കാസര്ഗോഡ് ഐഎന്എല് ജില്ലാ പ്രവര്ത്തക യോഗത്തില് സംഘര്ഷം
BY NAKN18 Aug 2021 12:42 PM GMT

X
NAKN18 Aug 2021 12:42 PM GMT
കാസര്ഗോഡ് : ഐഎന്എല് ജില്ലാ പ്രവര്ത്തക യോഗത്തില് സംഘര്ഷം. ഉദുമയില് സംഘടിപ്പിച്ച മെമ്പര്ഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെയാണ് സംഘര്ഷം. കാസിം ഇരിക്കൂര്, വഹാബ് വിഭാഗങ്ങള് തമ്മിലുള്ള വാക്കേറ്റം സംഘര്ഷത്തിലേക്ക് നീങ്ങിയതോടെ ഒരു വിഭാഗത്തെ ഹാളില് നിന്ന് പുറത്താക്കി.
പക്ഷപാതപരമായാണ് മെമ്പര്ഷിപ്പ് വിതരണം എന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഇതോടെ ബഹളവും വാക്കേറ്റവുമായി. കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ഒരു വിഭാഗത്തെ ഹാളില് നിന്ന് പുറത്താക്കി ഔദ്യോഗിക വിഭാഗം പരിപാടി തുടരുകയായിരുന്നു.
Next Story
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTകോഴിക്കോട് റയില്വേ സ്റ്റേഷനില് വന് സ്വര്ണ്ണ വേട്ട
8 Aug 2022 4:57 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTമഴക്കെടുതി: ജനങ്ങളുടെ സ്വത്തിനും ജീവനുമുണ്ടായ നാശനഷ്ടങ്ങള്...
8 Aug 2022 3:10 PM GMT