 6:38 AM GMT
വൈകിട്ട് 4.30ന് കൂനമ്മാവ് ചിത്ര ജംഗ്ഷനിലാണ് തീ മതില്‍ നിര്‍മ്മിക്കുന്നത്. പദ്ധതിയോട് എതിര്‍പ്പുള്ള ആയിരക്കണക്കിനാളുകള്‍ തീ മതിലില്‍ അണിചേരും.

നാലുവരി പാത: സിപിഎം-സിപിഐ നിലപാടുകളില്‍ ഭിന്നത

23 Jun 2016 4:30 AM GMT
കൊച്ചി: നാലുവരി പാതയുടെ ഭൂമി ഏറ്റെടുക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനും സിപിഐക്കും വ്യത്യസ്ത നിലപാട്. കേരളത്തില്‍ നാലുവരി പാത...

ദേശീയപാതാ വികസനം: 60 ശതമാനം ഭൂമി ഏറ്റെടുക്കണമെന്നു കേന്ദ്രം; ടെന്‍ഡര്‍ തുടങ്ങാം

18 Jun 2016 7:16 PM GMT
ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തില്‍ കേരള സര്‍ക്കാര്‍ 60 ശതമാനം ഭൂമി ഏറ്റെടുത്താലുടന്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത...

ദേശീയപാത: ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മാണം തുടങ്ങും

15 Jun 2016 7:41 PM GMT
തിരുവനന്തപുരം: ദേശീയപാതാ വികസനത്തിനായി ഭൂമിയേറ്റെടുത്ത സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ തുടങ്ങാന്‍ മുഖ്യമന്ത്രി പിണറായി...

ദേശീയപാത: കേരളത്തിലെ ആദ്യ തുരങ്കം കുതിരാനില്‍

19 May 2016 4:02 AM GMT
സുനു ചന്ദ്രന്‍ ആലത്തൂര്‍വടക്കഞ്ചേരി: ദേശീയപാതയിലെ കേരളത്തിലെ ആദ്യ തുരങ്കത്തിന്റെ നിര്‍മാണം വടക്കഞ്ചേരിക്കടുത്ത കുതിരാനില്‍ പുരോഗമിക്കുന്നു. നിര്‍മാണം...
Share it