കൊല്ലം- തേനി ദേശീയപാതയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും
BY NSH20 Sep 2021 6:32 PM GMT

X
NSH20 Sep 2021 6:32 PM GMT
കോട്ടയം: കൊല്ലം- തേനി ദേശീയപാത 183ല്‍ ളായിക്കാട് മുതല്‍ കോട്ടയം ഐഡ ജങ്ഷന്‍ വരെയുള്ള ഭാഗത്തെ അനധികൃത കൈയേറ്റങ്ങള്‍ സപ്തംബര്‍ 26 മുതല്‍ ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 26നകം സ്വമേധയാ ഒഴിഞ്ഞില്ലെങ്കില്‍ ഒഴിപ്പിക്കുന്ന വേളയിലെ മുഴുവന്‍ ചെലവുകളും കഷ്ടനഷ്ടങ്ങളും കൈയേറ്റക്കാരില്‍നിന്ന് ഈടാക്കുമെന്ന് എന്‍ജിനീയര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
പാഠപുസ്തകത്തില്‍ ഹെഡ്ഗെവാറിന്റെ പ്രസംഗവുമായി കര്‍ണാടകം
16 May 2022 3:32 PM GMTഗ്യാന്‍വാപി: അത് ശിവലിംഗമല്ല, വുദു ടാങ്കിലെ ഫൗണ്ടന്; വിശദീകരണവുമായി...
16 May 2022 3:27 PM GMTതോക്ക് ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം: ന്യായീകരണവുമായി ബിജെപി എംഎല്‍എ
16 May 2022 1:12 PM GMTതോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം: എസ്ഡിപിഐ പരാതി...
16 May 2022 12:12 PM GMTബംഗളൂരുവില്‍ ബൈക്ക് അപകടം; രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
16 May 2022 11:58 AM GMTസംഘപരിവാര്‍ കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMT