- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഴിയൂരില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
അഴിയൂര്‍: മാഹി- തലശ്ശേരി ബൈപാസ് നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്ന അണ്ടിക്കമ്പിനി പരിസരത്ത് ഇകെകെ കമ്പിനി സര്‍വീസ് റോഡ് നിര്‍മിക്കുന്ന സ്ഥലത്ത് 60 മീറ്ററോളം നീളത്തിലും അഞ്ചടി താഴ്ചയിലും വലിയ വിള്ളല്‍ രൂപപ്പെട്ടു. ദിവസേന നിരവധി വാഹനങ്ങള്‍ കടന്നുപോവുന്ന ദേശീയ പാതയോരത്താണ് ബൈപാസ് നിര്‍മാണവുമായി ബന്ധപെട്ട് നടക്കുന്ന നിര്‍മാണപ്രവര്‍ത്തനത്തിന്റെ ഫലമായി വലിയ അപകട സാധ്യത ഉള്ളതും ഹൈവേ തകരാനും കാരണമാവുന്ന വിള്ളല്‍ രൂപപ്പെട്ടത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. പൊതുമരാമത്ത് എഇയെ വിവരം അറിയിച്ചതുപ്രകാരം ദേശീയപാതാ ഓവര്‍സിയര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇകെകെ കമ്പിനി അധികൃതരെ പഞ്ചായത്ത് ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഇ കെകെ കമ്പനി അറിയിച്ചിട്ടുണ്ട്. റോഡില്‍ അപായസൂചകമായി ബാരിക്കേഡ് സ്ഥാപിച്ചു.
RELATED STORIES
ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ കിടപ്പുമുറിയിലെ ജനലില് തൂങ്ങി...
13 Nov 2024 8:45 AM GMTവാഴക്കാലയില് ഇന്റര്നാഷനല് ജിമ്മില് തീപിടിത്തം
13 Nov 2024 8:14 AM GMTഇ പി, പിണറായിക്ക് കാലം നല്കിയ മറുപടി: കെ സുധാകരന് എംപി
13 Nov 2024 7:57 AM GMTകൊവിഡില് ഹോട്ടല് പൂട്ടി; ഫ്ളാറ്റില് കഞ്ചാവ് കൃഷി ചെയ്ത് യുവാവ്,...
13 Nov 2024 6:25 AM GMTപ്രതികളുടെ വീട് പൊളിക്കരുത്; ബുള്ഡോസര് രാജില് സുപ്രിംകോടതി
13 Nov 2024 6:23 AM GMTസ്വര്ണവില താഴേക്ക്; ഗ്രാമിന് ഇന്ന് കുറഞ്ഞത് 40 രൂപ
13 Nov 2024 5:47 AM GMT