കാസര്‍കോട് പോലിസ് ജീപ്പ് പോസ്റ്റിലിടിച്ച് കത്തി; പോലിസുകാരന് പരിക്ക്
BY NSH23 Feb 2023 4:40 AM GMT
X
NSH23 Feb 2023 4:40 AM GMT
കാസര്‍കോട്: നിയന്ത്രണം വിട്ട പോലിസ് ജീപ്പ് പോസ്റ്റിലിടിച്ച് കത്തി. അപകടത്തില്‍ ഒരു പോലിസുകാരന് പരിക്കേറ്റു. കാസര്‍കോട് വിദ്യാനഗര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ ബിജുവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെ വിദ്യാനഗര്‍ പാറക്കട്ട റോഡില്‍ ഫാമിലി കോളനിക്ക് സമീപത്തായിരുന്നു അപകടം. നൈറ്റ് പട്രോളിങ് കഴിഞ്ഞ് മടങ്ങിയ എസ്‌ഐ പ്രശാന്തും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചപ്പോഴേയ്ക്കും ജീപ്പ് പൂര്‍ണമായും കത്തിനശിച്ചിരുന്നു.
Next Story
RELATED STORIES
കണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
29 April 2024 7:30 PM GMTഎല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTലക്കിടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
29 April 2024 2:20 PM GMT